തിരുവനന്തപുരം: കൊച്ചിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി. തമ്പാനൂർ പൊലീസ് ആണ് കുട്ടികളെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ...
May 14, 2025, 3:45 am GMT+0000കോഴിക്കോട്: കോഴിക്കോട് ഡ്രോണ് പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും നിരോധനം. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. പഹൽഗാം സംഭവത്തെത്തുടർന്നുള്ള പശ്ചാത്തലത്തില് ജില്ലാ കളക്ടറാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നതിനാണ് നിരോധനം. പടക്കങ്ങള്, സ്ഫോടക വസ്തുക്കള്...
കോഴിക്കോട് കനാല് സിറ്റി പദ്ധതി നിര്മാണം അടുത്ത വര്ഷം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്ക്കാറിന്റെ നാലാം വാര്ഷികത്തോടനുബന്ധിച്ച് നടന്ന ജില്ലാതല യോഗത്തില് ചോദ്യങ്ങള്ക്ക് മറുപടി നല്കുകയായിരുന്നു മുഖ്യമന്ത്രി. 14 മീറ്റര് വീതിയില്...
പാറ്റ്ന: പാകിസ്താൻ ഷെല്ലാക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബി.എസ്.എഫ് ജവാന് വീരമൃത്യു. ബിഹാർ സ്വദേശിയായ കോൺസ്റ്റബിൾ രാംബാബു പ്രസാദ് ആണ് മരിച്ചത്. മേയ് ഒമ്പതിന് ജമ്മു കശ്മീർ അതിർത്തിയിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിലാണ്...
കോഴിക്കോട്: താമരശേരി പൂനൂരിൽ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. പൂനൂർ കാന്തപുരം അലങ്ങാപ്പൊയിൽ അബ്ദുൽ റസാഖിന്റെ മകൻ മുഹമ്മദ് ഫർസാൻ (9), മുഹമ്മദ് സാലിയുടെ മകൻ മുഹമ്മദ് അബൂബക്കർ (8) എന്നിവരാണു മരിച്ചത്....
ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ ചന്നപട്ടണയിൽ ഡിവൈഡറിലിടിച്ച് മറിഞ്ഞ കാറിലേക്ക് പിന്നാലെയെത്തിയ ബസ് പാഞ്ഞുകയറി പിഞ്ചുകുഞ്ഞ് മരിച്ചു. ആറു പേർക്ക് പരുക്കേറ്റു. കണ്ണൂർ കേളകം ചെങ്ങോത്ത് കൊളക്കാട് കാരിച്ചിറയിൽ അതുൽ– അലീന ദമ്പതികളുടെ...
മലപ്പുറം: മലപ്പുറത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ്. ജില്ലയിൽ നിന്ന് മാത്രം നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. സൂപ്പർമാർക്കറ്റുകളുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന ലാഭവിഹിതം വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. ഒരു ലക്ഷം രൂപയ്ക്ക് മുപ്പതിനായിരം...
കാലവര്ഷം ഇങ്ങെത്തിപ്പോയി. ആന്ഡമാന് ദ്വീപസൂഹത്തില് കാലവര്ഷം തുടങ്ങിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന മൂന്നു നാലു ദിവസത്തിനകം കന്യാകുമാരി മേഖലയില് മഴയെത്തിച്ചേരും . മേയ് 27 ന് കേരളത്തില് മഴ എത്തേണ്ടതാണ്. ഇതിന്...
കൊച്ചി: എറണാകുളത്ത് മൂന്ന് ആൺകുട്ടികളെ കാണാതായി. ഫോർട്ടുകൊച്ചി സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെയാണ് കാണാതായത്. ഫോർട്ട് കൊച്ചി ചെറളായിക്കടവിലെ അഫ്രീദ്, ഹാഫിസ്, അതീൻ എന്നിവർക്കായാണ് പൊലീസ് തെരച്ചിൽ തുടങ്ങിയത്. മൂവരും ട്രെയിനിൽ കയറി പോയെന്ന് സംശയമുണ്ട്. ഇതിൻ്റെ...
ദില്ലി: അബദ്ധത്തിൽ അതിര്ത്തി കടന്നതിന് പാകിസ്ഥാൻ കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാന്റെ മോചനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്ക്കും മറുപടി നൽകി വിദേശകാര്യ വക്താവ് രണ്ധീര് ജയ്സ്വാള്. വിദേശകാര്യ മന്ത്രാലയം വൈകിട്ട് വിളിച്ചുചേര്ത്ത വാര്ത്താസമ്മേളനത്തിലാണ് ബിഎസ്എഫ് ജവാന്റെ...
ജമ്മു: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിൻ്റെ ചീഫ് ഓപ്പറേറ്റിങ് കമ്മാൻഡർ ഷഹീദ് കൂട്ടെ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അതിർത്തി മേഖലയായ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിലാണ് സംഭവം. മറ്റ് രണ്ട് ഭീകരർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്ന് ഭീകരരിൽ രണ്ട്...