സംസ്ഥാനത്ത് അപകടപരമ്പര; വിഴിഞ്ഞത്ത് സ്കൂള്‍ ബസ് മതിലിലേക്ക് ഇടിച്ചുകയറി, മലപ്പുറത്തും ഇടുക്കിയിലും ബസ് അപകടം, പന്തളത്ത് കാര്‍ ബൈക്കുകളിലിടിച്ച് അപകടം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇന്ന് രാവിലെയുണ്ടായ വാഹനാപകടങ്ങളിൽ യാത്രക്കാര്‍ക്ക് പരുക്ക്. തിരുവനന്തപുരം വിഴിഞ്ഞത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി. വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിന്‍റെ ബസാണ്...

Latest News

Sep 24, 2025, 7:08 am GMT+0000
നിയമസഭാ മാർച്ചിൽ പരിഹാരമില്ലെങ്കിൽ നവംബർ 1 മുതൽ അനിശ്ചിതകാല സത്യഗ്രഹം നടത്തും: റീടെൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം: നിയമസഭാ മാർച്ച് കൊണ്ട് പരിഹാരമായില്ലെങ്കിൽ നവംബർ 1 മുതൽ താലൂക്ക് കേന്ദ്രങ്ങളിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് ഓൾ കേരള റീടെൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ. നിയമസഭാ മാർച്ച്...

Latest News

Sep 24, 2025, 7:00 am GMT+0000
അഖിലേന്ത്യാ പോസ്റ്റൽ ഫുട്ബോൾ ടൂർണമെന്റ് ; അക്ഷയ് സദാനന്ദന് വടകരയിൽ ആവേശോജ്ജ്വലമായ സ്വീകരണം.

വടകര : മേഘാലയിലെ ഷിംലോങ്ങില്‍ വെച്ച് നടന്ന അഖിലേന്ത്യാ പോസ്റ്റൽ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ റണ്ണറപ്പായ കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞ അക്ഷയ് സാദാനന്ദന് വടകര റെയിൽവേ സ്റ്റേഷനിൽ ആവേശംജ്ജ്വലമായ സ്വീകരണം നൽകി. വടകര ഹെഡ്പോസ്റ്റ് ഓഫീസിൻ്റെ...

Vadakara

Sep 24, 2025, 6:41 am GMT+0000
ഇന്ത്യയില്‍ വാട്‌സ്ആപ് ഫിഷിങ് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വാട്‌സ്ആപ് വഴിയുള്ള സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായി വര്‍ധിച്ചതിനെ തുടര്‍ന്ന് കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. പൗരന്മാരെ തട്ടിപ്പില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഇതിനകം 7.8 ലക്ഷത്തിലധികം സിം കാര്‍ഡുകളാണ് ബ്ലോക്ക് ചെയ്തത്....

Latest News

Sep 24, 2025, 6:15 am GMT+0000
സ്വര്‍ണവില കുറഞ്ഞു; ഈ രണ്ട് കാര്യങ്ങള്‍ സംഭവിച്ചാല്‍ തിരിച്ചടി, ഇന്നത്തെ പവന്‍-ഗ്രാം വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ദിവസങ്ങളായി ഉയര്‍ന്നു കൊണ്ടിരുന്ന സ്വര്‍ണം ഇന്ന് അല്‍പ്പം കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നു. എന്നാല്‍ പഴയ സ്വര്‍ണം വില്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കു ഇന്നും ഉയര്‍ന്ന വില കിട്ടും. ഇനിയും...

Latest News

Sep 24, 2025, 6:11 am GMT+0000
കേരള തീരത്ത് ഇന്ന് വൈകുന്നേരം വരെ കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണ സാധ്യത. ഇന്ന് വൈകുന്നേരം 05.30 വരെ കേരള തീരത്ത് 0.4 മുതൽ 1.2 മീറ്റർ വരെയും, കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം...

Latest News

Sep 24, 2025, 5:50 am GMT+0000
വടകര ലിങ്ക് റോഡ് ഗതാഗതക്കുരുക്കിൽ; ബസ് സ്റ്റോപ്പും അനധികൃത വാഹന പാർക്കിങ്ങും തടസ്സമാകുന്നു

വടകര ∙ ലിങ്ക് റോഡിൽ ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടുന്നു. ഇവിടെ റോഡിന്റെ ഒരു ഭാഗം കയ്യടക്കുന്ന സ്വകാര്യ ബസുകളും ഇരു വശത്തുമുള്ള അനധികൃത വാഹന പാർക്കിങ്ങും കാരണമാണ് കുരുക്ക് പതിവാകുന്നത്. കഴിഞ്ഞ കുറെ...

Vadakara

Sep 24, 2025, 5:23 am GMT+0000
കണ്ടെത്തിയത് രാജ്യസുരക്ഷാ ഭീഷണി മുതൽ ജി.എസ്.ടി വെട്ടിപ്പുവരെ, ഫോൺകോളിന് പിന്നാലെ പാതിവഴിയിൽ വാർത്തസമ്മേളനം അവസാനിപ്പിച്ച് കസ്റ്റംസ് കമീഷണർ

കൊച്ചി: ഓപറേഷൻ നുംഖോർ എന്ന പേരിൽ നടന്ന പരിശോധനയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിളിച്ചുചേർത്ത വാർത്ത​സമ്മേളനം ഫോൺകോളിനെ തുടർന്ന് പാതിവഴിയിൽ അവസാനിപ്പിച്ച് കസ്റ്റംസ് കമീഷണർ ടിജു തോമസ്. പരിശോധനയിൽ നിർണായക വിവരങ്ങളടക്കം കണ്ടെത്തിയതായി വെളിപ്പെടുത്തുന്നതിനിടെയായിരുന്നു...

Latest News

Sep 24, 2025, 3:53 am GMT+0000
മലയാളിയടക്കം 6 പേർ അറസ്റ്റിൽ, സൂക്ഷിച്ചിരുന്നത് 24 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ; പിടിയിലായത് മംഗളുരുവിൽ മയക്കുമരുന്ന് എത്തിക്കുന്ന പ്രധാനികൾ

മംഗളൂരു: മംഗളൂരുവിലേക്ക് മയക്കുമരുന്നുകൾ കടത്തിയ മലയാളി ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ. മംഗളൂരു സ്വദേശികളായ ചിരാഗ് സനിൽ (27), ആൽവിൻ (28), ജനൻ ജഗന്നാഥ് (28), രാജേഷ് ബെംഗേരെ (30), വരുൺ ഗനിഗ (28)...

Latest News

Sep 24, 2025, 3:37 am GMT+0000
ഭൂട്ടാൻ കാർ കള്ളക്കടത്ത്:കസ്റ്റംസ് പിടിച്ചെടുത്ത ആഡംബരക്കാറുകൾ നിയമ നടപടികൾ തീരും വരെ ഉപയോഗിക്കാൻ അനുവദിക്കില്ല , ഉടമകൾ തന്നെ സൂക്ഷിക്കണം

എറണാകുളം: ഭൂട്ടാന്‍ കാര്‍ കള്ളക്കടത്തുമായി  ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത  ആഡംബരക്കാറുകൾ ഉടമകൾ തന്നെ സൂക്ഷിക്കണം വില കൂടിയ കാറുകൾ ഉടമകൾക്ക്  തന്നെ വിട്ടു കൊടുക്കാൻ കസ്റ്റംസ് തീരുമാനിച്ചു. സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോട്ടീസ്...

Latest News

Sep 24, 2025, 3:17 am GMT+0000