ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍ ആദ്യമായി രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡൻറ് ജോ ബൈഡന് രംഗത്ത്. ഗാസയിലേത്...
Dec 13, 2023, 4:12 am GMT+0000പന്തളം: ശബരിമലയിൽ ദർശനം നടത്താതെ മടങ്ങിയ അയ്യപ്പഭക്തന്മാർക്ക് പന്തളം ക്ഷേത്രഭാരവാഹികൾ ഹോമകുണ്ഡവം ഒരുക്കി. പന്തളം വലിയ കോയിക്കൽ ശ്രീ ധർമ്മശാസ്താക്ഷേത്രത്തിന് കിഴക്ക് തെക്കു മാറി ഹോമകുണ്ഡം ഒരുക്കിയത്. കഴിഞ്ഞ രണ്ട് ദിവസമായി നിലയ്ക്കൽ...
കൊച്ചി: പെൻഷൻ കിട്ടി ജീവിക്കാമെന്ന് ഇനിയാരും വിചാരിക്കേണ്ടെന്ന് ഹൈകോടതി. സർവിസിലുള്ളവർ പെൻഷനുപകരം മറ്റ് മാർഗം നോക്കുന്നതാണ് നല്ലതെന്നും പരിഹാസ രൂപേണ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണം മുടങ്ങിയതിനെത്തുടർന്നുള്ള കോടതിയലക്ഷ്യ...
തിരുവനന്തപുരം: ശബരിമലയിൽ ഡ്യൂട്ടിക്കുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. സന്നിധാനത്ത് നിയമിച്ചിരുന്ന കെവി സന്തോഷിനെ നിലയ്ക്കലിലേക്ക് മാറ്റി. എസ്പി മധുസൂദനെ പമ്പയിലേക്കും മാറ്റിയിട്ടുണ്ട്. അരവിന്ദ് സുകുമാരന് പകരമാണ് മധുസൂദനെ നിയമിച്ചത്. ദക്ഷിണ മേഖല...
കൊച്ചി: പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് ജാമ്യം. ഷാജന്‍ സ്‌കറിയക്കെതിരെ പാലാരിവട്ടം പൊലീസ് ചുമത്തിയ സൈബര്‍ കേസിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം...
ഇസ്ലാമാബാദ് : പാകിസ്താനിൽ സൈനികത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലുള്ള ദേര ഇസ്മയിൽ ഖാൻ ജില്ലയിലാണ് സംഭവം. സൈനികത്താവളത്തിലേക്ക് അക്രമികൾ ബോംബ്...
ഭോപാൽ: മധ്യപ്രദേശിൽ ഓടുന്ന ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ സത്ന ജില്ലയിൽ ഞായർ രാത്രിയാണ് സംഭവം. 30കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി കമലേഷ് കുശ്‌വാഹയെ അറസ്റ്റ് ചെയ്തു. ട്രെയിനിന്റെ കോച്ച്...
കൊച്ചി: സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി. കുടിശിക മുടങ്ങിയതോടെ റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന വാഹന കരാറുകാര്‍ അനിശ്ചിതകാല സമരം തുടങ്ങി. 100 കോടി രൂപ സപ്ലൈകോ നല്‍കാനുണ്ടെന്നാണ് കരാറുകാരുടെ പരാതി. റേഷന്‍...
തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകർ മണിക്കൂറുകളോളം ക്യൂ നിന്ന് ബുദ്ധിമുട്ടുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. കേരളത്തിന്‍റെ...
ദില്ലി: യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ അമ്മയ്ക്ക് ആശ്വാസ വിധിയുമായി ദില്ലി ഹൈക്കോടതി. മകളെ യെമനിൽ പോയി സന്ദര്‍ശിക്കാനുള്ള അനുവാദം തേടി അമ്മ സമര്‍പ്പിച്ച ഹര്‍ജിയിൽ ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു....
കൽപ്പറ്റ: വയനാട് ബത്തേരി കൂടല്ലൂരിൽ മനുഷ്യനെ പിടിച്ച കടുവയ്ക്ക് വേണ്ടി വ്യാപക തെരച്ചിലുമായി വനംവകുപ്പ്. 20 അംഗ പ്രത്യേക ടീം സർവ സജ്ജ്‌മായി കാട്ടിലേക്ക് തിരിച്ചു. കടുവയെ കണ്ടെത്താനുള്ള വലിയ സന്നാഹമാണ് സ്ഥലത്ത്...