അഭിമാന നിമിഷം: രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

മുംബൈ∙ മുംബൈ നഗരത്തിന്റെ വികസനകുതിപ്പിന് പാതയൊരുക്കി കടൽപാലം ശിവ്‌രി– നാവസേവ ട്രാൻസ്ഹാർബർ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മുംബൈ രാജ്യാന്തര എയർപോർട്ട്, നവി മുംബൈ രാജ്യാന്തര എയർപോർട്ട് എന്നിവടങ്ങളിലേക്കു വേഗത്തിൽ ഇനിമുതൽ യാത്ര സാധ്യമാകും....

Latest News

Jan 12, 2024, 11:41 am GMT+0000
ലോക്സഭാ തെരെഞ്ഞെടുപ്പിൽ മൂന്നിലൊന്ന് സീറ്റുകളിൽ വനിതാ സംവരണം വേണം,മലയാളി അഭിഭാഷകക്ക് കക്ഷിയാകാന്‍ അനുമതി

ദില്ലി: ലോക്സഭാ തെരെഞ്ഞെടുപ്പിൽ വനിതാ സംവരണം പാലിക്കണമെന്ന് ഹർജി.പ്രധാനഹർജിയിൽ കക്ഷിയാകാൻ സുപ്രീം കോടതി അനുമതി നൽകി .മൂന്നിലൊന്ന് സീറ്റുകളിൽ വനിതാ സംവരണം നടപ്പിലാക്കണമെന്നായിരുന്നു ഹർജി .നേരത്തെ സമാനഹർജിയിൽ കോടതി നോട്ടീസ് അയച്ചിരുന്നു .ഇതോടെയാണ്...

Latest News

Jan 12, 2024, 6:20 am GMT+0000
ഡൽഹിയിൽ പിടിമുറുക്കി ശൈത്യം; മൂടൽമഞ്ഞ് തുടരും, നാലു ദിവസം കൂടി ഇതേ കാലാവസ്ഥ

ന്യൂഡൽഹി: കൊടും ശൈത്യത്തിൽ തണുത്തുവിറച്ച് ഡൽഹി. ഇന്നും കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏറ്റവും കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 19 ഡിഗ്രിയുമായിരിക്കും. അടുത്ത 4...

Latest News

Jan 12, 2024, 5:52 am GMT+0000
മുന്നറിയിപ്പ് നൽകിയിട്ടും അടങ്ങിയില്ല; യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം അഴിച്ചുവിട്ട് യുഎസും ബ്രിട്ടനും

വാഷിങ്ടൻ : ചെങ്കടലിൽ കപ്പലുകൾക്കെതിരെ ഹൂതികൾ നടത്തുന്ന ആക്രമണത്തിന് മറുപടിയുമായി യുഎസും ബ്രിട്ടനും. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസും ബ്രിട്ടനും വ്യോമാക്രമണം അഴിച്ചുവിട്ടു. ചെങ്കടലിൽ യുഎസ് ചരക്കുകപ്പലുകൾക്ക് എതിരായ ഹൂതി ആക്രമണങ്ങൾക്ക് തിരിച്ചടിയായുള്ള...

Latest News

Jan 12, 2024, 5:07 am GMT+0000
ദക്ഷിണ റെയിൽവേയിൽ 
ലോക്കോ പൈലറ്റുമാരുടെ 600 ഒഴിവ്‌ ; ട്രെയിൻ ഗതാഗതത്തെ ബാധിക്കുമെന്ന്‌ മുന്നറിയിപ്പ്‌

തിരുവനന്തപുരം: ദക്ഷിണ റെയിൽവേയിൽ മാത്രം ഒഴിഞ്ഞുകിടക്കുന്നത്‌ ലോക്കോ പൈലറ്റുമാരുടെ 600 തസ്‌തികകൾ. അഞ്ചുവർഷം മുമ്പ്‌ 5247 തസ്‌തിക അനുവദിച്ചിടത്ത്‌ നിലവിലുള്ളത്‌ 4666 പേർ മാത്രം. അതിനുശേഷം ആറ്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ ഉൾപ്പെടെ നിരവധി...

Latest News

Jan 12, 2024, 4:25 am GMT+0000
കൊല്ലത്ത് അച്ഛനെയും മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് രണ്ട് മക്കളെയും അച്ഛനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്. കൊല്ലം പട്ടത്താനം ചെമ്പകശ്ശേരിയിൽ ജവഹർനഗറിൽ ജോസ് പ്രമോദ് ( 41 ) മകൻ ദേവനാരായണൻ...

Latest News

Jan 12, 2024, 4:18 am GMT+0000
എരുമേലി പേട്ട തുള്ളൽ ഇന്ന്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി

അമ്പലപ്പുഴ: ശബരിമലയിലെ മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ ഇന്ന്. ഐതിഹ്യപ്പെരുമയിൽ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾ എരുമേലിയിൽ പേട്ട തുള്ളും. ഉച്ചയോടെ അമ്പലപ്പുഴ സംഘത്തിൻ്റെ പേട്ടതുള്ളലാണ് ആദ്യം നടക്കുക....

Latest News

Jan 12, 2024, 4:12 am GMT+0000
ഗോപിനാഥ് മുതുകാടിനെതിരായ പരാതി; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

തൃശൂർ: മജീഷ്യൻ ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡി.എ.സി സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരായ ആരോപണത്തിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മുൻ ജീവനക്കാരന്‍റെയും രക്ഷിതാക്കളുടെയും വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ തൃശൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ കരുവന്നൂർ കരിപ്പാകുളം...

Latest News

Jan 11, 2024, 4:03 pm GMT+0000
ഗുരുവായൂർ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്ക് വിലക്ക്; സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെത്തുന്നു

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 17ന് രാവിലെ ആറുമുതല്‍ ഒമ്പതുവരെ വിവാഹങ്ങള്‍ക്ക് അനുമതിയില്ല. നേരത്തെ ബുക്ക് ചെയ്ത വിവാഹങ്ങള്‍ രാവിലെ ആറിനു മുമ്പോ ഒമ്പതിനു ശേഷമോ നടത്തേണ്ടിവരും. പൊലീസ് ഇത്...

Latest News

Jan 11, 2024, 3:38 pm GMT+0000
കൈക്കൂലി; കാസർകോട് പെരിയ കേന്ദ്ര സർവ്വകലാശാലയിലെ പ്രൊഫസർക്ക് സസ്പെൻഷൻ

കാസർകോഡ്: കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിലായ കാസർകോട് പെരിയ കേന്ദ്ര സർവ്വകലാശാലയിലെ പ്രൊഫസർക്ക് സസ്പെൻഷൻ. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ പ്രൊഫസർ എകെ മോഹനനെയാണ് വൈസ് ചാൻസലർ ഇൻ ചാർജ് പൊഫ. കെ സി...

Latest News

Jan 11, 2024, 3:25 pm GMT+0000