news image
എക്സൈസ് എത്തിയത് സംവിധായകർ ലഹരി ഉപയോഗത്തിനൊരുങ്ങുമ്പോൾ; സമീർ താഹിറിനെ ചോദ്യം ചെയ്യും

കൊച്ചി: സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും പരിശോധനക്കായി എക്സൈസ് സംഘം എത്തുമ്പോൾ ലഹരി ഉപയോഗത്തിനുള്ള തയാറെടുപ്പിലായിരുന്നുവെന്ന് റിപ്പോർട്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. അതേസമയം, ലഹരി പിടിച്ച ഗോശ്രീ പാലത്തിന് സമീപത്തെ...

Latest News

Apr 27, 2025, 6:11 am GMT+0000
news image
‘മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു’; പൊലീസിനോട് ഖാലിദ് റഹ്മാൻ പറഞ്ഞത് ഇങ്ങനെ..

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായിരുന്നു. 1.6 ഗ്രാം കഞ്ചാവാണ് സംവിധായകരിൽ നിന്നും പിടികൂടിയത്. ചെറിയ അളവ് കഞ്ചാവാണ് പിടികൂടിയതെന്നതിനാൽ മൂന്ന് പേരെയും...

Latest News

Apr 27, 2025, 6:06 am GMT+0000
news image
ഒറ്റ നോട്ടത്തില്‍ ഇനി സ്ഥലം തിരിച്ചറിയാം… ദേശീയ പാതകളിലെ അറിയിപ്പ് ബോര്‍ഡുകളില്‍ നിര്‍ണായക മാറ്റം!

കാസർകോട്: ദേശീയ പാതയിലൂടെ പോകുമ്പോൾ അറിയിപ്പ് ബോർഡുകളെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ട. കൂടുതല്‍ ഇടങ്ങളില്‍ അറിയിപ്പ്‌ ബോർഡുകളിൽ മൂന്ന്‌ ഭാഷകളിൽ ഒരുക്കാനുള്ള നടപടികള്‍ നടന്നു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. മലയാളം, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പം ഇനി...

Latest News

Apr 27, 2025, 6:02 am GMT+0000
news image
വടക്കൻ കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചൊവ്വാഴ്ചയും ബുധനാഴ്ചയും വടക്കൻ കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച വയനാട്, കണ്ണൂർ, ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകൾക്ക് മഞ്ഞമുന്നറിയിപ്പ് നൽകി.  

Latest News

Apr 27, 2025, 5:42 am GMT+0000
news image
പി.കെ. ശ്രീമതിക്ക് പിണറായിയുടെ വിലക്ക്; പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കരുത്

തിരുവനന്തപുരം: കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിക്ക് അസാധാരണ വിലക്കേർപ്പെടുത്തി സിപിഎം കേരളഘടകം. കേന്ദ്രകമ്മിറ്റി അംഗമെന്നനിലയിൽ കേരളത്തിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കാൻകഴിയില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യക്തമാക്കിയത്. മധുര പാർട്ടികോൺഗ്രസിൽ ശ്രീമതിക്ക്...

Latest News

Apr 27, 2025, 5:32 am GMT+0000
news image
ജമ്മു കശ്മീരില്‍ സാമൂഹികപ്രവര്‍ത്തകനെ ഭീകരർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു

ശ്രീനഗർ: ജമ്മു കശ്മീരില്‍ സാമൂഹികപ്രവര്‍ത്തകനെ തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തി.  45-കാരനായ ഗുലാം റസൂല്‍ മഗരെയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അര്‍ധരാത്രിയോടെ കുപ്‌വാര ജില്ലയിലെ കന്‍ഡി ഖാസിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറിയ തീവ്രവാദികൾ ഗുലാമിനെ വെടിവെച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ്...

Latest News

Apr 27, 2025, 5:21 am GMT+0000
news image
രണ്ടായിരം രൂപയുണ്ടെങ്കിൽ ഒരാളുടെ പേരിലുള്ള വാഹനം മറ്റൊരാളുടെ പേരിലേക്ക് ഉടമയറിയാതെ മാറ്റാം! സംസ്ഥാനത്ത് വ്യാപക പരാതികൾ

കോട്ടയം: രണ്ടായിരം രൂപയുണ്ടെങ്കിൽ ഒരാളുടെ പേരിലുള്ള വാഹനം മറ്റൊരാളുടെ പേരിലേക്ക് ഉടമയറിയാതെ മാറ്റാം! സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന പുതിയ തട്ടിപ്പാണിത്. അടുത്തിടെ ഇതു സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നതായി മോട്ടോർ വാഹന വകുപ്പ്...

Latest News

Apr 27, 2025, 5:16 am GMT+0000
news image
വടകര ജല അതോറിറ്റിയുടെ കുടിവെള്ള ടാപ്പിൽനിന്ന്‌ വെള്ളം മോഷണം നടത്തിയ സി.എം ആശുപത്രിയുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു

വടകര : വടകര ജല അതോറിറ്റിയുടെ കുടിവെള്ള ടാപ്പിൽനിന്ന് വെള്ളം മോഷണം നടത്തിയ സി എം ആശുപത്രിയുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു. ജല അതോറിറ്റിയുടെ പ്രധാന വിതരണ ലൈനിൽനിന്ന് വാട്ടർ മീറ്റർ ഇല്ലാതെ...

Vadakara

Apr 27, 2025, 4:03 am GMT+0000
news image
കറാച്ചിയിൽ കട നടത്തി, തിരിച്ചെത്തിയിട്ട് 18 വർഷം; രാജ്യം വിടാനുള്ള നോട്ടിസിൽ ഹൈക്കോടതിയെ സമീപിക്കാൻ കൊയിലാണ്ടിക്കാരൻ ഹംസ

കോഴിക്കോട് : ജില്ലയിൽ താമസിക്കുന്ന പാക്കിസ്‌ഥാൻ പൗരത്വമുള്ള 5 പേർക്ക് രാജ്യം വിടാൻ പൊലീസ് നോട്ടിസ് നൽകി. പേരാമ്പ്ര, കൊയിലാണ്ടി, വടകര സ്വദേശികൾക്കാണ് നോട്ടിസ് നൽകിയിരിക്കുന്നത്. താമസ അനുമതി രേഖകളുമായി ഞായറാഴ്‌ച പൊലീസ്...

Apr 26, 2025, 4:57 pm GMT+0000
news image
മനോജ് എബ്രഹാമിന് ഡിജിപി ​ഗ്രേഡ്; ഫയർ ഫോഴ്സ് മേധാവിയായി സ്ഥാനക്കയറ്റം നൽകും

തിരുവനന്തപുരം: മനോജ് എബ്രഹാമിന് ഡിജിപി ​ഗ്രേഡ് നൽകാൻ തീരുമാനം. ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ വിരമിക്കുന്ന ഒഴിവിൽ സ്ഥാന കയറ്റം ലഭിക്കും. ഈ മാസം 30 നാണ് പത്മകുമാർ വിരമിക്കുന്നത്. ഇത് സംബന്ധിച്ച...

Latest News

Apr 26, 2025, 11:02 am GMT+0000