കത്തിയമർന്ന് കപ്പൽ; കാണാതായ 4 പേർക്കായി തിരച്ചിൽ, പരുക്കേറ്റ 2 പേരുടെ നില ഗുരുതരം; മംഗളൂരുവിൽ എത്തിക്കും

കണ്ണൂർ: കേരള തീരത്തിനു സമീപത്തായി കടലിൽ തീപിടിച്ച കപ്പലിൽനിന്നു രക്ഷപ്പെട്ട 18 പേരിൽ രണ്ടു പേരുടെ നില ഗുരുതരമെന്നു വിവരം. നാല് പേരെ ഇനിയും കണ്ടെത്താനായില്ല. മംഗളൂരുവിൽനിന്നും ബേപ്പൂരിൽനിന്നും രണ്ടു വീതം കപ്പലുകളാണ്...

Latest News

Jun 9, 2025, 4:32 pm GMT+0000
ചൂണ്ടയിടാൻ തോട്ടിൽ പോയ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

ചേർത്തല : ഓട്ടോ ഡ്രൈവറെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മുനിസിപ്പൽ നാലാം വാർഡിൽ ആശാരിശ്ശേരിയിൽ പി ഷാജികുമാർ (62) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടത്....

Latest News

Jun 9, 2025, 3:36 pm GMT+0000
തീപിടിച്ച ചരക്ക് കപ്പലിൽ തനിയെ തീപിടിക്കുന്നതടക്കം 4 തരം രാസവസ്തുക്കൾ കണ്ടെയ്നറുകളിൽ; 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ

ദില്ലി/തിരുവനന്തപുരം/കോഴിക്കോട് : കേരളാ തീരത്തിന് സമീപത്ത് വെച്ച് തീപിടിച്ച വാൻഹായ് 503 ചരക്ക് കപ്പലിന്റെ നിലവിലെ സ്ഥിതി വിവരങ്ങൾ ഇന്ത്യ സിംഗപ്പൂർ ഷിപ്പിംഗ് അധികൃതർക്ക് കൈമാറി. ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതല....

Latest News

Jun 9, 2025, 2:00 pm GMT+0000
കുറ്റ്യാടിയിലെ ബാർബർ ഷോപ്പുകാരൻ, രാത്രി കുട്ടിയെ വിളിച്ചിറക്കി, ലഹരി നൽകി കൂട്ടുകാരേയും ലൈംഗികമായി ഉപദ്രവിച്ചു, അറസ്റ്റിൽ

കോഴിക്കോട്: രാസലഹരി നല്‍കി വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. കുറ്റ്യാടി കള്ളാട് സ്വദേശി കുനിയില്‍ ചേക്കു എന്ന അജ്‌നാസിനെയാണ് കുറ്റ്യാടി സിഐ കൈലാസ്‌നാഥും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി...

Latest News

Jun 9, 2025, 1:49 pm GMT+0000
നവോദയ വിദ്യാലയങ്ങളിലെ 2026-27 വർഷത്തെ പ്രവേശനം: അപേക്ഷ ജൂലൈ 29വരെ

തിരുവനന്തപുരം: രാജ്യത്തെ നവോദയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തെ (2026-27) ആറാംക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലെ 14 ജില്ലകളിലെ നവോദയ സ്കൂളുകളിലും പ്രവേശനം ലഭിക്കും. അപേക്ഷ നൽകാനുള്ള സമയം ജൂലൈ 29...

Latest News

Jun 9, 2025, 1:35 pm GMT+0000
ജോലിക്കിടെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു; ഇരിട്ടിയില്‍ കണ്ടക്ടറുടെ ഇടപെടലില്‍ ഒഴിവായത് വൻ അപകടം

ഇരിട്ടി : ജോലിക്കിടെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു. കണ്ടക്ടരുടെ അവസരോചിത ഇടപെടലില്‍ വൻ അപകടം ഒഴിവായി. തലശേരി- മാട്ടറ റൂട്ടില്‍ സർവീസ് നടത്തുന്ന മോനിഷ ബസ് ഇന്നലെ രാവിലെ ഇരിട്ടി പഴയ ബസ്...

Latest News

Jun 9, 2025, 1:13 pm GMT+0000
കൂത്തുപറമ്പിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലരവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു; പരുക്ക്, നായയെ തല്ലിക്കൊന്നു

കൂത്തുപറമ്പ് : വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലരവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കായലോടുള്ള വീട്ടിൽ വച്ച് എഫ്രിനെയാണ് തെരുവ് നായ കടിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും...

Latest News

Jun 9, 2025, 12:20 pm GMT+0000
സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് നാളെ; അപാകത സംഭവിച്ചാല്‍ പ്രധാനാധ്യാപകനും ഉത്തരവാദിത്തമെന്നും മന്ത്രി വി ശിവൻകുട്ടി

2025-26 അധ്യയന വര്‍ഷത്തെ സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് നാളെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ആറാം പ്രവൃത്തി ദിനമാണ് കണക്കെടുപ്പ് നടത്തുന്നത്. ജൂണ്‍ രണ്ടിന് സ്‌കൂള്‍ തുറന്നതിനാല്‍ നാളെയാണ് (ജൂണ്‍ 10)...

Latest News

Jun 9, 2025, 12:00 pm GMT+0000
ശരീരത്തിലാകെ പുഴുവരിക്കുന്ന മുറിവുകൾ, ആളില്ലാത്ത വീട്ടിൽ ദിവസങ്ങളോളം വലയിൽ കുരുങ്ങിക്കിടന്ന പെരുമ്പാമ്പിന് വിദഗ്ധ ചികിത്സ

തൃശ്ശൂർ: ദിവസങ്ങളായി വലയിൽ കുടുങ്ങി കിടക്കുകയായിരുന്ന പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. വെള്ളാനിക്കര അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ക്വാർട്ടേഴ്സിനു സമീപത്തു നിന്നുമാണ് വലയിൽ കുടുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്. വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ഇവർ ശനിയാഴ്ച ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴാണ്...

Latest News

Jun 9, 2025, 11:43 am GMT+0000
വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കുറഞ്ഞ മഴ മാത്രമേ ഉണ്ടാകുകയുള്ളൂവെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ സാധ്യത പ്രവചനം. എന്നാൽ ചില ജില്ലകളിൽ വ്യഴാഴ്ചയോടെ മഴ വീണ്ടും ശക്തി പ്രാപിക്കും. വ്യാഴാഴ്ച എറണാകുളം, തൃശൂർ,...

Latest News

Jun 9, 2025, 10:50 am GMT+0000