കോയമ്പത്തൂര്‍: മൂന്നു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി പിടിയില്‍. ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ –...
Jun 8, 2025, 3:45 am GMT+0000മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും ജൂൺ ആദ്യ ആഴ്ച കാലവർഷം ദുർബലം. ഇത്തവണ സംസ്ഥാനത്തു കുറവ് 62 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ആലപ്പുഴ, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ ജൂൺ ആദ്യവാരം 50ത്തിൽ കൂടുതൽ...
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് സംഭവം. എട്ടുമാസം പ്രായമുള്ള ആദ്യനന്ദയാണ് മരിച്ചത്. ഉടുമ്പന്‍ചോല പനക്കുളം സ്വദേശികളായ സന്ദീപ്, സിത്താര ദമ്പതികളുടെ മകളാണ് ആദ്യ നന്ദ.
എയ്ഡഡ് സ്‌ക്കൂളില്‍ അധ്യാപക നിയമനം സ്ഥിരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ റിട്ടയേഡ് അധ്യാപകന്‍ വിജിലന്‍സ് പിടിയില്‍. കോട്ടയത്തെ എയ്ഡഡ് സ്‌ക്കൂളിലെ മൂന്ന് അധ്യാപകരുടെ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് വടകര സ്വദേശിയായ വിജയന്‍...
അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ യുഎഇയിൽ അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ നിരോധിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി, നിര്‍മ്മാണം, വ്യാപാരം എന്നിവയാണ് നിരോധിക്കുകയെന്ന് കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രി...
പയ്യോളി: യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെ വ്യാജ വാറ്റുമായി പിടികൂടി. പയ്യോളി മണ്ഡലം പ്രസിഡണ്ട് രഞ്ജിത് ലാലിനെയാണ് പിടികൂടിയത്.ഇയാളോടൊപ്പം. അഭിലാഷ് എന്ന കൂട്ടു പ്രതിയെയും പിടികൂടി.രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി എക്സൈസ്...
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരായ കേസിൽ വെളിപ്പെടുത്തലുമായി പരാതിക്കാരായ യുവതികൾ. രണ്ട് വാഹനങ്ങളിലായി തട്ടിക്കൊണ്ടുപോയെന്ന് പരാതിക്കാരായ യുവതികൾ വ്യക്തമാക്കുന്നു. ഫോണുകൾ ബലമായി പിടിച്ചുവാങ്ങുകയും മണിക്കൂറുകളോളം പൂട്ടിയിടുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥൻ എന്ന...
കാലിഫോർണിയ: ലോകമെമ്പാടും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് ചൈന ചാറ്റ് ജി.പി.ടി ഉപയോഗിക്കുന്നുവെന്ന് ഓപൺ എ.ഐ. ചൈനീസ് സർക്കാറുമായി ബന്ധമുള്ള ഗ്രൂപ്പുകളാണ് ഇതിനു പിന്നിലെന്ന് ഓപൺ എ.ഐ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓപൺ...
അടുത്ത 5 ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട്...
കോഴിക്കോട് : മലാപ്പറമ്പിൽ സിപിഐ എം പ്രവർത്തകർ ദേശീയപാത നിർമ്മാണ പ്രവൃത്തി തടഞ്ഞു. കരാർ കമ്പനി തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. 3 ദിവസത്തിനകം മണ്ണെടുത്ത് മാറ്റാം എന്ന ഉറപ്പിൽ പ്രതിഷേധം...
ബോക്സോഫീസിലെ ഹിറ്റ് റണ്ണിനു ശേഷം മോഹൻലാൽ നായകനായി എത്തിയ തുടരും സിനിമയ്ക്ക് OTTയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രകാശ് വർമ അവതരിപ്പിച്ച ജോർജ് സാറിനും, മോഹൻലാലിന്റെ ബെൻസ് എന്ന കഥാപാത്രത്തിനും മികച്ച അഭിപ്രായമാണ്...
