news image
ഭീകരാക്രമണം നടന്ന ജമ്മു കശ്മീരീൽ 258 മലയാളികൾ കുടുങ്ങി കിടക്കുന്നതായി വിവരം – നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

രാജ്യത്തെ നടുക്കിയ കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ മരണസംഖ്യ 29 ആയി. മരിച്ച 26 പേരുടെ പൂർണ്ണ വിവരണങ്ങൾ ലഭ്യമായി. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്ര യിൽ...

Latest News

Apr 23, 2025, 8:20 am GMT+0000
news image
വടകര സ്വദേശിനിയായ വിദ്യാർഥിനി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട്: മലയാളി വിദ്യാർഥിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് വടകര സ്വദേശി ഹെന്ന (21) യാണ് മരിച്ചത്. ന്യൂജഴ്സിയിലെ റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ്. കോളേജിലേക്ക് പോകുംവഴി ഹന്നയുടെ കാറിൽ മറ്റൊരു കാർ ഇടിച്ചാണ്...

Latest News

Apr 23, 2025, 7:57 am GMT+0000
news image
ഹൈക്കോടതിയിൽ ബോംബ് ഭീഷണി; ആർ‌ഡിഎക്സ് ഉണ്ടെന്ന് ഇ-മെയിൽ സന്ദേശം

കൊച്ചി∙ ഹൈക്കോടതി പരിസരത്ത് ബോംബ് ഭീഷണിയെ തുടർന്ന് ജാഗ്രത നിർദേശം. ഹൈക്കോടതി പരിസരത്ത് ആർ‌ഡിഎക്സ് ഉണ്ടെന്നാണ് ഇ-മെയിൽ‌ സന്ദേശം. പൊലീസും ബോംബ് സ്ക്വാഡും പ്രദേശത്ത് എത്തി പരിശോധന തുടരുകയാണ്.

Latest News

Apr 23, 2025, 7:38 am GMT+0000
news image
ആദ്യം തോക്കിൻ മുനയിൽ ബന്ദികളാക്കി, അത്യാധുനിക തോക്കുകൾ ഉപയോഗിച്ച് ക്രൂരമായി വെടിവെച്ചതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്

ന്യൂഡൽഹി: ചൊവ്വാഴ്ച കശ്മീരിലെ പഹൽഗാമിലെ പുൽമേട്ടിൽ എത്തിയ ശേഷം തീവ്രവാദികൾ ആദ്യം വിനോദസഞ്ചാരികളെ തോക്കിൻ മുനയിൽ ബന്ദികളാക്കി. തുടർന്ന് എല്ലാ സ്ത്രീകളോടും കുട്ടികളോടും മാറി നിൽക്കാൻ ആവശ്യപ്പെട്ടു. തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടതിന് ശേഷം...

Latest News

Apr 23, 2025, 7:34 am GMT+0000
news image
പഹൽഗാം ആക്രമണം: മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സുരക്ഷാ ഏജൻസികൾ

ന്യൂഡൽഹി: കശ്മീരിലെ പഹൽഗാമിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെ ആക്രമണം നടത്തിയ മൂന്ന് പേരുടെ രേഖാചിത്രം സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത റെസിസ്റ്റൻസ് ഫ്രണ്ടിൽ അംഗങ്ങളായ ആസിഫ് ഫൗജി, സുലേമാൻ ഷാ,...

Latest News

Apr 23, 2025, 7:18 am GMT+0000
news image
ഇതര സംസ്​ഥാന തൊഴിലാളികളുടെ കണക്കുണ്ടോ ? ; കർശന നടപടിക്ക്​ നിർദേശം

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ലെ തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ലും, ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ലും, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും, നി​ര്‍‌​മാ​ണ മേ​ഖ​ല​യി​ലും മ​റ്റു​മാ​യി നി​ര​വ​ധി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന​ത്​ യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​​തെ. തൊ​ഴി​ല്‍ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ അ​തി​ഥി പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ര്‍...

Latest News

Apr 23, 2025, 6:35 am GMT+0000
news image
ഇന്നത്തെ സ്വർണ്ണവില ; ഗ്രാമിന് 275 രൂപ കുറഞ്ഞു

സർവ്വകാല ഉയരത്തിൽ നിന്ന് താഴെയിറങ്ങി സംസ്ഥാനത്തെ സ്വർണ്ണ വില. ഇന്ന് ഒറ്റയടിക്ക് പവന് 2,200 രൂപയും, ഗ്രാമിന് 275 രൂപയുമാണ് വില കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 72,120 രൂപയും, ഗ്രാമിന്...

Latest News

Apr 23, 2025, 5:55 am GMT+0000
news image
ആനക്കുളം ജംഗ്ഷനിൽ  ടാങ്കർ ലോറിയുടെ ടയറിനു തീ പിടിച്ചു

കൊയിലാണ്ടി:  കൊയിലാണ്ടി ആനക്കുളം ജംഗ്ഷനിൽ  ലോറിയുടെ ടയറിനു തീ പിടിച്ചു.  ഇന്ന് രാവിലെ 7.30 ഓടെയാണ്  സംഭവം. റബ്ബർ പാൽ കയറ്റി വരികയായിരുന്ന ലോറിയുടെ ടയറിനാണ് തീ പിടിച്ചത്. മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക്...

Latest News

Apr 23, 2025, 5:38 am GMT+0000
news image
ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് ഇസ്രയേൽ, മോദിയുമായി സംസാരിച്ച് ട്രംപ്: പിന്തുണ അറിയിച്ച് കൂടുതൽ ലോകനേതാക്കൾ

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ലോക നേതാക്കളും രാജ്യങ്ങളും. ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രതികരിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും സൗദി കിരീടാവകാശി...

Latest News

Apr 23, 2025, 5:18 am GMT+0000
news image
പഹൽഗാം വിനോദസഞ്ചാരി ആക്രമണത്തിന് പിന്നിലെ തീവ്രവാദികളിൽ ഒരാളുടെ ചിത്രം പുറത്ത്

ശ്രീനഗർ: പഹൽഗാമിലെ വിനോദസഞ്ചാരി ആക്രമണത്തിന് പിന്നിലെ തീവ്രവാദി സംഘത്തിലെ ഒരാളുടെ ചിത്രം പുറത്ത് വന്നു. ചൊവ്വാഴ്ച ജമ്മു- കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ക്രൂരമായ ഭീകരാക്രമണത്തിൽ 29 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും...

Latest News

Apr 23, 2025, 4:57 am GMT+0000