കോഴിക്കോട്: കൊയിലാണ്ടി റാഗിംഗ് സംഭവത്തിൽ ഉൾപ്പെട്ട 4 വിദ്യാർത്ഥികൾക്ക് എതിരെ നടപടി ആരംഭിച്ചതായി പ്രിൻസിപ്പൽ. വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന്...
Jun 24, 2025, 8:51 am GMT+0000ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് നാദാപുരം മേഖലയില്‍ വ്യാപക നാശം. പുറമേരി, എടച്ചേരി, നാദാപുരം, കുമ്മങ്കോട്, വളയം, കുയ്തേരി മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്. പുറമേരിയില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാറിന് മുകളില്‍...
തിരുവല്ല (പത്തനംതിട്ട): തിരുവല്ലയിലെ മുത്തൂരിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ പിടിയിലായി. മുത്തൂർ ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ ഡ്രൈവറായ കോഴിക്കോട് സ്വദേശി വിപിനാണ് പിടിയിലായത്....
രണ്ട് ദിവസമായി താഴേക്കിറങ്ങി സ്വർണ വില. ഇന്ന് പൊന്നിന്‍റെ വിലയിൽ വലിയ കുറവുണ്ടായി. എഴുപത്തി അഞ്ച് രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഇന്നലെ 9,230 രൂപയായിരുന്നു ഒരു ഗ്രാമിന്. ഇന്നത് 75 രൂപ കുറഞ്ഞ്...
പയ്യോളി: ഇരിങ്ങൽ കുന്നങ്ങോത്ത് രാഘവൻ (67) അന്തരിച്ചു. ഭാര്യ : ലീല മക്കൾ : ദിലീഷ് , രജീഷ് മരുമകൾ : സിൻസി സംസ്കാരം : ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ...
കോഴിക്കോട്: വിവിധ ആർ.ടി.ഒ ഓഫിസിൽനിന്ന് ഡ്രൈവിങ് ലൈസൻസ് എടുത്തവർ പുതുക്കാനാവാതെ വലയുന്നു. സോഫ്റ്റ്വെയറിലെ സാങ്കേതിക പിഴവാണ് കാരണം. സർക്കാർ മേഖലയിൽ വിവരസാങ്കേതിക സേവനങ്ങൾക്കും ടെലികമ്യൂണിക്കേഷൻ സാങ്കേതികവിദ്യക്കും അടിസ്ഥാന സൗകര്യമൊരുക്കുന്ന നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ...
ഖത്തർ, യു എ ഇ, ബഹറൈൻ, കുവൈറ്റ് രാജ്യങ്ങൾ വ്യോമപാത തുറന്നു. വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഈ രാജ്യങ്ങൾ അറിയിച്ചു. ഇറാൻ ആക്രമണ ഭീഷണിയുള്ളതിനാലാണ് വ്യോമപാത അടച്ചിട്ടിരുന്നത്. അതേസമയം, ചില വിമാനങ്ങൾ വൈകാൻ...
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ്സിലിടിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സ്‌കൂള്‍ ബസ് അപകടത്തില്‍ പെട്ടത്. ആലംകോട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ്സിന് പിന്നില്‍ ഇടിക്കുകയായിരുന്നു....
സംസ്ഥാനത്ത് ഒറ്റപ്പെട്ടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ബംഗാള്‍...
തിരുവനന്തപുരം: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ജന്മനാട്ടിലേക്ക്. രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കേരള സര്‍ക്കാരിന് വേണ്ടി മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങി....
കൊക്കെയ്നുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ പ്രശസ്ത തമിഴ് – തെലുങ്ക് നടൻ ശ്രീകാന്തിനെ ജൂലൈ 7 വരെ ചെന്നൈ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നടനെ നുങ്കമ്പാക്കം പോലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം ചോദ്യം...
