കണ്ണൂർ: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്കുള്ള രണ്ട് മാസത്തെ പെന്ഷന് 20 മുതല്‍ വിതരണം ചെയ്യും. 3600...
Nov 17, 2025, 7:59 am GMT+0000കോഴിക്കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ജില്ലയിലുള്ളത് 26.8 ലക്ഷം വോട്ടര്‍മാര്‍. 12,66,374 പുരുഷന്‍മാരും 14,16,275 സ്ത്രീകളും 32 ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടെ 26,82,681 വോട്ടര്‍മാരാണുള്ളത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍...
കൊച്ചി: സംസ്ഥാനത്ത് ഇന്നും (നവം. 17) സ്വർണവില കുറഞ്ഞു. അവധി ദിവസമായ ഇന്നലെ ഒഴിവാക്കിയാൽ തുടർച്ചയായി മൂന്നാംദിവസമാണ് വില കുറയുന്നത്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455...
കോഴിക്കോട്: മെഡിക്കൽ കോളജിലെ ഡോക്ടർ എന്ന വ്യാജേന യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണംതട്ടുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. കുറ്റിക്കാട്ടൂർ മയിലാം പറമ്പ് നൗഷാദിനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്തത്....
കോഴിക്കോട്: മലാപറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി നിരവധി വീടുകളില്‍ വെള്ളംകയറി. ഫ്ലോറിക്കൻ റോഡിലാണ് പൈപ്പ് പൊട്ടിയത്. പിന്നാലെ റോഡില്‍ വലിയ കുഴി രൂപപ്പെടുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുടിവെള്ള പൈപ്പ് പൊട്ടുകയും...
റിയാദ്: സൗദിയിൽ ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 42 മരണം. അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഒരാൾ ഗുരുതര നിലയിൽ തുടരുകയാണ്. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മക്കയിൽ നിന്ന് മദീനയിലേക്ക് പുറപ്പെട്ട...
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ...
ആലുവ:ആലുവയിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനും ട്രാക്കിനും ഇടയിലേക്ക് വീണ യാത്രക്കാരന്റെ കാലറ്റു. ഞായർ രാത്രി ഗുരുവായൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം. റെയിൽവെ പൊലീസും യാത്രക്കാരും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച...
കണ്ണൂർ: വെള്ളോറ യുപി സ്‌കൂളിന് സമീപം റബർത്തോട്ടത്തിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോത്തെ നെല്ലംകുഴിയില്‍ സിജോ (37)യാണ് മരിച്ചത്. ഞായർ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. സ്വയം വെടിയേറ്റതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സിജോയുടെ കൂടെയുണ്ടായിരുന്ന...
മക്ക : മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർഥാടകൾ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 42 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ 11 കുട്ടികളുമുണ്ടെന്നാണ് വിവരം. ബദ്റിനും മദീനക്കും ഇടയിൽ...
കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കൊയിലാണ്ടി സ്വദേശികളുടെ ബാഗിൽ നിന്നു 50 ലക്ഷത്തിലേറെ രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്ന സംഘത്തിന്റെ കയ്യടക്കം ആരെയും അദ്ഭുതപ്പെടുത്തുന്നത്. ട്രെയിനിലെ സഹയാത്രക്കാരായിരുന്ന സംഘം കൊയിലാണ്ടിക്കാരും ചെന്നൈയിൽ ഹോട്ടൽ ബിസിനസ്...
