തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം

ചെന്നൈ: തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, കർണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി....

Latest News

Dec 8, 2023, 4:07 am GMT+0000
മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് പരാതി;അന്വേഷണം കോഴിക്കോട് റൂറൽ എസ്പിക്ക്

കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ നവകേരള സദസില്‍ നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതി കോഴിക്കോട് റൂറൽ എസ്പി അന്വേഷിക്കും. രാതി കോഴിക്കോട് റൂറൽ എസ്പിക്ക് കൈമാറി. മന്ത്രി നൽകേണ്ട 63 ലക്ഷം രൂപ...

Latest News

Dec 8, 2023, 3:57 am GMT+0000
‘ഇനിയൊരു ഷഹ്ന ആവർത്തിക്കരുത്’; പ്രിയ സുഹൃത്തിന്റെ ഓർമ്മകളിൽ വിതുമ്പി അധ്യാപകരും സഹപാഠികളും

തിരുവനന്തപുരം: സ്ത്രീധനത്തിന്‍റെ പേരിൽ ആത്മഹത്യ ചെയ്ത ഡോ. ഷഹ്നയുടെ ഓർമകളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്. കോളേജിൽ സംഘടിപ്പിച്ച അനുസ്മരണത്തിൽ ഷഹ്നയെക്കുറിച്ച് ഓർത്ത് അധ്യാപകരും സഹപാഠികളും വിതുമ്പി. ഷഹ്നയില്ലാത്ത നാലാം ദിനത്തിലായിരുന്നു അവളുടെ ഓർമ്മകൾ...

Latest News

Dec 8, 2023, 3:53 am GMT+0000
പാപ്പർ ഹരജി തള്ളി; കെ. സുധാകരൻ അപകീർത്തിക്കേസിനൊപ്പം 3.43 ലക്ഷം കെട്ടിവെക്കണമെന്ന് കോടതി

തലശ്ശേരി: കെ.പി.സി.സി പ്രസിഡന്റും എം.പിയുമായ കെ. സുധാകരൻ പാപ്പരല്ലെന്നും അതിനാൽ അപകീർത്തിക്കേസിനൊപ്പം കെട്ടിവെക്കാനുള്ള 3.43 ലക്ഷം രൂപ 15 ദിവസത്തിനകം അടക്കണമെന്നും കോടതി. 1998ലെ അപകീർത്തിക്കേസിനൊപ്പം നൽകിയ പാപ്പർ ഹരജി തള്ളിയാണ് തലശ്ശേരി...

Latest News

Dec 7, 2023, 4:53 pm GMT+0000
പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ച സംഭവം; മാതാവ് അറസ്റ്റിൽ

തിരുവല്ല: വാടകവീട്ടിലെ ശൗചാലയത്തിൽ പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവ് അറസ്റ്റിൽ. കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് മാതാവ് പത്തനംതിട്ട മേലെവെട്ടിപ്രത്ത് നിരവിൽ വീട്ടിൽ നീതു മോനച്ചനെ (20)...

Latest News

Dec 7, 2023, 4:20 pm GMT+0000
അപകടങ്ങൾ ഒഴിവാക്കാൻ മധ്യ റെയിൽവേ; ട്രെയിൻ ചുവപ്പ് സിഗ്‌നൽ കണ്ടില്ലെങ്കിലും‘സിലാസ്’ വിളിച്ചുപറയും

മുംബൈ: മോട്ടർമാൻമാർ സിഗ്‌നലുകൾ കാണാതെ പോകുന്നില്ലെന്ന് ഉറപ്പാക്കാൻ മധ്യറെയിൽവേ ലോക്കൽ ട്രെയിനുകളിൽ സിഗ്‌നൽ ലൊക്കേഷൻ അനൗൺസ്മെന്റ് സിസ്റ്റം (സിലാസ്) എന്ന സംവിധാനം ക്രമീകരിക്കുന്നു. ചുവപ്പ് സിഗ്‌നൽ മുൻപിൽ ഉണ്ടെങ്കിൽ ട്രെയിൻ അവിടേക്ക് എത്തുന്നതിനു...

Latest News

Dec 7, 2023, 3:59 pm GMT+0000
ഖത്തറിൽ വധശിക്ഷ: മലയാളിയടക്കം 8 ഇന്ത്യക്കാരെയും ജയിലിലെത്തി കണ്ട് ഇന്ത്യൻ അംബാസിഡർ

ദില്ലി : ഖത്തറിൽ മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോ​ഗസ്ഥരായ 8 ഇന്ത്യാക്കാരെ വധശിക്ഷയ്ക്ക് വിധിച്ച നടപടിക്കെതിരെ കുടുംബങ്ങൾ അപ്പീൽ നൽകി. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ജയിലിൽ എല്ലാവരെയും നേരിൽ കണ്ടു സംസാരിച്ചു. കേസിൽ ഇതിനോടകം...

Dec 7, 2023, 2:38 pm GMT+0000
അറബിക്കടലിൽ ചക്രവാതചുഴി; അഞ്ച് ദിനം കേരളത്തിൽ മഴ സാധ്യത, നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ  മിതമായ / ഇടത്തരം...

Latest News

Dec 7, 2023, 2:13 pm GMT+0000
2 പെൺകുട്ടികൾ ബോധംകെട്ടുവീണ സംഭവവും ലോക്സഭയിൽ ചൂണ്ടിക്കാട്ടി മുരളീധരൻ; കേരളത്തിലെ ട്രെയിൻ ദുരിതം പരിഹരിക്കണം

ദില്ലി: കേരളത്തിലെ ട്രെയിൻ യാത്രക്കിടിയിലെ ദുരിതം ലോക്സഭയിൽ ചൂണ്ടികാട്ടി കെ മുരളീധരൻ എം പി. ട്രെയിനുകള്‍ ദീർഘനേരം പിടിച്ചിടുന്നുവന്നാണ് വടകര എം പി പാർലമെന്‍റില്‍ ചൂണ്ടികാട്ടിയത്. പരശുറാം എക്സ് പ്രെസ്സിലെ  തിക്കിലും തിരക്കിലും...

Latest News

Dec 7, 2023, 1:55 pm GMT+0000
ഡോ. ഷഹനയുടെ മരണം: റുവൈസിനെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം: ഡോ. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഡോ. റുവൈസിനെ 14 ദിവ​സത്തേക്ക് റിമാൻഡ് ചെയ്തു. വഞ്ചിയൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഡിസംബർ 21വരെ പ്രതിയെ റിമാൻഡ് ചെയ്തത്....

Latest News

Dec 7, 2023, 1:37 pm GMT+0000