വടകരയിൽ 50 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു

വ​ട​ക​ര: മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജി​ല്ല​ത​ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് ടീം ​പ​രി​ശോ​ധ​ന ന​ട​ത്തി നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് 1,05,000 രൂ​പ പി​ഴ ഈ​ടാ​ക്കി. ഒ​യാ​സി​സ്, ന്യൂ ​നാ​ഷ​ന​ൽ സ്റ്റേ​ഷ​ന​റി, ന്യൂ ​കൊ​ച്ചി​ൻ...

Latest News

Sep 27, 2023, 4:55 am GMT+0000
ജയിലിൽ ഫോൺവിളിക്കാൻ സഹായം, കൈക്കൂലി; പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ, കേസില്‍ പ്രതി ചേര്‍ക്കും

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ഫോൺ വിളിക്കാൻ തടവുകാരെ സഹായിച്ച ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സന്തോഷിനെ സസ്പെൻഡ് ചെയ്തു. തടവുകാരെ ഫോൺ വിളിക്കാൻ സഹായിച്ചെന്ന് ചോദ്യം ചെയ്യലിൽ ഉദ്യോ​ഗസ്ഥൻ മൊഴി നൽകുകയും കുറ്റസമ്മതം...

Latest News

Sep 27, 2023, 4:44 am GMT+0000
ഇറാഖില്‍ വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു, ഓഡിറ്റോറിയം കത്തിയമര്‍ന്നു, 100ലധികം പേര്‍ മരിച്ചു

ബാഗ്ദാദ്: ഇറാഖില്‍ വിവാഹ ആഘോഷത്തിനിടെയ ഓഡിറ്റോറിയത്തിലുണ്ടായ തീപിടിത്തത്തില്‍ 100ലധികം പേര്‍ മരിച്ചു. അപകടത്തില്‍ 150ലധികം പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയിലെ വിവാഹ ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 10.45ഓടെയാണ്...

Latest News

Sep 27, 2023, 4:32 am GMT+0000
നിപ: കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

കോ​ഴി​ക്കോ​ട്: നി​പ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു. ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ ജി​ല്ല​യി​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ലെ ചെ​റു​വ​ണ്ണൂ​രി​ൽ ഒ​രാ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്...

Latest News

Sep 27, 2023, 4:26 am GMT+0000
മീ​ഞ്ച​ന്ത സ്വ​ദേ​ശിനിയായ വീട്ടമ്മയുടെ 19 ലക്ഷം തട്ടിയ​ കേസ്: പ്രതിയെ തിരിച്ചറിഞ്ഞു; അന്വേഷണം അസമിലേക്ക്

കോ​ഴി​ക്കോ​ട്: വീ​ട്ട​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 19 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ൽ അ​ന്വേ​ഷ​ണം അ​സ​മി​ലേ​ക്ക്. ത​ട്ടി​പ്പി​നി​ര​യാ​യ മീ​ഞ്ച​ന്ത സ്വ​ദേ​ശി പി.​കെ. ഫാ​ത്തി​മ​ബി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഉ​പേ​ക്ഷി​ച്ച മൊ​ബൈ​ൽ ന​മ്പ​ർ ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന അ​സം...

Latest News

Sep 27, 2023, 4:20 am GMT+0000
ന​രി​ക്കു​നി​യി​ൽ തി​ങ്ക​ളാ​ഴ്‌​ച പരാക്ര​മം കാ​ട്ടി​യ നാ​യ്ക്കും പേ​വി​ഷ​ബാ​ധ

ന​രി​ക്കു​നി: ന​രി​ക്കു​നി​യി​ൽ ഒ​രു യു​വാ​വി​നെ ക​ടി​ക്കു​ക​യും പി​ന്നീ​ട് ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും​ചെ​യ്ത തെ​രു​വു​നാ​യ്ക്ക് ശ്ര​വ​പ​രി​ശോ​ധ​ന​യി​ൽ പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഒ​രു യു​വാ​വി​ന് ക​ടി​യേ​റ്റി​രു​ന്നു. പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ലേ​ക്ക് അ​യ​ച്ച സാ​മ്പി​ൾ...

Latest News

Sep 27, 2023, 4:15 am GMT+0000
സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴ സാധ്യത, അലർട്ടുകൾ ഇങ്ങനെ…!

തിരുവനന്തപുരം: സംസ്ഥാനത്ത്  ഇന്ന്  മുതൽ വ്യാപക മഴ സാധ്യത. ഒന്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം,...

Latest News

Sep 27, 2023, 4:14 am GMT+0000
‘എന്‍റെ ആവശ്യങ്ങൾ ഞാൻ ഉള്ളവരോടു പറഞ്ഞോളാം, നിങ്ങളോടൊന്നും പറയാനില്ല’; 11 മാസം ജയിലിൽ, ഗ്രീഷ്മയുടെ പ്രതികരണം

ആലപ്പുഴ: പാറശാല ഷാരോൺ വധക്കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച മുഖ്യപ്രതി ഗ്രീഷ്മ കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതയായത്. 11 മാസത്തെ ജയിൽവാസത്തിന് ശേഷമാണ് ഗ്രീഷ്മയ്ക്ക് മോചനം ലഭിക്കുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ...

Latest News

Sep 27, 2023, 4:05 am GMT+0000
ഇന്ത്യയുമായുള്ള സൈനികതല ബന്ധം ഉലയില്ലെന്ന് കാനഡ; അന്വേഷണം വേണമെന്ന് ആവർത്തിച്ച് യുഎസ്

ന്യൂഡൽഹി ∙ ഇന്ത്യയും കാനഡയും തമ്മിലുള്ള ഭിന്നതയ്ക്കിടയിലും ഡൽഹിയിൽ നടന്ന ഇന്തോ–പസിഫിക് രാജ്യങ്ങളിലെ കരസേനാ മേധാവിമാരുടെ സമ്മേളനത്തിൽ കനേഡിയൻ കരസേനാ സഹമേധാവി പങ്കെടുത്തു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രപ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷയെന്ന്...

Latest News

Sep 27, 2023, 3:33 am GMT+0000
കള്ളവോട്ട്: പത്തനംതിട്ട ഡിസിസി ഹൈക്കോടതിയെ സമീപിക്കും

പത്തനംതിട്ട ∙ പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വ്യാപകമായി നടത്തിയ കള്ളവോട്ടിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്. കള്ളവോട്ടിനു പൊലീസ് ഒത്താശ ചെയ്യുന്ന പശ്ചാത്തലത്തിലാണു ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഇതിനുള്ള നിയമോപദേശം തേടിയിട്ടുണ്ടെന്നും...

Latest News

Sep 27, 2023, 2:53 am GMT+0000