വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: തിരുവനന്തപുരം പുന്നമൂട് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. തുടർന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലിയൂർ പുന്നംമൂട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കൂളിലെ ഒരു വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ...

Latest News

Oct 15, 2025, 8:43 am GMT+0000
നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം. നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്. നവരാത്രികാലം മുതലുള്ള പണം ഭണ്ഡാരത്തിൽ ഉള്ളതായാണ് പറയുന്നത്. ഒരു...

Latest News

Oct 15, 2025, 8:02 am GMT+0000
തൊട്ടാല്‍ പൊള്ളിപ്പിടയും പൊന്ന്; ഇന്നും സ്വര്‍ണവില കുത്തനെ വര്‍ധിച്ചു

ദിവസങ്ങളായി റെക്കോര്‍ഡുകള്‍ പുതുക്കുന്ന സ്വര്‍ണ വില ഇന്നും വര്‍ധിച്ചു. ഇന്ന് ഒരു പവന് 400 രൂപ വീതമാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 94,520 രൂപയായി. ഗ്രാമിന് 50 രൂപ...

Latest News

Oct 15, 2025, 7:19 am GMT+0000
ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാം; രാവിലെ 6 മുതൽ 7 വരെയും രാത്രി 8 മുതൽ 10 വരെയും അനുമതി, സുപ്രീം കോടതിയുടേതാണ് തീരുമാനം

ദില്ലി: ദില്ലിയിൽ ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതി. കർശന നിർദേശങ്ങളോടെയാണ് സുപ്രീംകോടതി അനുമതി നൽകിയത്. ഈ മാസം 18 മുതൽ 21 വരെ ഹരിത പടക്കങ്ങൾ ഉപയോഗിക്കാമെന്ന് ചിഫ് ജസ്റ്റിസ്...

Latest News

Oct 15, 2025, 6:49 am GMT+0000
വിദ്യാർഥിനിയെ പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റിൽ

കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ. പറമ്പിൽ കടവ് കുന്നത്തുമലയിൽ വീട്ടിൽ താമസിക്കുന്ന വയനാട് മുട്ടിൽ സ്വദേശി ചോലയിൽ കുഞ്ഞുമോനാണ് (42) അറസ്റ്റിലായത്. ചേവായൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർഥിനി...

Latest News

Oct 15, 2025, 6:36 am GMT+0000
വി​മാ​ന യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് ഹൈ​ഡ്രോ​പോ​ണി​ക് ക​ഞ്ചാ​വ് പി​ടി​കൂ​ടി ഉദ്യോഗസ്ഥർ

മം​ഗ​ളൂ​രു: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മും​ബൈ​യി​ൽ​നി​ന്നു​ള്ള ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് 500 ഗ്രാം ​ഹൈ​ഡ്രോ​പോ​ണി​ക് ക​ഞ്ചാ​വ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി. ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് ശ​ങ്ക​ർ നാ​രാ​യ​ൺ പോ​ദ്ദാ​ർ എ​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ദ്ദാ​ർ വി​മാ​നം ഇ​റ​ങ്ങി​യ...

Latest News

Oct 15, 2025, 6:33 am GMT+0000
മുദ്രപത്രം ഓൺലൈനിലൂടെ; ആവശ്യക്കാർ വട്ടം കറങ്ങുന്നു

വടകര: മുദ്രപത്ര വിതരണം ഓൺലൈൻ വഴിയാക്കിയതോടെ ആവശ്യക്കാർ വട്ടം കറങ്ങുന്നു. മുദ്രപത്രം ലഭിക്കാൻ നീണ്ടനിരയാണ് എങ്ങുമുള്ളത്. വ്യക്തിഗത വിവരങ്ങൾ നൽകി കമ്പ്യൂട്ടർ വഴി പ്രിന്‍റെടുത്താണ് മുദ്രപത്രം വിതരണം ചെയ്യുന്നത്. വെബ്സൈറ്റിന്‍റെ വേഗക്കുറവും പുതിയ...

Latest News

Oct 15, 2025, 5:45 am GMT+0000
അനധികൃതമായി പടക്കം സൂക്ഷിച്ച വീടിന് തീപിടിച്ചു, വീട്ടിലുണ്ടായിരുന്നത് തമിഴ്നാട് സ്വദേശി

കാവശ്ശേരി: പാലക്കാട് കാവശ്ശേരി തെന്നിലാപുരം കിഴക്കേത്തറയിൽ അനധികൃതമായി പടക്കം സൂക്ഷിച്ച വീടിന് തീപിടിച്ചു. പടക്കനിർമ്മാണം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി കാളി മുത്തുവിന് ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റു. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Latest News

Oct 15, 2025, 5:16 am GMT+0000
കോഴിക്കോട് പൊറോട്ട വിൽപനയുടെ മറവിൽ എംഡിഎംഎ വിറ്റ യുവാവ് പിടിയിൽ

കോഴിക്കോട് എംഡി എം എയുമായി യുവാവ് പിടിയിൽ. ഫ്രാൻസിസ് റോഡ് സ്വദേശി കെടി അഫാം ആണ് പിടിയിലായത്. പൊറോട്ട വില്പനയുടെ മറവിൽ പ്രതി എംഡിഎം എ വില്പനയും ഇയാൾ നടത്തി വരികയായിരുന്നു. വീട്ടിൽ...

Latest News

Oct 15, 2025, 4:12 am GMT+0000
“ഓപ്പറേഷൻ സിന്ദൂർ 2.0 കൂടൂതൽ മാരകമാകും “പഹൽഗാം മോഡൽ ആക്രമണങ്ങൾ വീണ്ടും നടത്തിയാൽ തിരിച്ചടി മാരകമാകും. മുന്നിറിയിപ്പുമായി കരസേന

ദില്ലി: പാകിസ്ഥാന്  മുന്നിറിയിപ്പുമായി കരസേനയുടെ പശ്ചിമ കമാൻഡർ ലഫ് ജനറൽ എം കെ കത്വാർ രംഗത്ത്. ഓപ്പറേഷൻ സിന്ദൂർ 2.0 കൂടൂതൽ മാരകമാകും .യുദ്ധം ചെയ്ത് ജയിക്കാനുള്ള ശേഷി പാകിസ്ഥാനില്ല. അതിനാൽ പഹൽഗാം...

Latest News

Oct 15, 2025, 4:11 am GMT+0000