തൊഴിൽ വർധിപ്പിക്കുന്ന യന്ത്രവൽക്കരണത്തിൽ ഊരാളുങ്കൽ മാതൃക: എം മുകുന്ദൻ

കോഴിക്കോട്‌:  ആഗോളതലത്തിൽ യന്ത്രവൽക്കരണം തൊഴിലവസരം കുറയ്ക്കുമ്പോൾ ആധുനികവിദ്യക്ക്‌ അനുസൃതമായ  സാങ്കേതികവൈദഗ്‌ധ്യത്തിലൂടെ തൊഴിലും വേതനവും വർധിപ്പിക്കുന്ന ഊരാളുങ്കൽ സൊസൈറ്റി മികച്ച മാതൃകയാണെന്ന് എഴുത്തുകാരൻ എം മുകുന്ദൻ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ ഓപ്പറേറ്റീവ്...

Latest News

Oct 13, 2023, 4:18 am GMT+0000
ഓപ്പറേഷൻ അജയ്: ആദ്യവിമാനം ഡൽഹിയിലെത്തി; സംഘത്തിൽ 7 മലയാളികളടക്കം 212 പേർ

ന്യൂഡൽഹി ∙ ഇസ്രയേലിൽനിന്നുള്ള ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ പ്രത്യേക പ്രത്യേക വിമാനം ഡൽഹിയിലെത്തി. ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രയേലിൽ നിന്നെത്തിയ 212 പേരുടെ സംഘത്തിൽ 7 മലയാളികളുണ്ട്. മലയാളികളുടെ എണ്ണം ഇതിലും കൂടാൻ...

Latest News

Oct 13, 2023, 3:57 am GMT+0000
ഐഎഎസ് തലത്തിൽ അഴിച്ചുപണി; 6 ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം, ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി. നാല് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം. പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം...

Latest News

Oct 13, 2023, 3:17 am GMT+0000
നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ റെ​യി​ൽ​പാ​ത വൈ​ദ്യു​തീ​ക​ര​ണം: ട്രാ​ക്ഷ​ൻ സ​ബ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

മേ​ലാ​റ്റൂ​ർ: നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മേ​ലാ​റ്റൂ​രി​ൽ സ്ഥാ​പി​ക്കു​ന്ന ട്രാ​ക്ഷ​ൻ സ​ബ്‌​സ്റ്റേ​ഷ​ൻ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. മ​ണ്ണ് നി​ര​ത്തി ഭൂ​വി​താ​നം ഒ​പ്പ​മാ​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് ന​ട​ക്കു​ന്ന​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ന് വ​ട​ക്കു​ഭാ​ഗ​ത്ത്‌ പു​തി​യ പ്ലാ​റ്റ് ഫോം...

Latest News

Oct 13, 2023, 3:14 am GMT+0000
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 76 വയസായിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായിരുന്നു. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ...

Latest News

Oct 13, 2023, 2:57 am GMT+0000
ചലച്ചിത്ര നിർമാതാവ് പി.വി.ഗംഗാധരൻ അന്തരിച്ചു

േകാഴിക്കോട്∙ പ്രമുഖ ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി.ഗംഗാധരൻ (80) അന്തരിച്ചു. ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അങ്ങാടി, ഒരു വടക്കൻ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കാണാക്കിനാവ്, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക്...

Latest News

Oct 13, 2023, 2:52 am GMT+0000
ബിഹാറിലെ ബക്സർ ട്രെയിൻ അപകടം: പാളത്തിലെ തകരാർ മൂലമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി ∙ ബിഹാറിലെ ബക്സറിൽ ബുധനാഴ്ച രാത്രി ഡൽഹി – കാമാഖ്യ നോർത്ത് ഈസ്റ്റ് എക്സ്പ്രസ് ട്രെയിൻ പാളംതെറ്റി 4 പേർ മരിക്കാനും 70 പേർക്ക് പരുക്കേൽക്കാനും ഇടയാക്കിയത് പാളത്തിലെ തകരാർ മൂലമാണെന്ന്...

Latest News

Oct 13, 2023, 2:27 am GMT+0000
വരുന്നത് ശക്തമായ മഴ; ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട്, വെള്ളക്കെട്ടിന് സാധ്യത, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ  അലർട്ട് പ്രഖ്യാപിച്ചു.   ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്....

Latest News

Oct 13, 2023, 2:19 am GMT+0000
സൺഷേഡ് വാർക്കുന്നതിനിടെ കാൽ വഴുതി വീണ് തൊഴിലാളി മരിച്ചു

അരൂർ: നിർമാണത്തിനിടെ കെട്ടിടത്തിൽനിന്ന് കാൽ വഴുതി വീണ് തൊഴിലാളി മരിച്ചു. ചന്തിരൂർ അണ്ടിശ്ശേരി ചാക്കോ (വാവച്ചൻ- 63) ആണ് മരിച്ചത്. വ്യാഴാഴ്ച രാവി​ലെ 9.30ഓടെ നാൽപ്പത്തെണ്ണീശ്വരത്തുള്ള പണിസ്ഥലത്തായിരുന്നു അപകടം. കെട്ടിടത്തിൻ്റ സൺഷേഡ് വാർക്കുന്നതിനിടെ...

Latest News

Oct 12, 2023, 4:24 pm GMT+0000
തായ്‍ലന്‍ഡില്‍ നിന്നെത്തിച്ച ‘ഫാബുല്ലസോ’ ഹൈബ്രിഡ് കഞ്ചാവ്; കേരളത്തില്‍ ഇതാദ്യം: തൃശൂരില്‍ യുവാവ് പിടിയില്‍

തൃശൂര്‍: തായ്‌ലാന്‍ഡില്‍ നിന്നും കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മുന്തിയ ഇനം കഞ്ചാവുസഹിതം യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കണ്ണൂര്‍ കടമ്പൂര്‍ സ്വദേശി മുഹമ്മദ് ഫാസിലിനെ (22) യാണ് പിടികൂടിയത്. ഇയാളില്‍ നിന്നും 2.14...

Latest News

Oct 12, 2023, 3:42 pm GMT+0000