കോഴിക്കോട്: ഇൻസ്റ്റാഗ്രാം റീലിലൂടെയുള്ള ലൈംഗിക അതിക്രമ ആരോപണത്തെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ യുവതി...
Jan 20, 2026, 12:57 am GMT+0000കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചു യുവതി സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ ദൃശ്യം പ്രചരിപ്പിച്ചതിനെ തുടർന്നു യുവാവു ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം മണൽത്താഴം ടി.പി.ഗോപാലൻ റോഡിലെ ഉള്ളാട്ട്തൊടി ‘ദീപക്കി’ൽ യു.ദീപക് (42) ആണു മരിച്ചത്. ഇന്നലെ...
വടകര: കീഴല്‍ തൊഴിലാളി മുക്കില്‍ വീട് കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. കുഴിപ്പറമ്പത്ത് ദീപുവിന്റെ വീടിനാണ് തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ തീപിടിച്ചത്. മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. വീട്ടുപകരണങ്ങളും തീവിഴുങ്ങി. സംഭവം...
സ്വര്‍ണവിലയില്‍ ഇന്ന് ഉച്ചയ്ക്ക് വീണ്ടും വര്‍ധന. പുതിയ സര്‍വകാല റെക്കോര്‍ഡിട്ട് സ്വര്‍ണവില. രാവിലെ പവന് 1400 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം 400 രൂപ കൂടി വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില ഗ്രാമിന്...
കണ്ണൂരില്‍ വനിതാ ഡോക്ടറെ ‘ഡിജിറ്റല്‍ അറസ്റ്റ്’ ഭീഷണിയിലൂടെ പണം തട്ടിയ കേസിലെ മുഖ്യപ്രതിയെ പഞ്ചാബില്‍ നിന്ന് പോലീസ് പിടികൂടി.ലുധിയാന സ്വദേശിയായ ജീവൻ റാമിനെയാണ് (28) കണ്ണൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തത്....
പേരാമ്പ്ര: ചെമ്പ്ര പുഴയിൽ വിഷം കലക്കി. ഒട്ടേറ മത്സ്യങ്ങളും ജീവികളും ചത്തു പൊങ്ങി. കുടിവെള്ളം മുട്ടിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. മീൻ പിടിക്കാനാണ് വിഷം കലർത്തിയതെന്നു പറയുന്നു....
പേരാമ്പ്ര: പേരാമ്പ്ര ചേനോളി റോഡിലെ മലബാര്‍ ഓയില്‍ മില്ലില്‍ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം. തേങ്ങ ഉണക്കാനായി ഇട്ടിരുന്ന ഡ്രെയറിനാണ് തീ പിടിച്ചത്. മില്ലില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ഉടന്‍ പുറത്തേക്ക്...
കൊച്ചി: സ്വർണവില സർവകാല റെക്കോഡിൽ. ഉച്ചക്കു ശേഷം നടന്ന വ്യാപാരത്തിലും വില കുതിച്ചുയർന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ വർധിച്ച് 13,405 ആയി. പവൻ വില 400 രൂപ വർധിച്ച് 1,07,240 രൂപയായി. സ്വർണ...
വിദ്യാലയങ്ങളില്‍നിന്ന് മൊബൈല്‍ കണ്ടെത്തിയാല്‍ അവ മാർച്ച് 31 വരെ പ്രഥമാധ്യാപകൻ കൈവശം സൂക്ഷിക്കണമെന്നും വിവരം ഡിഡിഇയെ അറിയിക്കണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്.സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന കർശന നിർദേശം അധ്യാപകർ, വിദ്യാർഥികള്‍ക്ക് നല്‍കാറുണ്ട്.രക്ഷിതാക്കള്‍ക്കും ഇതുസംബന്ധിച്ച നിർദേശങ്ങള്‍...
കോഴിക്കോട്: ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണം സമുഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തത സംഭവത്തില്‍ പരാതി നല്‍കി ബന്ധുക്കൾ. യുവതിക്ക് എതിരെ കൊലക്കുറ്റം ചുമത്തണം എന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്....
സ്വാതിതിരുനാൾ സംഗീത കോളേജിലെ കേരള നടനം വിഭാഗത്തിൽ സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ ചെണ്ട ഫോർ ഡാൻസ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജനുവരി 20ന് അഭിമുഖം നടത്തും. കഥകളി ചെണ്ടയിൽ ബിഎ/...
