കോഴിക്കോട്: കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു. തില്ലങ്കേരിയുടെ പേരിൽ ചുമത്തിയ കാപ്പ അസാധുവാണെന്ന് കാപ്പ ഉപദേശക...
Oct 9, 2023, 8:42 am GMT+0000തിരുവനന്തപുരം: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ മീഡിയ സെല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ വാര്‍ത്തകളും മറ്റ് കാര്യങ്ങളും വൈജ്ഞാനിക-സാംസ്കാരിക പരിപാടികളും ജനങ്ങളില്‍ എത്തിക്കുന്നതിന്...
മയ്യഴി : മാഹി സെയ്ന്റ് തെരേസ തീർഥാടനകേന്ദ്രത്തിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിന്റെ നാലാം ദിനമായ ഞായറാഴ്ചയും തീർഥാടകരുടെ അസാധാരണമായ തിരക്കനുഭവപ്പെട്ടു. ഭക്തജനത്തിരക്ക് കാരണം രാവിലെ ഏഴ് മുതൽ എട്ട് ദിവ്യബലികൾ അർപ്പിക്കപ്പെട്ടു....
തിക്കോടി: ഗൃഹനാഥനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിക്കോടി പെരുമാൾപുരം പുലി റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിന് സമീപം വടക്കേ മുല്ലമുറ്റത്ത് രാമചന്ദ്രൻ (60) മൃതദേഹമാണ് കണ്ടെത്തിയത്. ഭാര്യയും മകനും വിദേശത്തുള്ള ഇദ്ദേഹം ഒറ്റക്കായിരുന്നു...
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന , സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ്...
വടകര: ഇതരസംസ്ഥാന തൊഴിലാളികളടക്കം അഞ്ചു പേർക്ക് കുറുക്കന്റെ കടിയേറ്റു. കീഴൽ ചെക്കോട്ടി ബസാറിൽ വെച്ച് ശനിയാഴ്ച രാത്രി 11നും ഞായറാഴ്ച രാവിലെയുമായാണ് കടിയേറ്റത്. ഓട്ടോ തൊഴിലാളിക്കാണ് ശനിയാഴ്ച രാത്രി കടിയേറ്റത്. പിന്നീട് മറ്റൊരാൾക്കും...
ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ ഭീമൻ എക്സ് (മുമ്പ് ട്വിറ്റർ) ബ്ലോക്ക് ചെയ്യാനോ റിപ്പോർട്ടുചെയ്യാനോ കഴിയാത്ത പുതിയൊരു ക്ലിക്ക്ബൈറ്റി പരസ്യ ഫോർമാറ്റ് പരീക്ഷിക്കുന്നു. X-ലെ സാധാരണ പരസ്യങ്ങൾ “പരസ്യം (ad)” എന്ന...
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം കാണിച്ചതിന് ഇതര സംസ്ഥാനക്കാരനായ റെയിൽവേ ജീവനക്കാരൻ പിടിയിലായി. ബീഹാർ നളന്ദ ജില്ല ചിക്ലൌര പൊലീസ് സ്റ്റേഷൻ പരിധിയിൽ യോഗിപൂർ മഹേഷ് പൂർ ഡിഗ് താമസക്കാരനായ ദയാനന്ദ് ചൌധരി...
ടെല്‍ അവീവ്: ഇസ്രായേലിലെ അഷ്കിലോണിൽ മിസൈലാക്രമണത്തിൽ മലയാളി നഴ്സിന് പരിക്കേറ്റത് നാട്ടിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിക്കുന്നതിനിടെ. കണ്ണൂർ പയ്യാവൂർ ശ്രീകണ്ഠപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനാണ്(41) ജോലി സ്ഥലത്തുവച്ച് ഹമാസ് നടത്തിയ മിസൈൽ...
കൽപറ്റ: യുവതലമുറയെ വഴിതെറ്റിക്കുന്ന സാമൂഹിക ഭീഷണികളിലൊന്നായ ലഹരി ഉപയോഗം സംസ്ഥാനത്ത് വർധിച്ചു വരുന്നു. കർണാടകയിൽനിന്ന് കേരളത്തിലേക്ക് വയനാട് വഴി കടത്തിക്കൊണ്ടുവരുന്നതിനിടെ പിടികൂടുന്ന മയക്കുമരുന്നുകളുടെ കണക്ക് പരിശോധിക്കുമ്പോൾ എണ്ണത്തിലെ വ്യാപ്തി വ്യക്തമാകും. വയനാട് അതിർത്തി...
ബംഗളൂരു: കർണാടകയിൽ ജാതി സെൻസസ് റിപ്പോർട്ട് നവംബറിൽ സർക്കാറിന് സമർപ്പിക്കും. 2015-2016 ലാണ് കർണാടക സംസ്ഥാന പിന്നാക്ക വിഭാഗം കമീഷന്റെ നേതൃത്വത്തിൽ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സർവേ എന്ന പേരിൽ ജാതിസെൻസസ് നടത്തിയത്. കമീഷൻ ചെയർമാനായ...