ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നത് പൂർണമായും നിർത്തി റിലയൻസ്. ജനുവരിയിൽ ക്രംലിനിൽ നിന്ന് റിലയൻസ് എണ്ണ വാങ്ങിയിട്ടില്ല. റഷ്യയിൽ...
Jan 26, 2026, 8:37 am GMT+0000ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ വെബ് പോര്‍ട്ടല്‍ സജ്ജമാക്കി. ഇതുവരെ ഉപയോഗത്തിലുണ്ടായിരുന്ന www.dhsekerala.gov.in എന്ന വെബ്സൈറ്റ് സാങ്കേതികമായി കാലഹരണപ്പെട്ടതായതിനെ തുടര്‍ന്നാണ് കൂടുതല്‍ ആധുനികവും ഉപഭോക്തൃ സൗഹൃദവുമായ പുതിയ സംവിധാനം ഒരുക്കിയത്....
സ്വന്തം ചിത്രങ്ങള്‍ മീമുകളാക്കി മാറ്റാന്‍ കഴിയുന്ന ഫണ്‍ ഫീച്ചറുമായി ഗൂഗിള്‍. മി മീം എന്ന പുതിയ ഫീച്ചര്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കള്‍ക്ക് സ്വന്തം ഫോട്ടോകള്‍ മീം ആക്കി മാറ്റാന്‍ സാധിക്കുന്ന...
തിരുവമ്പാടി എം.എല്‍.എ. ലിന്റോ ജോസഫിനെ അധിക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ കമന്റിട്ട മുസ്ലിം ലീഗ് പ്രവർത്തകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പൂത്തൂർമഠം സ്വദേശി അസ്ലമിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഡിവൈഎഫ്ഐ നൽകിയ പരാതിയിലാണ് നടപടി. ഫേസ്ബുക്കിലാണ് മുസ്ലിം...
ജമ്മു: ജമ്മുകശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കിഷ്ത്വാർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഇത് മൂന്നാം തവണയാണ് ഛാത്രോ മേഖലയിൽ ഏറ്റുമുട്ടലുണ്ടാവുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഇവിടെ മൂന്ന്...
അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചതിന് പിന്നാലെ ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് മകൻ അരുൺ കുമാർ. പുരസ്കാരം ലഭിച്ച വിവരം കുടുംബം ഏറെ സന്തോഷത്തെയാണ് സ്വീകരിച്ചതെന്നും,...
പേരാമ്പ്ര: സംസ്ഥാനത്ത് വികസന ജനക്ഷേമ പദ്ധതികള്‍ നല്ല നിലയില്‍ തുടരുമെന്ന് പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്. പേരാമ്പ്രയിലെ ചേര്മല കാവ് ടൂറിസം പദ്ധതി ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
കണ്ണൂര്‍: റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. കണ്ണൂരില്‍ നടന്ന ആഘോഷചടങ്ങിൽ പ്രസംഗം പുര്‍ത്തിയാക്കിയതിന് പിന്നാലെ മൈക്കിന് മുൻപിൽ വെച്ചുതന്നെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു. കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക് രാവിലെ എട്ടരയോടെ തന്നെ മന്ത്രി...
ശബരിമല സ്വർണമോഷണക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് നേരിട്ട് ബന്ധമുണ്ടെന്നും അദ്ദേഹം ഇതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പ്രത്യേക അന്വേഷണസംഘത്തിന് (SIT) ലഭിച്ചു. ഈ തെളിവുകളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ വീണ്ടും...
തിരുവനന്തപുരം: മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി. വിളപ്പിൽശാല ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രതീഷിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. തുടർന്ന് താൻ വിദ്യയെ...
കോഴിക്കോട്: ജുവനൈൽ ഹോമിൽ നിന്ന് കാണാതായ 16കാരനെ കണ്ടെത്തി പൊലീസ്. കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപത്തെ ലഹരി സംഘങ്ങൾക്കിടയിൽ നിന്നാണ് പൊലീസും ഡാൻസാഫും കുട്ടിയെ കണ്ടെത്തിയത്. ലഹരി സംഘങ്ങൾക്കിടയിൽ നിന്ന് കുട്ടിയെ സംഘം...
