ലണ്ടൻ> ലണ്ടനിൽ ഫ്ളാറ്റിൽ താമസിച്ചിരുന്ന മലയാളി സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റുമരിച്ചു. കൊച്ചി പനമ്പള്ളി നഗർ സ്വദേശി...
Jun 17, 2023, 4:13 am GMT+0000തിരുവനന്തപുരം: തെരുവ്നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നഖംകൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സ്റ്റെഫിന വി. പെരേര (49) ആണ് മരിച്ചത്. ഭക്ഷണം കൊടുക്കുന്നതിനിടെ നായ്ക്കൂട്ടങ്ങളിലൊന്ന് സ്റ്റെഫിനയുടെ കൈയിൽ മാന്തിയിരുന്നു....
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അഡ്വൈസറി ബോർഡ് രൂപീകരിച്ചു. 41 അംഗങ്ങളാണ് അഡ്വൈസറി ബോർഡിൽ ഉൾപ്പെട്ടിട്ടുള്ളത്. തൊഴിലാളി സംഘടന പ്രതിനിധികൾ, രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾ, ഗതാഗത വിദഗ്ധർ, മോട്ടോർ വാഹന വകുപ്പ്, റോഡ് സുരക്ഷ അതോറിറ്റി, പോലീസ്,...
തിരുവനന്തപുരം: മഴക്കാലത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വീണ്ടും കൂടി. ഇന്നലെ 79 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആണ്. എറണാകുളത്ത് വ്യാപകമായി പനി പടർന്നു പിടിക്കുന്ന...
ആലപ്പുഴ: ആലപ്പുഴ എസ്എഫ്ഐയിലും വ്യാജ ഡിഗ്രി വിവാദത്തിൽ നടപടി. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് ആരോപണം. എംകോം പ്രവേശനത്തിന് സമർപ്പിച്ച സർട്ടിഫിക്കറ്റിനെ ചൊല്ലിയാണ് വിവാദം. ആരോപണം ഗൗരവതരമെന്ന് കണ്ടതിന് പിന്നാലെ...
മേപ്പയ്യൂർ: ജംഇയ്യത്തുൽ മുഅല്ലിമീൻ മേപ്പയ്യൂർ റൈഞ്ച് കമ്മിറ്റി സംഘടിപ്പിക്കുന്ന തഹ്സീനുൽ ഖിറാഅയുടെ ഭാഗമായി റൈഞ്ച് മദ്രസ മാനേജ്‌മെന്റ് സംഗമം നടത്തി. റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് വി.കെ ഇസ്മായിൽ മന്നാനി സംഗമം ഉദ്ഘാടനം...
തിരുവനന്തപുരം: മഹാരാജാസ് കോളേജ് വ്യാജരേഖാകേസ് പ്രതി വിദ്യ12ാം ദിനവും ഒളിവിൽ തന്നെ. പ്രതി വടക്കൻ കേരളത്തിലുണ്ടെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ ഇപ്പോഴും പൊലീസിന് ഇവരെ കണ്ടെത്താനായിട്ടില്ല. അതിനിടെ കരിന്തളം ഗവൺമെന്റ് കോളേജിൽ വിദ്യ...
ദില്ലി: അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോർ , ചനോഡ് , മാർവർ മേഖലയിൽ ചുഴലിക്കാറ്റ് വീശുമെന്നാണ് നിഗമനം. മണിക്കൂറിൽ 40...
പേരാമ്പ്ര: ഇന്നർമാർക്കറ്റ് തീപിടുത്തം സമഗ്രാന്വേഷണംനടത്തുക, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക ജനവാസ വ്യാപരകേന്ദ്രങ്ങളിൽ നിന്ന് മാലിന്യസംസ്കരണകേന്ദ്രം മാറ്റിസ്ഥാപിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്‌ലിം ലീഗ് പൊതുയോഗം സംഘടിപ്പിച്ചു. തീപിടിച്ച കേസ് ക്രൈം ബ്രാഞ്ച്...
വടകര: വടകരയിൽ മയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയിൽ . വടകരയിലെ ലോഡ്ജിൽ നടത്തിയ റെയ്‌ഡിലാണ് 54 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിലായത് . വടകര മുട്ടുങ്ങൽ...
തിരുവനന്തപുരം: പ്ലസ് വൺ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ രണ്ടാം വർഷ വാർഷിക പരീക്ഷയോട് ഒപ്പമാക്കിയതിനെതിരെ ഒട്ടേറെ വിദ്യാർഥികളും രക്ഷിതാക്കളും പരാതി അറിയിച്ചിട്ടുണ്ടെന്നും തീരുമാനം ഒന്നുകൂടി പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ...