ഗാസ: റമദാൻ മാസാരംഭത്തിലും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. അഭയാർഥി ക്യാംപിനു നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു....
Mar 11, 2024, 5:26 am GMT+0000കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം സ്ത്രീകൾക്കു പ്രാധാന്യം നൽകിയില്ലെന്ന എഐസിസി വക്താവ് ക്ഷമ മുഹമ്മദിന്റെ വിമർശനത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല. വിമർശനത്തെ...
ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിനെയും ഗൃഹനാഥനെയും കൊലപ്പെടുത്തിയ കേസിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കക്കാട്ടുകടയിലെ വാടക വീടിലെ മുറിയുടെ തറ കുഴിച്ച് നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ കിട്ടിയത്. കൊല്ലപ്പെട്ട വിജയന്‍റേത് എന്ന് സംശയിക്കുന്ന തലയോട്ടിയും...
മലപ്പുറം: എരുമയെ കൊന്ന് കാട്ടുപോത്തിന്റെ മാംസമാണെന്ന് പറഞ്ഞ് വിൽപന നടത്തിയ വഴിക്കടവ് സ്വദേശികളായ മൂന്നു യുവാക്കൾ തമിഴ്നാട് നടുവട്ടം പൈക്കാറ പൊലീസിന്റെ പിടിയിലായി. മരുത കെട്ടുങ്ങൽ തണ്ടുപാറ മുഹമ്മദ് റാഷി (26), മരുത...
മലപ്പുറം: നടത്തിപ്പുകാർ തമ്മിൽ തർക്കമായതോടെ കംഫർട്ട് സ്റ്റേഷൻ പൂട്ടി. ഇതോടെ ഉള്ളിൽ കുടുങ്ങിയ യുവാവിനെ പൊലീസെത്തിയാണ് രക്ഷിച്ചത്. കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലാണ് യുവാവിനെ പൂട്ടിയിട്ടത്. സംഭവത്തിൽ നടത്തിപ്പുക്കാരനായ ചങ്ങരംകുളം സ്വദേശി...
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം കാമാക്ഷി വിലാസത്ത് കുഴൽകിണറിന്റെ ആഴംകൂട്ടാൻ തോട്ട പൊട്ടിച്ച തൊഴിലാളികളിൽ ഒരാൾ മരിച്ചു. കമ്പംമെട്ട് സ്വദേശി ഇലയങ്കൽ രാജേന്ദ്രൻ (40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അണക്കര സ്വദേശി പച്ചിലേടത്ത് ജയ്‌മോ(36)...
വടകര: വടകര ഡിവൈഎസ്‌പിയുടെ ജീപ്പ് ഓഫീസിനു മുന്നിൽ കത്തിനശിച്ച നിലയിൽ. വാഹനം തീവെച്ച് നശിപ്പിച്ചതായാണ് സംശയിക്കുന്നത്. ജീപ്പ് പൂർണമായും കത്തി നശിച്ച നിലയിലാണ്. ഞായർ പുലർച്ചെ രണ്ടോടെയാണ് സംഭവം. വടകര താഴെ അങ്ങാടിയിൽ...
തിരുവനന്തപുരം: പൊള്ളുന്ന വെയിലിൽ ആശ്വാസമായി സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ആലപ്പുഴ, കോട്ടയം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഉയർന്ന താപനില...
തിരുവനന്തപുരം: വർക്കലയിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് സഞ്ചാരികൾ അപകടത്തിൽ പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ബ്രിഡ്ജ് നിർമ്മാണം ചട്ടങ്ങൾ കാറ്റിൽ പറത്തിയെന്നും റിപ്പോർട്ട്. തീരദേശ പരിപാലന...
കൊച്ചി: സർക്കാർ അനുവദിച്ച പരോൾ തടവുകാരന് നിഷേധിക്കാൻ ജയിൽ സൂപ്രണ്ടിന് അധികാരമില്ലെന്ന് ഹൈകോടതി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി ഹുസൈൻ അബ്ബാസിന് അനുവദിച്ച പരോൾ ജയിൽ...
പാലക്കാട്: ക്ഷേത്രത്തിലെ കനൽച്ചാട്ടം ചടങ്ങിനിടെ 10 വയസ്സുകാരന്‍ തീക്കൂനയിലേക്ക് വീണ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമീഷന്റെ നിര്‍ദേശപ്രകാരം ആലത്തൂര്‍ പൊലീസാണ് കേസെടുത്തത്. ആലത്തൂര്‍ മേലാര്‍ക്കോട് പുത്തൻതറ മാരിയമ്മന്‍ കോവിലില്‍ പൊങ്കല്‍ ഉത്സവത്തിലെ...