പത്തനംതിട്ട: മൈലപ്രയിൽ കടയിൽ കൊലചെയ്യപ്പെട്ട വ്യാപാരി പുതുവൽ സ്റ്റോഴ്സ് ഉടമ ജോർജ് ഉണ്ണൂണ്ണിയുടെ (73) കഴുത്തിൽനിന്ന് പ്രതികൾ പൊട്ടിച്ചെടുത്ത...
Jan 8, 2024, 6:26 am GMT+0000കൊച്ചി> കൊച്ചിയിൽ ലോഡ്ജ് ഉടമ താമസക്കാരിയെ മർദിച്ചതായി പരാതി. വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പറയുന്നു. എറണാകുളം നോർത്തിലെ ബെൻ ടൂറിസ്റ്റ് ഹോമിലാണ് സംഭവം. യുവതിയുടെ പരാതിയിൽ ഉടമ ബെൻ ജോയ്, സുഹൃത്ത് എന്നവരെ...
കൊച്ചി∙ മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും മുൻഎംപിയുമായ സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിനു പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ്ഐആർ പരിഷ്കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും വടക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2...
ന്യൂഡൽഹി: ലക്ഷദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്നു മന്ത്രിമാർ അധിക്ഷേപിച്ചതിനു പിന്നാലെ മാലദ്വീപിലേക്കുള്ള എല്ലാ ഫ്ലൈറ്റ് ബുക്കിങ്ങുകളും റദ്ദാക്കി പ്രമുഖ ട്രാവൽ കമ്പനിയായ ഈസ് മൈ ട്രിപ്പ്. ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വ്യാജ വാട്സാപ് ലിങ്ക് നിർമിച്ച് പ്രചരിപ്പിച്ച കേസിൽ രാജസ്ഥാൻകാരനെതിരെ കേസെടുത്തു. രാജസ്ഥാൻ ടോങ്ക് സ്വദേശി മൻരാജ് മീണയ്‌ക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ പേരും...
കൊല്ലം > സകലകലയുടെ കൊല്ലംപൂരത്തിന് തിങ്കളാഴ്‌ച കൊടിയിറങ്ങുമ്പോൾ കലാപ്രേമികളുടെ നെഞ്ചിടിപ്പേറ്റി സ്വർണക്കപ്പ് പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. കലോത്സവത്തിന്റെ അവസാനദിനം കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് ഒന്നാമതെത്തിയിരിക്കുകയാണ്. 901 പോയന്റോടെയാണ് കോഴിക്കോട് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. കണ്ണൂരിന്...
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഒരുക്കങ്ങളിലേക്ക് കടക്കാൻ കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഹൈകമാൻഡ് തെരഞ്ഞെടുപ്പ് സമിതി രൂപവത്കരിച്ചു. രാജസ്ഥാൻ, ഛത്തിസ്ഗഢ്, ഹിമാചൽപ്രദേശ്, തെലങ്കാന, നാഗാലാൻഡ്, മണിപ്പൂർ, ത്രിപുര എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ....
തിരുവനന്തപുരം: അഖിലേന്ത്യ സർവിസ് ഉദ്യോഗസ്ഥർക്കും സംസ്ഥാന സർവിസിലെ ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥർക്കും ഔദ്യോഗിക ആവശ്യങ്ങൾക്ക് വന്ദേഭാരതിൽ യാത്രബത്ത അനുവദിക്കും. കെ.എസ്.ആർ ചട്ട പ്രകാരം വന്ദേഭാരതിലെ യാത്ര അനുവദനീയമായിരുന്നില്ല. ഇത് വേണമെന്ന ശിപാർശ പരിഗണിച്ചാണ്...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മന്ത്രിമാരെ പുറത്താക്കി മാലദ്വീപ് ഭരണകൂടം. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. മന്ത്രിമാരുടേത് സർക്കാരിൻ്റെ...
വയനാട്: വയനാട് വെള്ളാരംകുന്നില്‍ കെഎസ്ആര്‍ട്ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഇരുപത്തിരണ്ട് പേര്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ വിവിധ ആശുപത്രികളിലും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന്...