ആരോഗ്യ മേഖലയുടെ വിഷന്‍ 2031 നയരേഖ; തിരുവല്ലയില്‍ ഇന്ന് നടക്കുന്ന സെമിനാറില്‍ മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും

കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031 നയരേഖ മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും. ഇന്ന് തിരുവല്ലയില്‍ നടക്കുന്ന സെമിനാറിലാണ് വിഷയ അവതരണം നടക്കുക. ആരോഗ്യ രംഗത്തെ വിവിധ വിഷയങ്ങളില്‍ അധിഷ്ഠിതമായ 10 പാനല്‍...

Latest News

Oct 14, 2025, 4:33 am GMT+0000
ദീപാവലിയ്ക്ക് നാട്ടിലേക്ക് ട്രെയിനിലാണോ യാത്ര ? ഇതൊന്നും കയ്യിൽ വെക്കരുതേ… മുന്നറിയിപ്പ് ഇങ്ങനെ

ദീപാവലി ആഘോഷിക്കാനായി തയാറെടുക്കുകയാണോ നിങ്ങൾ ? ആഘോഷം കുടുംബക്കാരോടൊപ്പം ആവണമെങ്കിൽ നാട്ടിലേക്കുളള ടിക്കറ്റ് ഒക്കെ ഇപ്പോഴേ ബുക്ക് ചെയ്തിട്ടുണ്ടാവും നിങ്ങൾ. എന്നാൽ അത്തരത്തിൽ ട്രെയിൻ യാത്രക്ക് തയാറെടുക്കുന്നവർക്ക് ഇതാ മുന്നറിയിപ്പുമായി എത്തിയിരിക്കുക ആണ്...

Latest News

Oct 14, 2025, 4:23 am GMT+0000
‘യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞു’; പേരാമ്പ്ര സംഘർഷത്തിൽ പൊലീസ് കേസെടുത്തു

പേരാമ്പ്ര: പേരാമ്പ്ര സംഘഷത്തില്‍ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന് പൊലീസ്. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് കേസ് എടുത്തു. സംഘർഷ സമയത്ത് പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞുവെന്ന എല്‍ഡിഎഫ്...

Latest News

Oct 13, 2025, 5:13 pm GMT+0000
ഫറോക്കിൽ ഹോട്ടലുകളിലെ നേർച്ചപ്പെട്ടി മോഷണം പതിവാക്കിയ പ്രതി പിടിയിൽ

കോഴിക്കോട്: ഹോട്ടലുകളിലെ നേർച്ചപ്പെട്ടി മോഷണം പതിവാക്കിയ പ്രതി പിടിയിൽ. അരീക്കാട്ടെ ഹോട്ട് ബേക്ക് ഹോട്ടലിന്റെ ക്യാഷ് കൗണ്ടറിൽ സ്ഥാപിച്ചിരുന്ന പണം അടങ്ങിയ നേർച്ചപെട്ടി മോഷ്ടിച്ച കേസിലെ പ്രതി തൃശ്ശൂർ ചാഴുർ സ്വദേശി തേക്കിനിയേടത്ത്...

Latest News

Oct 13, 2025, 2:59 pm GMT+0000
രാജ്യത്ത് ആദ്യം: ഗവ. എൽ.പി സ്കൂളിന് എയർകണ്ടീഷൻ കെട്ടിടം നിർമിച്ച് മലപ്പുറം നഗരസഭ

മലപ്പുറം: രാജ്യത്ത് ആദ്യമായി ഗവൺമെന്റ് മേഖലയിൽ സമ്പൂർണമായി എയർകണ്ടീഷൻ ചെയ്ത കെട്ടിടത്തോടുകൂടിയ മോഡേൺ ഹൈടെക് സ്കൂൾ മലപ്പുറം നഗരസഭയിൽ നിർമാണം പൂർത്തിയായി. 8 ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം,എച്ച്.എം...

Latest News

Oct 13, 2025, 2:39 pm GMT+0000
മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞപ്പോൾ കുത്തേറ്റ കൂട്ടാന ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോകുൽ ചരിഞ്ഞു

തൃശ്ശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ ഗോകുല്‍ (33) ചരിഞ്ഞു. ശ്വാസതടസ്സമാണ് മരണകാരണമെന്ന് ആനക്കോട്ട അധികൃതര്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കൊയിലാണ്ടിയില്‍ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് ഗുരുവായൂരിലെ തന്നെ കൂട്ടാന പീതാംബരന്റെ കുത്ത് ഗോകുലിന് ഏറ്റിരുന്നു. ആഴത്തിലുള്ള...

Latest News

Oct 13, 2025, 2:21 pm GMT+0000
എടപ്പാളിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; ഒരാള്‍ മരിച്ചു

മലപ്പുറം: എടപ്പാൾ കണ്ടനക്കത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. കടയിലുണ്ടായിരുന്ന വിജയൻ എന്നയാളാണ് മരിച്ചത്. വിദ്യാർത്ഥികളടക്കം പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരു വിദ്യാര്‍ത്ഥിയുടെ...

Latest News

Oct 13, 2025, 1:48 pm GMT+0000
കാസർകോട് കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് :  കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മധൂർ ഉളിയത്തടുക്ക ജികെ നഗർ ഗുവത്തടുക്കയിലെ വിൻസന്റ് ക്രാസ്തയുടെ മകൾ സൗമ്യ ക്രാസ്ത (25) ആണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന...

Latest News

Oct 13, 2025, 12:23 pm GMT+0000
മുല്ലപ്പെരിയാര്‍ ഡാമില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് തൃശ്ശൂര്‍ കോടതിയിലേക്ക് ഭീഷണിസന്ദേശം; പരിശോധന

കുമളി (ഇടുക്കി): മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് തൃശ്ശൂര്‍ കോടതിയിലേക്ക് ഭീഷണി സന്ദേശം. ഇമെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കോടതി അധികൃതര്‍ വിവരം തൃശൂര്‍ കളക്ടര്‍ക്ക് കൈമാറി. തൃശ്ശൂര്‍ കളക്ടര്‍ വിവരം ഇടുക്കി...

Latest News

Oct 13, 2025, 11:45 am GMT+0000
കരൂർ ദുരന്തം: 41 കുടുംബങ്ങളെ വിജയ് ദത്തെടുക്കും; വിദ്യാഭ്യാസവും ചികിത്സയും ഉൾപ്പെടെ എല്ലാ ചെലവുകളും വഹിക്കുമെന്ന് ടിവികെ

ന്യൂഡൽഹി:  കരൂരിൽ ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങളെ വിജയ് ദത്തെടുക്കും. ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജ്‌മെന്റ് യൂണിറ്റ് ജനറൽ സെക്രട്ടറി അധവ് അർജുനയാണ് ഇക്കാര്യം അറിയിച്ചത്....

Latest News

Oct 13, 2025, 9:55 am GMT+0000