വകടര> ട്രെയിനിൽ ടി ടി ഇയ്ക്കെതിരെ ആക്രമണം. ഞായറാഴ്ച പുലർച്ചെ 2.50 ഓടെ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിലാണ് സംഭവം. വടകരയ്ക്ക്...
Aug 20, 2023, 9:25 am GMT+0000ചുരാചന്ദ്പുർ: സംസ്ഥാനത്തെ ഇപ്പോഴത്തെ അക്രമസംഭവങ്ങൾക്ക് കാരണം മ്യാന്മറിൽ നിന്നുള്ള കുക്കികളുടെ അനധികൃത കുടിയേറ്റമാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയിൽ മണിപ്പൂരിൽ രോഷം പുകയുന്നു. 2021ൽ മ്യാന്മറിൽ പട്ടാള ഭരണകൂടം അടിച്ചമർത്തൽ തുടങ്ങിയതിനെ...
തിരുവനന്തപുരം: സോളാർ പീഡന കേസിൽ കെ. സി. വേണു ഗോപാലിനെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് അംഗീകരിച്ചത്. റിപ്പോർട്ട് തള്ളണമെന്ന പരാതിക്കാരിയുടെ ഹർജി കോടതി തള്ളുകയായിരുന്നു.
ആലപ്പുഴ: വിവാഹ ആവശ്യത്തിനായി ലോണെടുത്ത പണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തിയശേഷം ഒളിവിൽപോയ പ്രതി പിടിയില്‍. ആലപ്പുഴ കാളാത്ത് തടിക്കൽ വീട്ടിൽ നിഖിലിനെ (29) ബാഗ്ലൂർ മജിസ്റ്റിക് റെയിൽവേ സ്റ്റേഷന് സമീപത്തു...
ദില്ലി: ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിൽ വീണുണ്ടായ അപകടത്തിൽ 9 സൈനികർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ലേഹിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തിൽപെട്ടത്. അൽപ്പസമയം മുമ്പാണ് സൈന്യം അപകടം സ്ഥിരീകരിച്ചത്. നിരവധി സൈനികരുമായി പോയ...
ന്യൂഡൽഹി: പാകിസ്താൻ മുൻ വിദേശകാര്യമന്ത്രിയും പാകിസ്താൻ തെഹരിക്-ഇ-ഇൻസാഫ്(പി.ടി.ഐ) വൈസ് ചെയർമാനുമായ ഷാ മഹമ്മുദ് ഖുറേഷി അറസ്റ്റിൽ. ഇസ്ലാമാബാദിലെ വസതിയിൽവെച്ചാണ് ഖുറേഷിയെ ഫെഡറൽ ഇൻവിസ്റ്റിഗേഷൻ ഏജൻസി കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.ടി.ഐ രംഗത്തെത്തി....
കണ്ണൂർ: കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിൽ മുഖ്യമന്ത്രി പിണറായി വിജയന് കന്നിയാത്ര. ശനിയാഴ്ച വൈകീട്ട് 3.36ഓടെയാണ് കണ്ണൂരിൽനിന്ന് കൊച്ചിയിലേക്ക് മുഖ്യമന്ത്രി യാത്രചെയ്തത്. വന്ദേഭാരതിന്റെ ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി ട്രെയിനിൽ കയറിയിരുന്നെങ്കിലും യാത്ര ചെയ്തിരുന്നില്ല. കൂത്തുപറമ്പിൽ വിവാഹച്ചടങ്ങിൽ...
തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഈ ഓണക്കാലത്ത് 5 കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി. കേരള...
പാലക്കാട്: വന്‍ വിപണിമൂല്യമുള്ള കടല്‍ക്കുതിര അസ്ഥികൂടങ്ങളുമായി തമിഴ്‌നാട് സ്വദേശി വനം വകുപ്പിന്റെ പിടിയില്‍. സംസ്ഥാന വനം ഇന്റലിജന്റ്‌സ് ആസ്ഥാനത്ത് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പാലക്കാട് ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും ഒലവക്കോട് ഫോറസ്റ്റ് റെയിഞ്ചും...
തിരുവനന്തപുരം: ഫയലുകളില്‍ സമയാസമയം തീര്‍പ്പ് കല്‍പ്പിക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ പ്രത്യേക ഡ്രൈവ് നടത്താന്‍ വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓരോ വിഭാഗത്തിലും അസാധാരണ രീതിയില്‍ ഫയലുകള്‍ തീര്‍പ്പാകാതെ കിടപ്പുണ്ടോ എന്ന സൂക്ഷ്മ...
താമരശ്ശേരി: താമരശ്ശേരിയിൽ വാഹനാപകടം. കാറും ക്രെയിൻ സർവീസ് വാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. താമരശ്ശേരിയിലുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.