ചൈനയിൽ കുട്ടികളിലടക്കം ശ്വാസകോശ രോഗം പടരുന്നു: സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: ചൈനയിൽ കുട്ടികളിലടക്കം ശ്വാസകോശ രോഗം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാന സർക്കാരുകൾക്ക് മുൻകരുതൽ നിർദേശം നൽകി കേന്ദ്രം. സംസ്ഥാന സർക്കാരുകൾ ആശുപത്രികളിൽ മതിയായ സൗകര്യം ഒരുക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യമടക്കം ചൂണ്ടികാട്ടി...

Latest News

Nov 26, 2023, 11:38 am GMT+0000
ആഘോഷങ്ങളിലെ ആൾക്കൂട്ട നിയന്ത്രണം: ക്യാംപസ് പരിപാടികൾക്കും ബാധകമാക്കിയേക്കും, പൊതുമാർഗനിർദ്ദേശത്തിന് നീക്കം

കൊച്ചി : നിശ്ചിത സമയത്തെ ആൾക്കൂട്ടനിയന്ത്രണം പാളിയതിൽ ഗുരുതരവീഴ്ച തുറന്നുകാട്ടപ്പെട്ടതോടെ ഓഡിറ്റോറിയങ്ങളിലെ പ്രവർത്തനങ്ങളിൽ പൊതുമാർഗനിർദ്ദേശത്തിനാണ് സംസ്ഥാന സർക്കാർ നീക്കം. പൊലീസിനെ അറിയിക്കാതെ നടത്തിയ പരിപാടിയിൽ സംഘാടകരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സർവ്വകലാശാലയും സമ്മതിക്കുന്നു. അടച്ചിട്ട ഗേറ്റ്...

Latest News

Nov 26, 2023, 11:19 am GMT+0000
സാമ്പത്തിക തട്ടിപ്പ് കേസ്; റോബിൻ ബസ് നടത്തിപ്പുകാരൻ ​ഗിരീഷ് പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട: റോബിൻ ബസ്  നടത്തിപ്പുകാരന്‍  ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വണ്ടി ചെക്കു നൽകി കബളിപ്പിച്ചെന്ന കേസിലാണ് പൊലീസ് നടപടിയെന്നാണ് സൂചന. പൊലീസ് സംഘം വീട്ടിലെത്തിയാണ് ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തത്. പാലാ പൊലീസാണ് ​ഗിരീഷിനെ കസ്റ്റഡിയിൽ...

Latest News

Nov 26, 2023, 11:10 am GMT+0000
പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച്ച: പഞ്ചാബിൽ ഏഴ് പൊലീസുകാർക്ക് സസ്പെൻഷൻ

ചണ്ഡി​ഗഡ്: കഴിഞ്ഞവർഷം പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ച്ചയിൽ ഏഴ് പൊലീസുകാർക്ക് സസ്പെൻഷൻ. ഫിറോസ്പൂർ ജില്ലാ മുൻ പൊലീസ് സൂപ്രണ്ടും രണ്ട് ഡി.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പടെ ഏഴ് പൊലീസ് ഉദ്യോ​ഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്....

Latest News

Nov 26, 2023, 7:40 am GMT+0000
കുസാറ്റ് ക്യാംപസിലെ പൊതുദർശനം അവസാനിച്ചു; കൂട്ടുകാർക്ക് യാത്രമൊഴിയേകി സഹപാഠികൾ, മൃതദേഹം നാട്ടിലേക്ക്

കൊച്ചി∙ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്‌ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടു മരിച്ച മൂന്നു വിദ്യാർഥികളുടെ ക്യാംപസിലെ പൊതുദർശനം അവസാനിച്ചു. സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികളായ...

Latest News

Nov 26, 2023, 6:23 am GMT+0000
പകര്‍ച്ചവ്യാധി വ്യാപനം; സംസ്ഥാനത്ത് മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്‍റെ  പശ്ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം എന്നാണ് നിർദ്ദേശം. പകർച്ചപ്പനി പ്രതിരോധം ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രിയുടെ...

Latest News

Nov 26, 2023, 6:02 am GMT+0000
കൊച്ചി ടെക്ഫെസ്റ്റിനിടെ നാല് പേർ മരിച്ച സംഭവം; ദുരന്ത നിവരണ അതോറിറ്റി അന്വേഷിക്കുമെന്ന് മന്ത്രി

കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ടെക്ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ച ദാരുണ സംഭവം സംസ്ഥാന ദുരന്ത നിവരണ അതോറിറ്റി അന്വേഷിക്കും. സാങ്കേതിക വിദഗ്ധരടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷണം...

Latest News

Nov 26, 2023, 5:54 am GMT+0000
കോഴിക്കോട് നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കെതിരെ വൈകിട്ടും കരിങ്കൊടി വീശി; വ്യാപക പ്രതിഷേധം

കോഴിക്കോട്: നവകേരള സദസ്സിനെതിരെ ഇന്ന് കോഴിക്കോട് വിവിധ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധമുണ്ടായി.  കോഴിക്കോട് എരഞ്ഞിപ്പാലത്ത്  രാവിലെ  മുഖ്യമന്ത്രിയെ  കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് വി.ടി.സൂരജ് ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ്...

Latest News

Nov 25, 2023, 5:45 pm GMT+0000
ഗാസയിൽ ഹമാസ്‌ 24 ബന്ദികളെ വിട്ടയച്ചു

ഗാസ സിറ്റി: ഗാസയിൽ ഹമാസ്‌ പിടിയിലായിരുന്ന 24 ബന്ദികൾക്ക്‌ 49 ദിവസത്തിനുശേഷം മോചനം. ഖത്തറിന്റെ മാധ്യസ്ഥ്യത്തിൽ ധാരണയിലായ വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള 13 ഇസ്രയേലുകാരെ കൂടാതെ  10 തായ്‌ പൗരരെയും ഒരു ഫിലിപ്പീൻസുകാരനെയും...

Latest News

Nov 25, 2023, 5:29 pm GMT+0000
കുസാറ്റിലെ ദുരന്തം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം, നവകേരള സദസ്സിലെ ആഘോഷ പരിപാടികള്‍ റദ്ദാക്കി

കൊച്ചി:കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിന് ഇടെയുണ്ടായ ദുരന്തത്തിൽ നാല് വിദ്യാർത്ഥികൾ മരണമടഞ്ഞ ദാരുണ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു. യോഗത്തില്‍ ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അനുശോചനം...

Latest News

Nov 25, 2023, 4:18 pm GMT+0000