തൃശൂർ: കണ്ടെയ്നർ ലോറി തട്ടി പൊട്ടി വീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തുളച്ച് അകത്തു കയറി പരിക്കേറ്റ യുവതിക്കു ദാരുണാന്ത്യം. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം...
Nov 21, 2025, 7:33 am GMT+0000ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന എകെ 203 തോക്ക് വാങ്ങാൻ സംസ്ഥാന പോലീസ്. 1.3 കോടി രൂപ സർക്കാർ ഇതിനായി അനുവദിച്ചോടെ സൈന്യത്തിന് പുറത്ത് ഈ തോക്ക് ലഭിക്കുന്നത് കേരള പോലീസിനാകും. പോലീസിൻ്റെ കൈവശമുള്ള...
കണ്ണൂർ: തദ്ദേശ സ്ഥാപന പൊതുതിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു. പോളിംഗ് സ്റ്റേഷനിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഓഫീസർമാർക്ക് പുറമെ, പോളിംഗ് ദിവസം തിരഞ്ഞെടുപ്പുമായി...
കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റു. കുളങ്ങാട്ടുകുഴി സ്വദേശി കല്ലുമുറിക്കൽ വീട്ടിൽ ഗോപി, ബന്ധുവായ പട്ടം മാറുകുടി അയ്യപ്പൻകുട്ടി എന്നിവർക്കാണ് പരുക്കേറ്റത്. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്നു രാവിലെ ആറുമണിയോടെ...
അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചുകൊണ്ട് തക്കാളി വില കുതിച്ചുയരുന്നു. ഒക്ടോബറിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായ കനത്ത മഴയെത്തുടർന്ന് വിതരണം തടസ്സപ്പെട്ടതോടെ, കഴിഞ്ഞ 10-15 ദിവസത്തിനുള്ളിൽ തക്കാളി വില ഏകദേശം 50% ആണ് വർദ്ധിച്ചത്....
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും. ഇന്ന് മൂന്ന് മണിവരെ പത്രിക നൽകാം. ഇതുവരെ 95,369 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത് തൃശൂരിലാണ്....
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന രാജാജി നഗർ സ്വദേശി അലന്റെ കൊലപാതകത്തിൽ പ്രതികളായവർ കീഴടങ്ങി. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളായ അജിൻ, അഭിജിത്ത്, കിരൺ, നന്ദു, അഖിൽ ലാൽ എന്നിവരാണ് ഇന്ന് വഞ്ചിയൂർ...
കൊല്ലം: കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കൊല്ലം തങ്കശ്ശേരി ആല്‍ത്തറമൂട്ടിലാണ് സംഭവം.അഞ്ച് വീടുകള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീഅണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തുണ്ട്.
വയനാട്: മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്തുകയായിരുന്ന 3.15 കോടി രൂപ കസ്റ്റംസ് പിടിച്ചെടുത്തു. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന പണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. വടകര സ്വദേശിയായ രണ്ട് പേരെ കസ്റ്റംസ്...
ഇന്ത്യക്ക് വീണ്ടും കോടികളുടെ ആയുധം വിൽക്കാനൊരുങ്ങി അമേരിക്ക. ആന്റി ടാങ്ക് മിസൈലുകൾ, വിക്ഷേപണ യൂണിറ്റുകൾ, ആർട്ടിലറി വെടിക്കോപ്പുകൾ അടക്കം 93 മില്യൺ ഡോളറിന്റെ (ഏകദേശം 823 കോടി രൂപ) ആയുധങ്ങളാണ് ഇന്ത്യക്ക് നൽകുന്നത്....
നന്തി: നന്തി കടലൂരിൽ എട്ട് പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം . പ്രദേശവാസികളായ ഇഷാൻ (3), നാരായണൻ (68), ഇന്ദിര (57), ശാന്ത (67), ദാസൻ (57), സുമയ്യ (24), അബൂബക്കർ...
