വീടിനുമുകളിലെ താത്കാലിക മേൽക്കൂരകൾക്ക് ഇനി നികുതിയില്ല

തിരുവനന്തപുരം: വീടുകൾക്കുമേൽ താത്കാലിക ഷീറ്റോ ഓടോ മേഞ്ഞ മേൽക്കൂരകൾക്ക് ഇനിമുതൽ നികുതിയില്ല. മഴക്കാലത്തെ ചോർച്ച തടഞ്ഞ് കെട്ടിടം സംരക്ഷിക്കാനും തുണി ഉണക്കുന്നതുപോലുള്ള ആവശ്യങ്ങൾക്കും ഇത്തരം നിർമാണം വ്യാപകമായതോടെയാണ് ഇളവനുവദിച്ച് കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതിവരുത്തിയത്....

Latest News

Oct 28, 2025, 9:14 am GMT+0000
വ​ട​ക​രയിലെ മ​ധ്യ​വ​യ​സ്കന്റെ മരണം: ഒരാൾ അറസ്റ്റിൽ

വ​ട​ക​ര: ആ​യ​ഞ്ചേ​രി മു​ക്ക​ട​ത്തും​വ​യ​ലി​ൽ മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ, മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി. കു​നീ​മ്മ​ൽ രാ​ജീ​വ​ൻ (55) മ​രി​ച്ച കേ​സി​ൽ ആ​യ​ഞ്ചേ​രി ത​റോ​പ്പൊ​യി​ൽ ത​യ്യു​ള്ള​തി​ൽ രാ​ജീ​വ​നെ (55)യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ്...

Latest News

Oct 28, 2025, 8:20 am GMT+0000
അച്ചൻ കോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു; നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം

പന്തളം: അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം. അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടത്. യാതൊരു കാരണവശാലും നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ...

Latest News

Oct 28, 2025, 8:18 am GMT+0000
ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത; രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സംസ്ഥാനത്ത് അധിക സ്റ്റോപ്പുകള്‍

കേരളത്തില്‍ ഓടുന്ന രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചു. ഹംസഫര്‍ എക്‌സ്പ്രസ്, രാജ്യറാണി എക്‌സ്പ്രസ് എന്നിവയ്ക്കാണ് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചത്. തിരുവനന്തപുരം നോര്‍ത്ത്- എസ് എം വി ടി ബെംഗളൂരു- തിരുവനന്തപുരം...

Latest News

Oct 28, 2025, 8:13 am GMT+0000
ശബരിമല സ്വർണക്കൊള്ള കേസ്: രണ്ടാം പ്രതി മുരാരി ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണക്കൊള്ള കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. റാന്നി കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ വിട്ടു നൽകിയത്. 4 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. മുരാരി...

Latest News

Oct 28, 2025, 8:12 am GMT+0000
ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി; യോഗത്തിൽ സിപിഐ മന്ത്രിമാരടക്കമുള്ളവര്‍

എറണാകുളം: എറണാകുളത്ത് ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങിപ്പോയി. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് എറണാകുളം ഗസ്റ്റ് ഹൗസിലെ യോഗത്തിനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഇറങ്ങിപ്പോക്ക്. സിപിഐ മന്ത്രിമാരടക്കമുളളവർ യോഗത്തിന് എത്തിയിരുന്നു. കൃഷി, സിവിൽ...

Latest News

Oct 28, 2025, 7:22 am GMT+0000
ഈ മണിക്കൂറുകളിൽ പ്രത്യേക ജാഗ്രത വേണം; മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയും 50 കി.മീ വരെ വേഗതയിൽ കാറ്റും

സംസ്ഥാനത്ത് രാവിലെ 11.30 മുതലുള്ള അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് (അടുത്ത മൂന്ന്...

Latest News

Oct 28, 2025, 7:20 am GMT+0000
കാലിൽ തൊട്ട് മാപ്പു ചോദിച്ച് വിജയ്; കരൂരിൽ സംഭവിച്ചത് എന്താണെന്ന് മനസിലായിട്ടില്ലെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളോട് വിജയ്

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷൻ വിജയ്. മരിച്ചവരുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ ആണ് മാപ്പ് ചോദിച്ചത്. കാലിൽ തൊട്ട് വിജയ് മാപ്പ് ചോദിച്ചതായി മരിച്ചവരുടെ ബന്ധുക്കളായ സ്ത്രീകൾ...

Latest News

Oct 28, 2025, 5:38 am GMT+0000
സ്‌കൂൾ ബസിന് പിന്നിൽ ലോറിയിടിച്ച് അപകടം; ഏഴ് വിദ്യാർഥികൾക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ ബസിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് വിദ്യാർഥികൾക്ക് പരിക്ക്. ബാലരാമപുരം മുഠവൂർപ്പാറയിലാണ് അപകടമുണ്ടായത്. നെല്ലിമൂട് സ്റ്റെല്ലാ മേരീസ് എൽപി സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്‌. കുട്ടികളെ കയറ്റാനായി റോഡ് സൈഡിൽ...

Latest News

Oct 28, 2025, 5:34 am GMT+0000
വയനാട്ടിൽ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; ഇതര സംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയം

വയനാട്: കമ്പളക്കാട് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയുടേതെന്നാണ് സംശയം. ഒന്നാം മൈല്‍ റോഡിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്തിയത്.കമ്പളക്കാട് പട്ടണത്തിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന്റെ ടെറസിലാണ് കത്തിക്കരിഞ്ഞ നിലയില്‍...

Latest News

Oct 28, 2025, 5:26 am GMT+0000