കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം നേതാവ് എംഎം വര്‍ഗീസിന് ഇ ഡി നോട്ടീസ്

കൊച്ചി:കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസില്‍ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നു. കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്  ഇ ഡി നോട്ടീസ് അയച്ചു. ഈ മാസം 25...

Latest News

Nov 7, 2023, 4:37 pm GMT+0000
പകര്‍പ്പവകാശ ലംഘനം; പൊറാട്ട് നാടകം സിനിമ കോടതി വിലക്കി, സൈജു കുറുപ്പിനെതിരെ ഗുരുതര ആരോപണം

കൊച്ചി: നൌഷദ് സഫ്രോണ്‍ സംവിധാനം ചെയ്ത് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ പൊറാട്ട് നാടകം എന്ന ചിത്രം കോടതി വിലക്കി. എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍റ് സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. പകര്‍പ്പവകാശ ലംഘനം അടക്കം ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്‍റെ...

Latest News

Nov 7, 2023, 3:59 pm GMT+0000
ഛത്തീസ്ഗഡിൽ ആദ്യഘട്ടത്തിൽ 70.78 ശതമാനം പോളിംഗ്

ദില്ലി: ഛത്തീസ്ഗഡിൽ ആദ്യഘട്ട പോളിംഗ് പൂർത്തിയായതോടെ കണക്കുകൂട്ടലുകളുമായി രാഷ്ട്രീയ പാർട്ടികൾ. 70.78 ശതമാനം നിലവിലെ പോളിംഗ് നില. കനത്ത സുരക്ഷയിൽ നടന്ന വോട്ടിംഗിൽ മൂന്നിടങ്ങളിൽ ആക്രമണമുണ്ടായി. നാളെയോടെയായിരിക്കും പോളിംഗ് നില സംബന്ധിച്ച പൂര്‍ണ്ണമായ...

Latest News

Nov 7, 2023, 3:52 pm GMT+0000
പൊലീസില്‍ വീണ്ടും ആത്മഹത്യ; തിരുവനന്തപുരത്ത് ജനമൈത്രി ബീറ്റ് ഓഫീസര്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസറെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴക്കൂട്ടം സ്റ്റേഷനിലെ സീനിയര്‍ സിവില്‍...

Latest News

Nov 7, 2023, 3:31 pm GMT+0000
വയനാട്ടില്‍ മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്നയാൾ പിടിയിൽ

വയനാട്: വയനാട്ടിൽ മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്നയാൾ പിടിയിൽ. വയനാട് – കോഴിക്കോട് അതിർത്തിലുള്ള വനമേഖലയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ ആളെ രഹസ്യ കേന്ദ്രത്തിൽ വെച്ച് തണ്ടർ ബോൾട്ട് ചോദ്യം ചെയ്യുകയാണ്. ഉള്‍ക്കാട്ടില്‍ കഴിയുന്ന...

Latest News

Nov 7, 2023, 3:06 pm GMT+0000
ഉരുള്‍പൊട്ടല്‍; ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെ രാത്രിയാത്ര നിരോധനം

ഇടുക്കി: മൂന്നാര്‍ – കുമളി സംസ്ഥാനപാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് രാത്രിയാത്ര നിരോധനം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉത്തരവ് പുറത്തിറക്കിയത്. വൈകുന്നേരം ഏഴു മണി...

Latest News

Nov 7, 2023, 1:51 pm GMT+0000
അലി​ഗഢിന്റെ പേര് ഹരി​ഗഢ് എന്നാക്കാൻ നിർദേശം; പാസാക്കി മുനിസിപ്പൽ കോർപറേഷൻ

ന്യൂഡൽഹി : ഉത്തർപ്രദേശിലെ അലി​ഗഢിന്റെ പേര് ഹരി​ഗഢ് എന്നാക്കാൻ നിർദേശം. പേര് മാറ്റാനുള്ള നിർദേശം കൗൺസിലർമാർ ഏകകണ്ഠേന അം​ഗീകരിച്ചു. മേയർ പ്രശാന്ത് സിങ്കാൽ ആണ് പേര് മാറ്റാനുള്ള നിർദേശം മുന്നോട്ടുവെച്ചത്. സർക്കാരിന്റെ തീരുമാനത്തിനായി...

Latest News

Nov 7, 2023, 1:29 pm GMT+0000
ഡൽഹി വായുമലിനീകരണം: വൈക്കോൽകത്തിക്കൽ ഉടൻ അവസാനിപ്പിക്കണമെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) വായുമലിനീകരണം അതിരൂക്ഷമായ പശ്‌ചാത്തലത്തിൽ പഞ്ചാബ്‌, രാജസ്ഥാൻ, ഉത്തർപ്രദേശ്‌ സംസ്ഥാനങ്ങളിൽ കർഷകർ വൈക്കോൽ കൂട്ടിയിട്ട്‌ കത്തിക്കുന്നത്‌ തടയണമെന്ന്‌ സുപ്രീംകോടതി. വായുമലിനീകരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്‌ വൈക്കോൽ കത്തിക്കലെന്നും...

Latest News

Nov 7, 2023, 1:23 pm GMT+0000
‘കേരളീയം’ സമാപന വേദിയില്‍ ബിജെപി നേതാവ് ഒ രാജഗോപാല്‍; പ്രത്യേകം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയം സമാപന പരിപാടിയിൽ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാൽ പങ്കെടുത്തു. ഒ രാജഗോപാലിന്റെ വരവ് പ്രസംഗത്തിൽ പരാമർശിച്ച് മുഖ്യമന്ത്രി, അദ്ദേഹത്തെ ചടങ്ങിലേക്ക് പ്രത്യേകം സ്വാഗതം ചെയ്തു. രാജഗോപാലിന്റെ ഇരിപ്പിടത്തിന്...

Latest News

Nov 7, 2023, 1:16 pm GMT+0000
മാധ്യമപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ തോന്നും പോലെ പിടിച്ചെടുക്കാനാകില്ല, മുന്നറിയിപ്പുമായി സുപ്രീം കോടതി

ദില്ലി:  മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ തോന്നും പോലെ പിടിച്ചെടുക്കാനാവില്ലെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി. ഇക്കാര്യത്തിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശം തയ്യാറാക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നല്കി. ഭരണകൂടം എന്നാൽ അന്വേഷണ ഏജൻസികൾ ആയി മാറുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി...

Latest News

Nov 7, 2023, 1:11 pm GMT+0000