വനിതാ മെമ്പറുടെ വീട്ടിലേക്ക് പെരുമ്പാമ്പിനെ എറിഞ്ഞ് പ്രതികാരം; അന്വേഷണം

പത്തനംതിട്ട: വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി തള്ളി. പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. ചെന്നീര്‍ക്കര ആറാം വാര്‍ഡ് മെമ്പര്‍ ബിന്ദു ടി. ചാക്കോ ഇതുസംബന്ധിച്ച് ഇലവുംതിട്ട പൊലീസില്‍...

Latest News

Dec 29, 2023, 5:30 pm GMT+0000
ദില്ലിയില്‍ മലയാളി സിആര്‍പിഎഫ് ജീവനക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു

തിരുവനന്തപുരം: ദില്ലി മലയാളി സിആര്‍പിഎഫ് ജീവനക്കാരന്‍ ജോലിക്കിടയില്‍ കുഴഞ്ഞു വിണ് മരിച്ചു. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിന് സമീപം മടത്തില്‍നട ശ്രീശൈലത്തില്‍ റിട്ട. ആര്‍മി ഉദ്യോഗസ്ഥന്‍ ശൈലേന്ദ്രന്‍ നായരുടെയും ലതയുടെയും മകന്‍ ശരത്...

Latest News

Dec 29, 2023, 5:06 pm GMT+0000
പാലക്കാട് ഒന്നര വയസ്സുകാരന്‍ കുളത്തില്‍ വീണ് മുങ്ങി മരിച്ചു

പാലക്കാട്: ഒന്നര വയസ്സുകാരന്‍ കുളത്തില്‍ വീണ് മുങ്ങി മരിച്ചു. പാലക്കാട് പട്ടാമ്പി കൊപ്പം വണ്ടുംതറയിലാണ് സംഭവം. വണ്ടുംതറ കിഴക്കേതിൽ ഉമ്മറിന്‍റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്. വീടിനോട് ചേർന്ന് നൂറു മീറ്റർ...

Latest News

Dec 29, 2023, 5:01 pm GMT+0000
അറ്റകുറ്റപണി; കേരളത്തിലൂടെ ഓടുന്ന വിവിധ ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ദക്ഷിണ- മധ്യ റെയില്‍വെയ്ക്ക് കീഴിലുള്ള ഹസൻപർത്തി, ഉപ്പൽ റെയിൽവേ സ്റ്റേഷനുകളിലെ ട്രാഫിക് നിയന്ത്രണം മൂലം വിവിധ ദീർഘദൂര സർവീസുകള്‍ റദ്ദാക്കി റെയിൽവേ. ഇവിടങ്ങളില്‍ പാളത്തില്‍ നടക്കുന്ന അറ്റകുറ്റപണികളെതുടര്‍ന്നാണ് കേരളത്തിലേക്ക് ഉള്‍പ്പെടെ സര്‍വീസ്...

Latest News

Dec 29, 2023, 4:46 pm GMT+0000
വിവാദം പാടില്ല, തൃശ്ശൂര്‍ പൂരം നിലവിലുള്ള ധാരണ പ്രകാരം നടത്തണം: മുഖ്യമന്ത്രി

തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പിലെ പ്രദര്‍ശന വാടക നിശ്ചയിക്കല്‍ വിഷയത്തില്‍ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. മറ്റ് കാര്യങ്ങള്‍ പൂരത്തിനുശേഷം ചര്‍ച്ചചെയ്ത് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി...

Latest News

Dec 29, 2023, 3:30 pm GMT+0000
പുതുവത്സരാഘോഷം: ഫോര്‍ട്ട് കൊച്ചിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനം

കൊച്ചി: പശ്ചിമകൊച്ചിയിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് ഇക്കുറി എല്ലാവരും ഇടിച്ചുകയറി പോകണ്ട. മുന്‍വര്‍ഷമുണ്ടായ വന്‍ ജനത്തിരക്കിന്റെയും അനിഷ്ടസംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജനത്തിരക്ക് നിയന്ത്രിക്കുന്നതോടൊപ്പം സൗകര്യപ്രദമായ വാഹന പാര്‍ക്കിങ്, ശുചിമുറികള്‍, ചികിത്സ, കുടിവെള്ളം...

Latest News

Dec 29, 2023, 3:20 pm GMT+0000
ജി. ജയരാജിന് സിഡിറ്റ് ഡയറക്ടർ സ്ഥാനം നഷ്ടമാകും; സർക്കാർ നോട്ടിഫിക്കേഷൻ റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: സി ഡിറ്റ് ഡയറക്ടർ സ്ഥാനം ജി. ജയരാജിന് നഷ്ടമാകും. ജയരാജിനെ വീണ്ടും ഡയറ്കടറാക്കാൻ സർക്കാർ കൊണ്ടുവന്ന നോട്ടിഫിക്കേഷൻ ഹൈക്കോടതി റദ്ദാക്കി. രണ്ടാം പിണറായി സർക്കാരാണ് ഡയറക്ടർ സ്ഥാനത്തേക്കുളള നിയമനത്തിനുളള യോഗ്യതകൾ മാറ്റിയത്....

Latest News

Dec 29, 2023, 3:08 pm GMT+0000
വിജയകാന്തിന് വികാരനിർഭര യാത്രാമൊഴി നൽകി തമിഴകം; അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

ചെന്നൈ: തമിഴകത്തിന് കരുത്തും കരുതലും ആയിരുന്ന ക്യാപ്റ്റന് വികാരനിർഭര യാത്രാമൊഴി. പ്രശസ്ത നടനും ഡിഎംഡികെ സ്ഥാപക അധ്യക്ഷനുമായ വിജയകാന്തിന്റെ സംസ്കാരം ചെന്നൈയിൽ നടന്നു. വൈകിട്ടു ഏഴു മണിയോടെ കോയമ്പേട്ടിലെ പാർട്ടി ആസ്ഥാനത്ത് പൂർണ...

Latest News

Dec 29, 2023, 2:21 pm GMT+0000
ഗവര്‍ണറുടെ ചായസത്കാരം കൂട്ടത്തോടെ ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും, പങ്കെടുത്തത് പുതിയ മന്ത്രിമാരും എകെ ശശീന്ദ്രനും

തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ ചായസത്കാരം കൂട്ടത്തോടെ ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. പുതുതായി സത്യപ്രതിജ്ഞ ചെയ്ത കെബി ഗണേഷ്കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും വനം വകുപ്പ്...

Latest News

Dec 29, 2023, 1:53 pm GMT+0000
വകുപ്പുകളില്‍ അന്തിമ തീരുമാനം; കടന്നപ്പള്ളിക്ക് രജിസ്ട്രേഷന്‍, ഗണേഷ്കുമാറിന് ഗതാഗതം മാത്രം, വാസവന് അധിക ചുമതല

തിരുവനന്തപുരം: പുതിയ മന്ത്രിമാരായി കെബി ഗണേഷ്കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളിലും അന്തിമ തീരുമാനമായി. രണ്ടു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതോടെ നിലവിലെ മന്ത്രി വിഎന്‍ വാസവന് കൂടുതലായി ഒരു...

Latest News

Dec 29, 2023, 1:16 pm GMT+0000