മിസൈല്‍ വര്‍ഷത്തോടെ തിരിച്ചടിച്ച് ഇറാന്‍; ഇസ്രയേലില്‍ വൈദ്യുതി തടസ്സപ്പെട്ടു

ഇറാനിലെ വിമാനത്താവളങ്ങളില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലേക്ക് മിസൈല്‍ വര്‍ഷം. നാല് തവണകളിലായി എട്ട് മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചത്. മിക്ക മിസൈലുകളും തടഞ്ഞതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. എന്നാല്‍, ഒരു മിസൈല്‍ തെക്കന്‍...

Latest News

Jun 23, 2025, 10:47 am GMT+0000
‘നിലമ്പൂരിലെ തിരിച്ചടി പാർട്ടി പരിശോധിക്കും; മൂന്നാം ഭരണത്തിലേക്ക് ഇത് തിരിച്ചടിയാകില്ല’: എംഎ ബേബി

ദില്ലി: നിലമ്പൂരിലെ തിരിച്ചടി പാർട്ടി പരിശോധിക്കുമെന്ന് സിപിഎം ജന സെക്രട്ടറി എം എ ബേബി. ജയിക്കാവുന്ന സാഹചര്യമുണ്ടായിട്ടും ഇടത് സ്ഥാനാർത്ഥി എന്തുകൊണ്ടുതോറ്റു എന്നത് സംസ്ഥാന – ജില്ലാ ഘടകങ്ങൾ പരിശോധിച്ച് വിലയിരുത്തും. നിലമ്പൂർ...

Latest News

Jun 23, 2025, 10:44 am GMT+0000
അഹ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു; സംസ്കാരം നാളെ

പത്തനംതിട്ട: അഹ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിത ആർ. നായരുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം തിരിച്ചറിയാനുള്ള ഡി.എൻ.എ പരിശോധനക്കായി രഞ്ജിതയുടെ അമ്മയുടെ രക്ത സാമ്പ്ൾ സ്വീകരിച്ചിരുന്നു. നേരത്തേ സഹോദരന്റെ ഡി.എൻ.എ സാമ്പ്ൾ...

Latest News

Jun 23, 2025, 10:38 am GMT+0000
ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇൻ്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ 2025 ചലച്ചിത്ര ദൃശ്യ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

  ചലച്ചിത്ര പുരസ്ക്കാരം   1) ചലച്ചിത്ര സമഗ്ര സംഭാവന പുരസ്ക്‌കാരം ശ്രീ കമൽ (സംവിധായകൻ) 3) സംഗീതശ്രീ പുരസ്ക്‌കാരം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി 3) നവാഗത സംവിധായകൻ ജ്യോതിഷ് ശങ്കർ...

Latest News

Jun 23, 2025, 10:27 am GMT+0000
ബസ് തൊഴിലാളികളുടെ സൂചനാ പണിമുടക്ക് തുടങ്ങി; വഗാഡ് ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

പയ്യോളി: ദേശീയപാത ആറുവരിയാക്കല്‍ പ്രവര്‍ത്തിയുടെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളികള്‍ പ്രഖ്യാപിച്ച സൂചന സമരം തുടങ്ങി. വടകര – കൊയിലാണ്ടി – പേരാമ്പ്ര റൂട്ടുകളിലെ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചാണ് സമരം ചെയ്യുന്നത്.  ഇതോടനുബന്ധിച്ച്...

Latest News

Jun 23, 2025, 8:08 am GMT+0000
തുറയൂർ വാർഡ് വിഭജന നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ

തുറയൂർ: തുറയൂർ  പഞ്ചായത്ത് വാർഡ് വിഭജന നടപടികൾക്ക്‌ കേരള ഹൈക്കോടതിയുടെ സ്റ്റേ. അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ ഉള്ള യു.ഡി.എഫ് തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഹർജി പരിഗണിച്ചാണ്  കേരള ഹൈക്കോടതി വാർഡ് വിഭജന നടപടികൾക്ക്...

Latest News

Jun 23, 2025, 7:11 am GMT+0000
‘ഇത് നിലമ്പൂരിലെ ജനങ്ങളുടെ വിജയം, കേരളത്തിലെ എൽഡിഎഫ് ഭരണത്തിനെതിരെയുള്ള വിജയം’; ആര്യാടൻ ഷൗക്കത്ത്

നിലമ്പൂർ: ഏറെ വാശിയേറിയ നിലമ്പൂർ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി‍.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയം. 10,792 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത്...

Latest News

Jun 23, 2025, 6:57 am GMT+0000
ബാപ്പൂട്ടിയുടെ നാമത്തിൽ നിലമ്പൂർ, ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം പതിനായിരം കടന്നു

മലപ്പുറം: നിലമ്പൂരിൽ വിജയം ഉറപ്പിച്ച് ആര്യാടൻ ഷൗക്കത്ത്. എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇനി മകൻ എംഎൽഎ. പിവി അൻവറിന്റെ പിന്തുണയില്ലാതെ ആര്യാടൻ ഷൗക്കത്തിലൂടെ എൽഡിഎഫിന്റെ സിറ്റിങ് മണ്ഡലം യുഡിഎഫ്...

Latest News

Jun 23, 2025, 6:40 am GMT+0000
ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്.

Latest News

Jun 23, 2025, 6:09 am GMT+0000
കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ പെട്രോൾ പമ്പിന്റെ ചുറ്റുമതിലിലേക്ക് ഇടിച്ച് കയറിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊയിലാണ്ടി : കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ പെട്രോൾ പമ്പിന്റെ ചുറ്റുമതിലിലേക്ക് ഇടിച്ച് കയറിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വീഡിയോ 👇 പെട്രോൾ പമ്പിന് മുൻവശം കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഇന്ന്...

Latest News

Jun 23, 2025, 5:33 am GMT+0000