ഇന്നും ശക്തമായ മഴ, ഉച്ചയ്ക്ക് ശേഷം ഇടിമിന്നൽ സാധ്യത, ഹമൂർ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത്; മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴക്കാണ്...

Latest News

Oct 25, 2023, 4:06 am GMT+0000
മൂന്നാറില്‍ പടയപ്പക്ക് പിന്നാലെ കാട്ടാനകൾ കൂട്ടമായെത്തുന്നു;പുറത്തിറങ്ങാന്‍ പോലുമാവാതെ തോട്ടം തൊഴിലാളികള്‍

മൂന്നാര്‍: പടയപ്പക്ക് പുറമെ മറ്റ് കാട്ടാനകളും കൂട്ടമായി എത്താന്‍ തുടങ്ങിയതോടെ പുറത്തിറങ്ങാന് പോലൂമാവാതെ ഭീതിയില്‍ കഴിയുകയാണ് മൂന്നാര്‍ ലാക്കാട് എസ്റ്റേറ്റിലെ തോട്ടം തോഴിലാളികള്‍. കുട്ടിയാനയടക്കം ആറിലധികം കാട്ടാനകളാണ് പ്രദേശത്ത് ഏല്ലാ ദിവസവുമെത്തുന്നത്. ഉള്‍ക്കാട്ടിലേക്ക്...

Latest News

Oct 25, 2023, 3:56 am GMT+0000
പേവിഷ പ്രതിരോധത്തിനുള്ള വാക്സീൻ സംഭരണം: അധിക വിലയ്ക്കു വാങ്ങാൻ മന്ത്രിസഭ അനുമതി ഇല്ല

കോഴിക്കോട് ∙ പേവിഷ പ്രതിരോധത്തിനുള്ള ഇക്വീൻ ആന്റി റേബീസ് വാക്സീൻ സംഭരിക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) ടെൻഡർ ക്ഷണിച്ച് ഒരു വർഷത്തിനു ശേഷം പർച്ചേസ് ഓർഡർ നൽകിയെങ്കിലും മന്ത്രിസഭ അനുമതി...

Latest News

Oct 25, 2023, 3:51 am GMT+0000
‘ലഹരിക്കടിമയായി പൊലീസ് സ്റ്റേഷനിലെ പേക്കൂത്ത്, സഖാവായതിനാലാണോ പ്രിവിലേജ് ‘; വിനായകനെതിരെ ഉമ തോമസ്

കൊച്ചി: എറണാകുളം പൊലീസ് സ്റ്റേഷനിലെത്തി അപമര്യാദയായി പെരുമാറിയ നടൻ വിനായകനും സർക്കാരിനുമെതിരെ ഉമ തോമസ് എംഎൽഎ. ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടതാണ്.  ഇത്രയും...

Latest News

Oct 25, 2023, 3:48 am GMT+0000
കൊച്ചിയില്‍ സൈക്കിളുമായി പോയ ഒമ്പത് വയസുകാരൻ മാലിന്യക്കുഴിയിൽ മരിച്ചനിലയിൽ

കൊച്ചി : ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ ജോൺ പോളിന്റെ മൃതദേഹമാണ് മാലിന്യക്കുഴിയിൽ കണ്ടെത്തിയത്. വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചതിരിഞ്ഞ് സൈക്കിളുമായി പുറത്തുപോയ...

Latest News

Oct 25, 2023, 3:46 am GMT+0000
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് കോടതിയിൽ ഹാജരാവും

കാസർകോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് മുഴുവൻ പ്രതികളും ഹാജരാവുക. കേസിൽ നിന്ന്...

Latest News

Oct 25, 2023, 3:22 am GMT+0000
സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​നു​ചി​ത പോ​സ്റ്റ്: കുവൈത്തിൽ 31 പേ​ർ അ​റ​സ്റ്റി​ൽ

കു​വൈ​ത്ത് സി​റ്റി: സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ അ​ശ്ര​ദ്ധ​മാ​യും അ​നു​ചി​ത​മാ​യും പെ​രു​മാ​റി​യ​തി​ന് 31 പേ​രെ അ​റ​സ്റ്റു​ചെ​യ്തു. ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​ർ 23 വ​രെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ ക​ണ​ക്കാ​ണി​ത്. ജ​ന​റ​ൽ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ്, ഇ​ല​ക്ട്രോ​ണി​ക് ക്രൈം ​കോം​ബാ​റ്റ്...

Latest News

Oct 25, 2023, 2:46 am GMT+0000
ദു​ബൈ​യി​ൽ ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ നി​രീ​ക്ഷി​ക്കാ​ൻ ‘നി​ർ​മി​ത ബു​ദ്ധി’

ദു​ബൈ: എ​മി​റേ​റ്റി​ലെ ടാ​ക്സി​ക​ളെ ട്രാ​ക്ക്​ ചെ​യ്യാ​നും ഡ്രൈ​വ​ർ​മാ​രെ നി​രീ​ക്ഷി​ക്കാ​നും ‘നി​ർ​മി​ത ബു​ദ്ധി’ ഉ​പ​യോ​ഗി​ക്കു​മെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത വ​കു​പ്പി​ന്​ (ആ​ർ.​ടി.​എ) കീ​ഴി​ലെ ദു​ബൈ ടാ​ക്സി കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു. ടാ​ക്സി​ക​ൾ, ലി​മോ​സി​നു​ക​ൾ, സ്കൂ​ൾ ബ​സു​ക​ൾ, വാ​ണി​ജ്യ...

Latest News

Oct 25, 2023, 2:39 am GMT+0000
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലഗേജില്‍ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഗേജിൽ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു.  ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബൈക്കു പോകാനെത്തിയ ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് പിടിയിലായത്. ലഗേജ്...

Latest News

Oct 25, 2023, 2:36 am GMT+0000
ഇടുക്കി ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ഇടുക്കി: വണ്ണപ്പുറം ഒടിയപാറ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഒടിയപാറ സ്വദേശി ഹരികൃഷ്ണൻ (20) ആണ് മരിച്ചത്. ‌ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട മറ്റൊരു യുവാവിനെ അഗ്നിരക്ഷാ സേന...

Latest News

Oct 24, 2023, 5:27 pm GMT+0000