പ്ലസ്ടു: കോഴിക്കോട് വിജയം 86.32%; ജില്ലയ്ക്ക് സംസ്ഥാനത്ത് രണ്ടാം സ്ഥാനം

കോഴിക്കോട്∙ ഹയർസെക്കൻഡറി പരീക്ഷയിൽ 86.32% വിജയവുമായി ജില്ല. കഴിഞ്ഞ തവണ 87.79% വിജയം നേടി ഒന്നാം സ്ഥാനത്തായിരുന്ന ജില്ല നേരിയ വ്യത്യാസത്തിൽ ഇത്തവണ രണ്ടാംസ്ഥാനത്തായി. എ പ്ലസുകാരുടെ എണ്ണത്തിലും ഇത്തവണ കുറവുണ്ട് ....

Latest News

May 26, 2023, 6:49 am GMT+0000
അനധികൃത വാഹന പാർക്കിങ് ; കുറ്റ്യാടി ടൗണിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്

കുറ്റ്യാടി∙ ടൗണിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലഞ്ഞു. ദീര‍ഘദൂര ബസുകൾ ഉൾപ്പെടെ മണിക്കൂറുകളോളം കുരുക്കിൽ പെട്ടു. അനധികൃത വാഹന പാർക്കിങ്ങാണ് പലപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. ഇതിനിടെ ചെറിയ പ്രകടനമോ മറ്റോ ഉണ്ടായാൽ...

Latest News

May 26, 2023, 6:46 am GMT+0000
തമിഴ്നാട്ടിൽ വീണ്ടും ഐടി വകുപ്പിന്‍റെ റെയ്ഡ്,മന്ത്രി വി.സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ടയിടങ്ങളില്‍ പരിശോധന

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ആദായ നികുതി വകുപ്പിന്‍റെ വ്യാപക റെയ്ഡ്. വൈദ്യുതി എക്സൈസ് മന്ത്രി വി.സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ടയിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ചെന്നൈ, കോയമ്പത്തൂർ, കരൂർ എന്നിവിടങ്ങളിലായി നാൽപ്പതിലധികം സ്ഥലങ്ങളിൽ പുലർച്ചെ 6.30...

Latest News

May 26, 2023, 6:15 am GMT+0000
ഹോട്ടലുടമയെ കൊന്നുതള്ളിയ സംഭവം: പ്രതി സ്വഭാവദൂഷ്യം കാരണം പുറത്താക്കിയ ജീവനക്കാരൻ; ജോലിക്കെത്തിയത് മൂന്നാഴ്ച മുമ്പ്

കോഴിക്കോട്: തിരൂർ സ്വദേശി ഹോട്ടൽ ഉടമ സിദ്ദീഖിനെ കൊലപ്പെടുത്തി കഷ്ണങ്ങങ്ങളാക്കി അട്ടപ്പടിയിലെ കൊക്കയിലേക്ക് തള്ളിയത് സ്വഭാവദൂഷ്യം കാരണം ഇദ്ദേഹത്തിന്റെ ഹോട്ടലിൽനിന്ന് പുറത്താക്കിയ യുവാവ്. മൂന്നാഴ്ച മുമ്പ് ഹോട്ടലിൽ ജോലിക്കെത്തിയ വല്ലപ്പുഴ സ്വദേശി ഷിബിലി...

Latest News

May 26, 2023, 5:42 am GMT+0000
മൃതദേഹമടങ്ങിയ ട്രോളി ബാഗ് പുറത്തെടുത്തു; സിദ്ദീഖ് തന്നെയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു

മലപ്പുറം: അട്ടപ്പാടി ചുരത്തിൽ ഒമ്പതാംവളവിൽ തള്ളിയ ട്രോളിബാഗിലുള്ളത് കൊല്ലപ്പെട്ട ഹോട്ടലുടമയുടെ മൃതദേഹമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കോഴിക്കോട് ഒളവണ്ണയി​ലെ ചിക്ക് ബേക്ക് ഹോട്ടലുടമ മലപ്പുറം തിരൂർ പിസി പടി സ്വദേശി മേച്ചേരി സിദ്ദീഖ് സിദ്ദീഖി...

Latest News

May 26, 2023, 5:40 am GMT+0000
പ്രവാസി ജയകുമാറിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കുന്നില്ല; പരാതിയുമായി ലക്ഷദ്വീപ് സ്വദേശി സഫിയ

കോട്ടയം: ഗൾഫിൽ വെച്ച് ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹത്തെ ചൊല്ലി തർക്കം. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിച്ചതാണ് പരാതിക്ക് കാരണം. ലക്ഷദ്വീപ് സ്വദേശിയായ സഫിയയാണ്...

Latest News

May 26, 2023, 5:37 am GMT+0000
ചൈനയില്‍ പുതിയ കൊവിഡ് തരംഗം; ശക്തമായ തരംഗമെന്ന് റിപ്പോര്‍ട്ടുകള്‍

കൊവിഡ് 19 രോഗം ആദ്യമായി സ്ഥിരീകരിക്കപ്പെടുന്നത് ചൈനയിലാണ്. 2019 അവസാനത്തോടെ ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ആദ്യമായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പിന്നീടിങ്ങോട്ട് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്നെത്തി. എന്നാല്‍ ചൈനയില്‍...

Latest News

May 26, 2023, 5:22 am GMT+0000
വ്യാപാരിയുടെ കൊലപാതകം ദുരൂഹം; കൊല നടത്തിയത് ഹോട്ടൽ മുറിയിൽ

പാലക്കാട് : വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. അട്ടപ്പാടി ഒമ്പതാം വളവിൽ വച്ചാണ് തിരൂർ സ്വദേശിയായ വ്യാപാരി സിദ്ദിഖിന്റെ മൃതദേഹം വെട്ടി നുറുക്കി കഷണങ്ങളാക്കി പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ...

Latest News

May 26, 2023, 4:31 am GMT+0000
സഹപാഠിയെ ഇസ്തിരിപ്പെട്ടി ചൂടാക്കിയും പാത്രം ചൂടാക്കിയും പൊള്ളിച്ചു, മുറിവിൽ മുളകുപൊടി വിതറി; ആന്ധ്ര സ്വദേശിനി അറസ്റ്റിൽ

കോവളം ∙ വെള്ളായണി കാർഷിക കോളജ് വനിത ഹോസ്റ്റൽ മുറിയിൽ ഒരേ മുറിയിൽ കഴിഞ്ഞ സഹപാഠിയെ വിദ്യാർഥിനി ഇസ്തിരിപ്പെട്ടി ചൂടാക്കിയും പാത്രം ചൂടാക്കിയും ശരീരത്തിൽ മാരകമായി പൊ‍ള്ളലേൽപ്പിച്ചു. മുറിവിൽ മുളകുപൊടി വിതറിയ ശേഷം...

Latest News

May 26, 2023, 4:08 am GMT+0000
കൈക്കൂലി അറസ്റ്റ്‌ ; മിന്നൽ പരിശോധനയുമായി റവന്യുവകുപ്പ്‌

തിരുവനന്തപുരം: കൈക്കൂലിയുമായി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്‌  അറസ്റ്റിലായ പശ്ചാത്തലത്തിൽ മിന്നൽ പരിശോധനയുമായി റവന്യുവകുപ്പ്‌. വ്യാഴാഴ്‌ച സംസ്ഥാനത്തെ വിവിധ വില്ലേജ് ഓഫീസുകളിലാണ്‌ പരിശോധന നടത്തിയത്‌. സെക്രട്ടറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരും ലാൻഡ്‌ റവന്യു കമീഷണറേറ്റിലെ പരിശോധനാ...

Latest News

May 26, 2023, 3:40 am GMT+0000