ഫോണിൽ വിളിച്ച് അമിത് ഷാ; സംസാരിക്കാൻ താൽപര്യമില്ലെന്ന് വിജയ്

ന്യൂഡൽഹി: കേന്ദ്രമന്ത്രി അമിത് ഷായോട് സംസാരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച് ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ്. കരൂർ ദുരന്തത്തിന് പിന്നാലെ അമിത് ഷായുടെ ഓഫിസിൽ നിന്ന് ഫോണിൽ വിജയിയെ ബന്ധപ്പെട്ടെങ്കിലും സംസാരിക്കാൻ വിസമ്മതിക്കുകയായിരുന്നു. വിജയിയുടെ അച്ഛൻ ചന്ദ്രശേഖറും സിനിമാമേഖലയിലെ...

Latest News

Oct 2, 2025, 2:34 am GMT+0000
5,884 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ഇപ്പോഴും പ്രചാരണത്തിൽ -ആർ.ബി.ഐ

ന്യൂഡൽഹി: രാജ്യത്ത് 2000 രൂപ നോട്ടുകൾ ഇപ്പോഴും പ്രചാരണത്തിലുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ). ഇന്നലെ ആർ.ബി.ഐ പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 5,884 കോടി രൂപയുടെ മൂല്യമുള്ള 2000 രൂപ നോട്ടുകൾ രാജ്യത്ത് ഇപ്പോഴും പ്രചാരണത്തിലുണ്ട്....

Latest News

Oct 2, 2025, 2:27 am GMT+0000
താമരശ്ശേരി ചുരം കയറുന്നവർ വെള്ളവും ഭക്ഷണവും കരുതുക; ഞായർ വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത

മണ്ണിടിഞ്ഞും മരം വീണും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്ന താമരശ്ശേരി ചുരത്തില്‍ മണിക്കൂറുകളോളം നീളുന്ന വാഹന തിരക്ക് നിത്യസംഭവമായി മാറുകയാണ്. ചുരത്തില്‍ ഏതെങ്കിലും തരത്തില്‍ ഗതാഗതം നടക്കാതെ വന്നാല്‍ എളുപ്പത്തില്‍ സാധ്യമാകുന്ന ബദല്‍പാതകള്‍ ഒന്നും...

Latest News

Oct 2, 2025, 1:55 am GMT+0000
പൂജ അവധി; മംഗളൂരു -ഹസ്രത് നിസാമുദ്ദീന്‍ സ്‌പെഷ്യല്‍ ട്രെയിനുമായി റെയിൽവേ, കേരളത്തിൽ 17 സ്റ്റോപ്പുകൾ

ചെന്നൈ: പൂജാ അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് മംഗളൂരു സെന്‍ട്രല്‍-ഹസ്രത് നിസാമുദ്ദീന്‍ വണ്‍വേ എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയിൽവേ. ഒക്ടോബര്‍ അഞ്ച് ഞായറാഴ്ചയാണ് മംഗളൂരു സെന്‍ട്രലില്‍ നിന്ന് ഹസ്രത് നിസാമുദ്ദീനിലേക്ക് ട്രെയിന്‍ സര്‍വീസ്...

Latest News

Oct 2, 2025, 1:49 am GMT+0000
നവരാത്രി ആഘോഷങ്ങള്‍ക്ക് വിരാമമിട്ട് ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷരലോകത്തേക്ക്

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങള്‍ക്ക് വിരാമമിട്ട് ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷരലോകത്തേക്ക് ചുവടുവയ്ക്കും. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും. കോട്ടയം പനച്ചിക്കാട് ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക, കൊല്ലൂര്‍ മൂകാംബിക...

Latest News

Oct 2, 2025, 1:47 am GMT+0000
വയനാടിന് കേന്ദ്രസഹായം; 260.56 കോടി അനുവദിച്ചു, തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനും ധനസഹായം

ന്യൂഡല്‍ഹി: ഉരുൾപൊട്ടൽ തകർത്ത വയനാട്ടിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 260.56 കോടിരൂപയുടെ സഹായം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയുടെ ഇന്നു  ചേര്‍ന്ന യോഗമാണ് പണം അനുവദിച്ചത്.   കേരളവും...

Latest News

Oct 1, 2025, 5:26 pm GMT+0000
കെഎസ്ആർടിസിയിൽ പ്ലാസ്റ്റിക് മാലിന്യം;ബസ് തടഞ്ഞുനിർത്തി ഗണേഷ് കുമാറിന്റെ മിന്നൽപരിശോധന,ജീവനക്കാർക്ക് പരസ്യശകാരം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. കൊല്ലം ആയൂരിലെ എം സി റോഡിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും പത്തനാപുരത്തേക്ക് പോവുകയായിരുന്ന മന്ത്രി ആയൂര്‍ ടൗണില്‍...

Latest News

Oct 1, 2025, 2:11 pm GMT+0000
ബസുകളുടെ വൃത്തി പരിശോധിക്കണം; സ്‌പെഷ്യൽ ഡ്രൈവ് നടത്താൻ കെഎസ്ആർടിസി

തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ ബസ് തടയലിനുപിന്നാലെ കെഎസ്ആർടിസി ബസുകളിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്താൻ സിഎംഡിയുടെ തീരുമാനം. സിഎംഡി സ്‌ക്വാഡ് നാളെ മുതൽ എല്ലാ ജില്ലകളിലും പരിശോധന നടത്തും. കൊല്ലത്ത് ബസ് തടഞ്ഞ് പരിശോധന...

Latest News

Oct 1, 2025, 1:33 pm GMT+0000
പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുന്നംകുളം കോട്ടയില്‍ റോഡില്‍ താഴ്വാരം വളയനാട്ട് വീട്ടില്‍ അഭിഷേക് അഞ്ജലി ദമ്പതികളുടെ മകള്‍ അനുകൃതയാണ് മരിച്ചത്. അഞ്ചുമാസമാണ് കുഞ്ഞിന്റെ പ്രായം. സംസ്‌കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4...

Latest News

Oct 1, 2025, 12:28 pm GMT+0000
സ്കൂൾ, കോളേജ് തലങ്ങളിൽ ആയുർവേദവും പഠനഭാഗമാകും

തൃശ്ശൂർ: ആയുർവേദത്തെക്കുറിച്ച് സ്‌കൂൾ, കോളേജ് തലങ്ങളിൽ പഠിക്കാൻ അവസരം വരുന്നു. പാഠഭാഗങ്ങളിൽ ഇതു ചേർക്കാനുള്ള നടപടികൾ തുടങ്ങി. എൻസിഇആർടി, യുജിസി എന്നിവയാണ് നടപടിയെടുക്കുന്നത്. കഴിഞ്ഞദിവസം കേന്ദ്ര ആയുഷ് വിഭാഗം മന്ത്രി പ്രതാപ് റാവു...

Latest News

Oct 1, 2025, 12:22 pm GMT+0000