
കൊയിലാണ്ടി : മുത്താമ്പി പാലത്തിൽ നിന്നും ചാടിയയാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം നെല്ലിയാടിപാലത്തിന് സമീപം കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് മുത്താമ്പി...
Apr 24, 2025, 7:10 am GMT+0000



ജമ്മുകാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു. ജമ്മു കാശ്മീരിലെ ഉദംപൂർ ജില്ലയിൽ ഭീകരരുമായി ഏറ്റുമുട്ടലിലാണ് സൈനികൻ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചു. ഭീകരവാദികൾക്കെതിരെ സ്ഥലത്ത് സംയുക്ത ഓപ്പറേഷൻ തുടരുകയാണ്. അതേസമയം, പാക്കിസ്ഥാനെതിരെ...

തിരുവനന്തപുരം: ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ക്ഷീരകര്‍ഷകരുടെ വരുമാന വര്‍ധനവും ലക്ഷ്യമാക്കി ഇന്‍സ്റ്റന്റ് ബട്ടര്‍ ഇടിയപ്പം, ഇന്‍സ്റ്റന്റ് ഗീ ഉപ്പുമാവ് എന്നീ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് മില്‍മ. കനകക്കുന്നില്‍ സംഘടിപ്പിച്ചിരിക്കുന്ന സഹകരണ എക്‌സ്‌പോയോടനുബന്ധിച്ച് നടന്ന...

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്ണവിലയിലെ ഇടിവ് തുടരുന്നു. ഇന്നലെ 2200 രൂപ കുത്തനെ കുറഞ്ഞതിന് ശേഷം ഇന്ന് പവന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,040 രൂപയാണ്....

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ഉധംപുരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പഹൽഗാം ആക്രമണത്തിനു ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണ ശ്രമമാണിത്. കരസേന ഉദ്യോഗസ്ഥരും ജമ്മു കശ്മീർ പൊലീസും ചേർന്നാണ് ഭീകരരെ നേരിടുന്നത്. അതിനിടെ അറബിക്കടലിൽ...

കോഴിക്കോട്: റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് പണം തട്ടിപ്പറിച്ച് ഓടിപ്പോയ പ്രതിയെ ടൗൺ പോലീസ് പിടികൂടി. തിരുവനന്തപുരം ബീമാ പള്ളി സ്വദേശി സിയാദ് (23) ആണ് പിടിയിലായത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്...

തിരുവനന്തപുരം: ഷൈൻ ടോം ചാക്കോക്കെതിരെ വിൻസി അലോഷ്യസിന്റെ പരാതി ശരിവച്ച് സിനിമാ താരം അപർണ്ണ ജോൺസ്. സൂത്രവാക്യം സിനിമയുടെ സെറ്റിൽ ഷൈൻ തന്നോടും മോശമായി പെരുമാറിയെന്ന് നടി ആരോപിച്ചു. ലൈംഗിക ചുവയോടെയുള്ള തീർത്തും...

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കാല്‍വഴുതി കൊക്കയിലേക്ക് വീണ സഞ്ചാരിയെ അഗ്നിരക്ഷാസേന രക്ഷിച്ചു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഫായിസ് (32) ആണ് കാല്‍വഴുതി കൊക്കയിലേക്ക് വീണത്. ചുരത്തിലെ എട്ടാം വളവിന് സമീപം ബുധനാഴ്ച വൈകീട്ട്...

എരഞ്ഞിക്കൽ ∙ദേശീയപാതയിൽ വാഹനങ്ങൾ തമ്മിൽ തട്ടിയതിനെ ചൊല്ലി വിദ്യാർഥിക്കു ക്രൂരമർദനം. എരഞ്ഞിക്കൽ കോയക്കനാരി ക്ഷേത്രത്തിനു സമീപമാണു കാറുകൾ തമ്മിൽ തട്ടിയതിനെ തുടർന്നു വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്.വിദ്യാർഥിയെ മർദിച്ച ചെറുവണ്ണൂർ വൈശ്യവത്തിൽ അരുൺ കൃഷ്ണകുമാറി...

കൊയിലാണ്ടി : കൊയിലാണ്ടി മുത്താമ്പി പുഴയിൽ ഒരാൾ ചാടിയതായി സംശയം. പാലത്തിനു മുകളിൽ ചാടിയ ആളുടേതെന്ന് കരുതുന്ന . ചെരുപ്പ്, മൊബൈൽ ഫോൺ, കുട, വാച്ച് എന്നിവ കണ്ടതിനെ തുടർന്ന് അഗ്നി രക്ഷാ...

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ കനത്ത തിരിച്ചടിയുമായി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള സിന്ധൂ നദീജലകരാർ മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിൽ എടുത്തത്. അട്ടാരിയിലെ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി പൂർണമായും...