ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ല: വിശദീകരണവുമായി ദേവസ്വം, സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹത്തിന് മോദിയെത്തും

തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെപി...

Latest News

Jan 13, 2024, 2:22 pm GMT+0000
കണ്ണൂരിൽ യൂത്ത് കോൺ​ഗ്രസ് മാർച്ചിലെ സംഘർഷത്തിൽ വീഴ്ച സംഭവിച്ചിട്ടില്ല‍: സിറ്റി പൊലീസ് കമ്മീഷണർ

കണ്ണൂർ: കണ്ണൂരിലെ യൂത്ത് കോൺ​ഗ്രസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ വിശദീകരണവുമായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാർ ഐപിഎസ്. പോലീസ് നടപടി സ്വാഭാവികമാണെന്നും പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് കമ്മീഷണറുടെ പ്രതികരണം. പോലീസ് ബൂട്ടിട്ട്...

Latest News

Jan 13, 2024, 2:03 pm GMT+0000
ഫറോക്കിൽ കൃത്യമായ രേഖകളില്ലാത്ത 4000 കിലോ ശര്‍ക്കര പിടികൂടി

കോഴിക്കോട്: കൃത്യമായ രേഖകളോ ഉല്‍പന്നവുമായി ബന്ധപ്പെട്ട വിവരങ്ങളോ ഇല്ലാതെ കൊണ്ടുവരികയായിരുന്ന 4000 കിലോഗ്രാം ശര്‍ക്കര പിടികൂടി. തമിഴ്‌നാട് സേലത്ത് നിന്നെത്തിച്ച 4000 കിലോ ശര്‍ക്കരയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫറോക്കില്‍ വെച്ച് പിടികൂടിയത്....

Latest News

Jan 13, 2024, 1:55 pm GMT+0000
രാഹുൽ ഗാന്ധിയെ അവഗണിക്കുന്നതായി പരാതി: മന്ത്രിമാരുടെ പരിപാടികൾ ബഹിഷ്ക്കരിക്കുമെന്ന് യുഡിഎഫ്

മുക്കം (കോഴിക്കോട്)∙ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് അർഹിക്കുന്ന പരിഗണന നൽകുന്നില്ലെന്നാരോപിച്ച് ഇടതു മുന്നണിക്കെതിരെ യുഡിഎഫ്. രാഹുൽ ഗാന്ധിയെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് അടുത്ത ആഴ്ച തിരുവമ്പാടി മണ്ഡലത്തിൽ മന്ത്രിമാർ പങ്കെടുക്കുന്ന 3 പരിപാടികൾ ബഹിഷ്ക്കരിക്കുമെന്ന് യുഡിഎഫ്...

Latest News

Jan 13, 2024, 1:52 pm GMT+0000
കനാലില്‍ ഒഴുകി അഴുകിയ നിലയില്‍ ദിവ്യ പഹൂജയുടെ മൃതദേഹം: തിരിച്ചറിഞ്ഞത് ടാറ്റൂ വഴി

ഗുരുഗ്രാം ∙ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഹോട്ടലിൽവച്ച് ജനുവരി രണ്ടിന് കൊല്ലപ്പെട്ട മുൻ മോഡല്‍ ദിവ്യ പഹൂജയുടെ മൃതദേഹം പ്രതികൾ ഉപേക്ഷിച്ചത് പഞ്ചാബിലെ പട്യാലയിലെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത വിമാനത്താവളത്തിൽവച്ച് അറസ്റ്റിലായ ബൽരാജ് ഗില്ലാണ് ഇക്കാര്യം...

Latest News

Jan 13, 2024, 1:36 pm GMT+0000
രണ്ട് സഹകരണ ബാങ്കുകളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ

മുംബൈ: രണ്ട് സഹകരണ ബാങ്കുകളുടെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഗുജറാത്തിലെ  ശ്രീ മഹാലക്ഷ്മി മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, കർണാടകയിലെ ദി ഹിരിയൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നിവയുടെ...

Latest News

Jan 13, 2024, 1:33 pm GMT+0000
മകരവിളക്ക് മഹോത്സവം: ഫയർഫോഴ്സിന്റെ 35 സ്ട്രക്ച്ചർ ടീം രംഗത്തുണ്ടാകും

ശബരിമല: മകരവിളക്ക് മഹോത്സവത്തിന് സന്നിധാനത്തും മറ്റ് അനുബന്ധ പ്രദേശങ്ങളിലുമായി ഫയർഫോഴ്സിന്റെ 35 സ്ട്രക്ചർ ടീം രംഗത്ത് ഉണ്ടാകുമെന്ന് സ്പെഷ്യൽ ഓഫീസർ അരുൺ ഭാസ്കർ അറിയിച്ചു. മകരവിളക്കിന് മുന്നോടിയായി സിവിൽ ഡിഫൻസ് വൊളണ്ടിയർമാർക്ക് ആവശ്യമായ...

Latest News

Jan 13, 2024, 1:24 pm GMT+0000
കറന്‍സി കൊണ്ടു പോകുന്ന വാഹവ്യൂഹത്തിന് സുരക്ഷാചുമതലയില്‍ വീഴ്ച; കോഴിക്കോട് അസി. കമ്മീഷണര്‍ക്ക് സസ്പെൻഷൻ

കോഴിക്കോട് : 750 കോടി രൂപയുടെ കറന്‍സി കൊണ്ടു പോകുന്ന വാഹവ്യൂഹത്തിന്‍റെ സുരക്ഷാചുമതലയില്‍ വീഴ്ച വരുത്തിയതിന് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് സസ്പെന്‍ഷന്‍. കോഴിക്കോട് സിറ്റി ഡി സി ആര്‍ബിയിലെ അസിസ്റ്റന്‍റ് കമ്മീഷണര്‍, ടി . പി ശ്രീജിത്തിനെയാണ്...

Latest News

Jan 13, 2024, 1:22 pm GMT+0000
ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ തള്ളി എം.കെ സ്റ്റാലിൻ

ചെന്നൈ: മകനും യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ തള്ളി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മകനെ കുറിച്ചുള്ള പ്രചാരണം അഭ്യൂഹം മാത്രമാണെന്ന് ഡി.എം.കെ പ്രവർത്തകർക്കുള്ള പൊങ്കൽ ആശംസാ സന്ദേശത്തിൽ സ്റ്റാലിൻ വ്യക്തമാക്കി....

Latest News

Jan 13, 2024, 12:37 pm GMT+0000
മണ്ഡല മകരവിളക്ക്‌ സർവ്വീസ്‌; കെഎസ്‌ആർടിസിക്ക്‌ ലഭിച്ചത്‌ നാല്‌ കോടിക്ക്‌ മുകളിൽ

കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക്‌ കാലം കോട്ടയം കെഎസ്‌ആർടിസി ഡിപ്പോ പമ്പ സർവ്വീസ്‌ നടത്തി നേടിയത്‌ നാലു കോടിക്ക്‌ മുകളിൽ. 13 വരെയുള്ള ക ണക്കുകൾ അനുസരിച്ചാണ്‌ കെഎസ്‌ആർടിസിക്ക്‌ നാല്‌ കോടിക്ക്‌ മുക...

Latest News

Jan 13, 2024, 12:26 pm GMT+0000