ഇടുക്കി ജില്ലാ കലക്ടറെ അനുമതിയില്ലാതെ മാറ്റരുത്; ഹൈക്കോടതി

കൊച്ചി: ഇടുക്കി ജില്ലാ കലക്ടർ ഷീബ ജോർജിനെ മാറ്റരുതെന്ന് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി അനുമതിയില്ലാതെ ഇടുക്കി ജില്ലാ കലക്ടറെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി റിലീവ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. മൂന്നാറിലെയും പരിസരങ്ങളിലെയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള...

Latest News

Oct 10, 2023, 3:30 pm GMT+0000
ഇസ്രയേൽ-ഹമാസ് യുദ്ധം; ഗാസ ധനമന്ത്രിയെ കൊലപ്പെടുത്തി ഇസ്രയേൽ

ടെൽ അവീവ്: അതിർത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേർ കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് ഇതുവരെ പരിക്കേറ്റെന്നും അമേരിക്കയിലെ ഇസ്രയേൽ എംബസി വ്യക്തമാക്കി. അതിനിടെ ഗാസയിൽ...

Latest News

Oct 10, 2023, 3:15 pm GMT+0000
ഇസ്രയേൽ-ഹമാസ് യുദ്ധം; പശ്ചിമേഷ്യയിൽ കാണുന്നത് അമേരിക്കയുടെ നയ പരാജയമെന്ന് പുടിൻ

മോസ്കോ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യ രം​ഗത്ത്. പശ്ചിമേഷ്യയിൽ കാണുന്നത് അമേരിക്കയുടെ നയ പരാജയമാണെന്ന് റഷ്യ പ്രതികരിച്ചു. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതിൽ വീഴ്ച പറ്റിയെന്നും റഷ്യൻ പ്രസിഡൻ്റ് വ്ളാട്മിർ പുടിൻ പറഞ്ഞു....

Latest News

Oct 10, 2023, 3:04 pm GMT+0000
കരുവന്നൂർ കേസ്; റബ്കോ എംഡിക്കും സഹകരണ രജിസ്ട്രാർക്കും ഇഡി നോട്ടീസ്

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിലേക്കും നീളുന്നു. റബ്കോ എംഡിക്കും സഹകരണ രജിസ്ട്രാർക്കും ഇഡി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഐഎഎസ് ഉദ്യോഗസ്ഥനായ...

Latest News

Oct 10, 2023, 2:45 pm GMT+0000
ഈഞ്ചക്കൽ – വള്ളക്കടവ് റോഡിലെ വെള്ളക്കെട്ട് : മനുഷ്യാവകാശ കമീഷൻ കേസെടുത്തു

തിരുവനന്തപുരം : കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മൂന്നു തവണ അറ്റകുറ്റപണി നടത്തിയിട്ടും കഴിഞ്ഞ മഴയിൽ പുഴ പോലെയായ ഈഞ്ചക്കൽ – വള്ളക്കടവ് റോഡിലെ വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ഉൾക്കൊള്ളിച്ച് വിശദമായ റിപ്പോർട്ട്...

Latest News

Oct 10, 2023, 1:47 pm GMT+0000
‘അമർത്യ സെന്‍ ജീവിച്ചിരിപ്പുണ്ട്’: അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് മകൾ

ന്യൂഡൽഹി∙ നൊബേൽ പുരസ്കാര ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമർത്യ സെന്‍ (89) അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് മകൾ നന്ദന ദേബ് സെൻ. തന്റെ പിതാവ് ജീവിച്ചിരിപ്പുണ്ടെന്നും സുഖമായിരിക്കുന്നുവെന്നും അവർ പറഞ്ഞു. അമർത്യ സെന്‍...

Latest News

Oct 10, 2023, 1:24 pm GMT+0000
യുദ്ധത്തിൽ മരണം 1500 കവിഞ്ഞു; ഗാസയിൽ വൻ നാശനഷ്ടം

ഗാസ ടെൽ അവീവ് : ഇസ്രയേലും ഹമാസും തമ്മിലുള്ള  യുദ്ധത്തിൽ മരണം 1500 കടന്നു. ഭക്ഷണവും വെള്ളവും ഉൾപ്പെടെ കിട്ടാതെ ഗാസയിലെ ജനങ്ങൾ കൊടിയ ദുരിതത്തിലാണ്. മൂന്ന് ദിവസമായി തുടരുന്ന യുദ്ധത്തിൽ ഗാസയിൽ...

Oct 10, 2023, 12:58 pm GMT+0000
തിരുവനന്തപുരത്ത് വ്യാപക ലഹരിമരുന്ന് പരിശോധന; എംഡിഎംഎ പിടികൂടി

തിരുവനന്തപുരം: ലഹരിമരുന്ന് പിടികൂടാനായി തിരുവനന്തപുരത്ത് എക്സൈസിന്റെയും പോലീസിന്റെയും വ്യാപക പരിശോധന. ജില്ലയുടെ വിവിധഭാഗങ്ങളിലും അമരവിള ചെക്ക്പോസ്റ്റിലും ഉള്‍പ്പെടെ പരിശോധന ഇപ്പോഴും തുടരുകയാണ്. തിരുവനന്തപുരം നഗരത്തില്‍ മൂന്ന് യുവാക്കളില്‍നിന്നായി 125 ഗ്രാം എം.ഡി.എം.എ. ലഹരിമരുന്ന്...

Latest News

Oct 10, 2023, 12:37 pm GMT+0000
ശക്തമായ മഴ വരുന്നു, നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോട് കൂടി മഴ; പുതിയ മുന്നറിയിപ്പ് ഇങ്ങനെ…

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ തുടങ്ങി. ഒക്ടോബർ 10 മുതൽ 14 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ...

Latest News

Oct 10, 2023, 12:00 pm GMT+0000
പുല്ല് ചെത്താൻ പോയപ്പോൾ ഷോക്കേറ്റു; ഇടുക്കിയിൽ അച്ഛനും മക്കൾക്കും ദാരുണാന്ത്യം

തൊടുപുഴ: ഇടുക്കി കൊച്ചറയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. ചെമ്പകശ്ശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പറമ്പിൽ പൊട്ടി കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. പുല്ല്...

Latest News

Oct 10, 2023, 11:36 am GMT+0000