മദ്യനയ കേസ്; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

ദില്ലി: മദ്യനയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. 100 കോടി രൂപ ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിക്കു കിട്ടിയതിന് തെളിവുണ്ടെന്ന് ഇഡി പറയുന്നു....

Latest News

Nov 2, 2023, 2:36 am GMT+0000
അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് ഇനി പുതിയ പേര്; വെളിപ്പെടുത്തി അധികൃതര്‍

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാക്കി മാറ്റുന്നു. 2024 ഫെബ്രുവരി 9 മുതല്‍ പുതിയ പേരിലായിരിക്കും വിമാനത്താവളം അറിയപ്പെടുകയെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. വിമാനത്താവളത്തിന്റെ പേര്...

Nov 1, 2023, 5:04 pm GMT+0000
സൗദിയിൽ ഇനി ​ഔദ്യോഗിക തീയതികൾ ഇംഗ്ലീഷ്​ കലണ്ടർപ്രകാരം

ജിദ്ദ: സൗദി ​അറേബ്യയിൽ ഇനി ഔദ്യോഗിക തീയതികൾ കണക്ക്​ കൂട്ടുക ഇംഗ്ലീഷ്​ (ഗ്രിഗോറിയൻ) കലണ്ടർപ്രകാരമായിരിക്കും. എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളിലും ഇടപാടുകളിലും ഇംഗ്ലീഷ്​ കലണ്ടർ അവലംബമാക്കാൻ റിയാദിൽ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറ...

Nov 1, 2023, 3:44 pm GMT+0000
മാസപ്പടി വിവാദം: ഹരജിയിൽ അമിക്കസ്ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

കൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഹരജിയിൽ കോടതിയെ സഹായിക്കാൻ ഹൈക്കോടതി അമിക്കസ്ക്യൂറിയെ നിയമിച്ചു. കൊച്ചിൻ മിനറൽസ്​ ആൻഡ് റൂട്ടൈൽസ് കമ്പനി (സി.എം.ആർ.എൽ) ഇല്ലാത്ത സേവനത്തിന് മാസപ്പടി നൽകിയെന്ന കേസിൽ...

Latest News

Nov 1, 2023, 3:08 pm GMT+0000
കോഴിക്കോട് നൃത്തച്ചുവട് തെറ്റിച്ച കുഞ്ഞിന് മർദ്ദനം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: നൃത്തച്ചുവടുകൾ തെറ്റിച്ചതിന് 11കാരിയെ നൃത്താധ്യാപകൻ മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും  ചെയ്തെന്ന  പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ടൗൺ പൊലീസ് അസി.  കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം...

Latest News

Nov 1, 2023, 2:37 pm GMT+0000
സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു സർക്കാർ; കേരളത്തെ അപമാനിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്, സംസ്ഥാനം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണെന്ന് സർക്കാർ അറിയിച്ചത്. ഈ സത്യവാങ്മൂലം കേരളത്തെ...

Latest News

Nov 1, 2023, 2:22 pm GMT+0000
കളമശേരി സ്ഫോടന കേസ്; ഡൊമിനിക് മാർട്ടിന്റെ സ്വഭാവ രീതികൾ പരിശോധിക്കാൻ പൊലീസ്, മനശാസ്ത്രജ്ഞരുടെ സേവനവും തേടും

കൊച്ചി: കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമനിക് മാർട്ടിന്റെ സ്വഭാവ രീതികൾ വിശദമായി പരിശോധിക്കാൻ പൊലീസ്. തെളിവുകൾ നശിപ്പിക്കാതെ ഓരോന്നായി കൈമാറുന്നതിലെ അസ്വാഭാവികതയാണ് ഇങ്ങനെയൊരു നീക്കം നടത്താൻ പൊലീസിനെ പ്രേരിപ്പിക്കുന്നത്. തീവ്രവാദ ബന്ധമുള്ള...

Latest News

Nov 1, 2023, 2:07 pm GMT+0000
‘വഴി നിഷേധിക്കരുത്, ഞാനും കേസ് കൊടുക്കും’; മാധ്യമങ്ങളോട് സുരേഷ് ഗോപി

കൊച്ചി: മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ‘നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ‌’ എന്നു പറഞ്ഞാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം നടന്നുനീങ്ങിയത്....

Latest News

Nov 1, 2023, 1:56 pm GMT+0000
പ്രണയ ബന്ധത്തിന്റെ പേരിൽ മകളെ കൊല്ലാൻ ശ്രമം; എറണാകുളത്ത് പിതാവ് കസ്റ്റഡിയിൽ

കൊച്ചി : പ്രണയബന്ധത്തിന്റെ പേരിൽ മകളെ ക്രൂരമായി ഉപദ്രവിച്ച പിതാവ് പിടിയിൽ. എറണാകുളം ആലങ്ങാടാണ് സംഭവം. ഇതര മതത്തിൽപെട്ട സഹപാഠിയുമായുള്ള പ്രണയബന്ധത്തിന്റെ പേരിലാണ് അച്ഛൻ പതിനാലുകാരിയെ ക്രൂരമായി ഉപദ്രവിച്ചത്. കമ്പിവടി കൊണ്ട് പെൺകുട്ടിയുടെ...

Latest News

Nov 1, 2023, 1:39 pm GMT+0000
“ഗാസയിലുള്ളവരെ ഈജിപ്തിലേക്ക് മാറ്റണം’ ; ഇസ്രയേൽ രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ നിർദേശം പുറത്ത്‌

ജറുസലേം: ഗാസയിലെ 23 ലക്ഷം ജനങ്ങളെ ഈജിപ്തിലെ സിനായി ഉപദ്വീപിലേക്ക്‌ മാറ്റണമെന്ന ഇസ്രയേൽ രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ നിർദേശം പുറത്ത്‌. യുദ്ധസാഹചര്യത്തിൽ വിവിധ സാധ്യതകൾ തേടുന്നതിനൊപ്പമാണ്‌ പലസ്തീൻകാരെ ഗാസയിൽനിന്ന്‌ ഈജിപ്തിലേക്ക്‌ ഒഴിപ്പിക്കാനുള്ള നിർദേശവും സമർപ്പിച്ചിരിക്കുന്നത്‌. ...

Latest News

Nov 1, 2023, 1:28 pm GMT+0000