ദില്ലി: 77ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ്...
Jan 26, 2026, 3:41 am GMT+0000ദില്ലി: 77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ...
കണ്ണൂർ: പയ്യന്നൂരിൽ ബിജെപി -കോൺഗ്രസ് പ്രകടത്തിന് നേരെയുണ്ടായ സിപിഎം ആക്രമണത്തിൽ കേസെടുത്ത് പൊലീസ്. ബിജെപിക്കാരെ ആക്രമിച്ച കേസിൽ ഏരിയ സെക്രട്ടറി പി സന്തോഷ് ഉൾപ്പെടെ 25ഓളം പേരാണ് പ്രതികൾ. കോൺഗ്രസുകാരെ ആക്രമിച്ച കേസിൽ...
പത്തനംതിട്ട : റാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കളെ പോലീസ് പിടികൂടി. പത്തനംതിട്ട സ്വദേശികളായ മുഹമ്മദ് ആഷിഫ്, സഞ്ജു മനോജ് എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട ജില്ലയിലെ ഡിവൈഎഫ്ഐ പ്രവർത്തകനാണ് സഞ്ജു മനോജ്.ഇന്ന് ഡിവൈഎഫ്ഐ ബ്ലോക്ക്...
പൊന്നാനി: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് തിരുവനന്തപുരം-കണ്ണൂർ അർധ അതിവേഗ റെയിൽപ്പാത പരിഗണിച്ച് കേന്ദ്രം. വിശദപദ്ധതി രേഖ (ഡി.പി.ആർ.) തയ്യാറാക്കുന്ന ജോലികൾ ഫെബ്രുവരി രണ്ടിന് തുടങ്ങും. മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡൽഹി...
കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 9 മുതൽ 13ാം തീയതി വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരിക്കുനി മോഹനൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ഫെബ്രുവരി 9 (തിങ്കൾ)...
കക്കട്ടിൽ : താഴെ നരിപ്പറ്റയിലെ താഴെ കക്കാട്ട് അഷിൻ ലാലിന്റെ കോഴിഫാമിലെ കൂട് തകർത്തു കാട്ടുപൂച്ചകൾ കഴിഞ്ഞ രാത്രി 300 കോഴികളെ കടിച്ചു കൊന്നു. 3 മാസം വളർച്ചയെത്തിയ മുട്ടക്കോഴികളെയാണു കൊന്നത്. കൂടിന്റെ...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിൽ നിന്ന് കോപ്പർ മോഷ്ടിച്ച പ്രതി പിടിയിൽ. മെഡിക്കൽ കോളേജ് ക്യാമ്പസിലെ ബി എസ് എൽ 3 ടിബി ലാബിൽ നിന്ന് കോപ്പർ ഭാഗങ്ങൾ മോഷ്ടിച്ച കുറ്റ്യാടി...
തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാജ്യത്തെ ട്രെയിൻ ഗതാഗതത്തിന് നേരെ അട്ടിമറി നീക്കങ്ങൾ ഉണ്ടായേക്കാമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളാണ് മുന്നറിയിപ്പ് നൽകിയത്ഈ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കാൻ റെയിൽവേ...
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പടെ ക്രമക്കേടുകൾ വെളിപ്പെടുത്തിയ സി പി ഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ പാർട്ടി അച്ചടക്ക നടപടി ഇന്നുണ്ടായേക്കും. ഇന്ന് ചേരുന്ന കണ്ണൂർ ജില്ലാ...
ഓർക്കാട്ടേരി ശിവ ഭഗവതി ക്ഷേത്രം ഉത്സവത്തിന്റെ ഭാഗമായി ഏറാമല പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചന്ത തിങ്കളാഴ്ച ആരംഭിക്കും എന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു ഫെബ്രുവരി അഞ്ചുവരെയാണ് ഓർക്കാട്ടേരിയിൽ ചന്ത നടക്കുക 350...
