മാവോവാദി ബന്ധം: പ്രഫ. ജി.എൻ സായിബാബ കുറ്റമുക്ത

മുംബൈ: മാവോവാദി ബന്ധമുണ്ടെന്ന കേസിൽ ഡൽഹി സർവകലാശാല പ്രഫസർ സായിബാബ കുറ്റമുക്തൻ. ബോംബെ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ചിലെ ജസ്റ്റിസുമാരായ വിനയ് ജി. ജോഷി, വാല്മീകി എസ്. മെനെസെസ് എന്നിവരുടേതാണ് വിധി. കഴിഞ്ഞ സെപ്റ്റംബറിൽ...

Latest News

Mar 5, 2024, 6:02 am GMT+0000
മഴയ്ക്ക് സാധ്യത, അസ്ഥിര കാലാവസ്ഥ; പൊതു, സ്വകാര്യ സ്‌കൂളുകളിൽ പ്രവൃത്തി സമയം കുറച്ചു, അറിയിച്ച് ഒമാൻ അധികൃതര്‍

മസ്കറ്റ്: അസ്ഥിരമായ കാലാവസ്ഥ പരിഗണിച്ച് മസ്‌കറ്റ് ഗവർണറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രവൃത്തി സമയം കുറച്ചു. ഇന്ന് (മാർച്ച് 5) ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ മാത്രമായിരിക്കും സ്കൂളുകള്‍...

Latest News

Mar 5, 2024, 5:56 am GMT+0000
ആന്ധ്രാപ്രദേശിലെ നന്ദ്യാലിൽ തെരുവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്

അമരാവതി: തിരക്കേറിയ തെരുവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. ആന്ധ്രാപ്രദേശിലെ നന്ദ്യാലിൽ പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു ക്രൂര കൊലപാതകം. രംഗസ്വാമി എന്നയാൾ ഭാര്യ കുമാരിയെ ആണ് കൊലപ്പെടുത്തിയത്. ഭാര്യയുടെ അമ്മക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്‍റെ...

Latest News

Mar 5, 2024, 5:41 am GMT+0000
പെൺകുട്ടിയെ കുത്തിപരിക്കേൽപിച്ച് സുഹൃത്ത്; ഓടിരക്ഷപ്പെട്ടു, അന്വേഷണമാരംഭിച്ച് പൊലീസ്, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് പെൺകുട്ടിയെ കു‍ത്തി പരിക്കേൽപിച്ച ശേഷം സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ കഴുത്തിലാണ് കുത്തേറ്റിരിക്കുന്നത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. നേമം സ്വദേശി ഹാരിസിന് വേണ്ടി പൊലിസ് അന്വേഷണം തുടരുകയാണ്....

Latest News

Mar 5, 2024, 5:38 am GMT+0000
വീരപ്പന്‍റെ സഹായി സ്റ്റെല്ല മേരിയെ ജുവനൈൽ ബോർഡ് കുറ്റവിമുക്തയാക്കി

ബം​ഗ​ളൂ​രു: വീ​ര​പ്പ​ന്‍റെ സ​ഹാ​യി​യെ​ന്ന പേ​രി​ൽ ക​ർ​ണാ​ട​ക പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സ്റ്റെ​ല്ല മേ​രി​യെ (44) ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് കു​റ്റ​വി​മു​ക്ത​യാ​ക്കി. ചാ​മ​രാ​ജ് ന​ഗ​റി​ലെ മാ​ർ​ത്ത​ള്ളി ഗ്രാ​മ​ത്തി​ൽ നി​ന്ന് 2020 ഫെ​ബ്രു​വ​രി​യി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട...

Latest News

Mar 5, 2024, 5:38 am GMT+0000
സർവ്വകാല റെക്കോർഡിൽ സ്വർണവില; ഞെട്ടി സ്വർണാഭരണ പ്രേമികൾ

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണം. അന്താരാഷ്ട്ര സ്വർണവില 2115 യുഎസ് ഡോളർ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം. ഇന്ന് ഒരു പവന് 560 രൂപയാണ്...

Latest News

Mar 5, 2024, 5:06 am GMT+0000
‘സിദ്ധാർഥന്‍റെ അമ്മക്കും കേരളത്തിലെ അമ്മമാർക്കും വേണ്ടി’; യൂത്ത് കോൺഗ്രസ് നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്

തിരുവനന്തപുരം: പൂക്കോട് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ നടത്തു്നന അനിശ്ചിതകാല നിരാഹാരസമരം രണ്ടാം ദിവസത്തിലേക്ക്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ...

Latest News

Mar 5, 2024, 5:05 am GMT+0000
‘വിജയൻ രാജിവെച്ച് ക്ലിഫ് ഹൗസിലെ മരപ്പട്ടിയെ ആഭ്യന്തര മന്ത്രിയാക്കണം’; അറസ്റ്റിൽ പ്രതിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി...

Latest News

Mar 5, 2024, 5:02 am GMT+0000
വീട്ടില്‍ കാട്ടാനയാക്രമണം;അതിരപ്പിള്ളി പ്ലാന്‍റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ വീട് തകര്‍ത്തു

തൃശൂര്‍: അതിരപ്പള്ളിയില്‍ വീടിനുള്ളില്‍ കയറി കാട്ടാന കൂട്ടത്തിന്‍റെ ആക്രമണം. അതിരപ്പള്ളി പ്ലാന്‍റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ വീടാണ് കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രിയോടെയാണ് കാട്ടാനക്കൂട്ടം വീട്ടിനുള്ളില്‍ കയറി ആക്രമണം അഴിച്ചുവിട്ടത്. രാവിലെ തോട്ടത്തിലെത്തിയ...

Latest News

Mar 5, 2024, 4:56 am GMT+0000
കോട്ടയത്ത് കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: പാലാ പൂവരണയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.  അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പ്രാഥമിക നിഗമനം....

Latest News

Mar 5, 2024, 4:47 am GMT+0000