സാഹിത്യകാരൻ ഗഫൂർ അറയ്ക്കൽ അന്തരിച്ചു

കോഴിക്കോട്‌> സാഹിത്യകാരൻ ഗഫൂർ അറയ്‌ക്കൽ (54) അന്തരിച്ചു. പുതിയ നോവൽ  ‘ദ കോയ’ വൈകീട്ട്‌ പ്രകാശനം ചെയ്യാനിരിക്കെയാണ്‌ മരണം. കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്കാരിക പ്രവർത്തകൻ എന്ന നിലകളിൽ ശ്രദ്ധേയനാണ്‌. ഫറോക്കിനടുത്ത്‌...

Latest News

Aug 17, 2023, 10:15 am GMT+0000
കൊയിലാണ്ടിയില്‍ ലോറിയുടെ ടയർ ഊരിതെറിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു

കൊയിലാണ്ടി: ഓടികൊണ്ടിരുന്ന  ലോറിയുടെ ടയർ ഊരിതെറിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു. മരുതൂർ തെക്കെ മoത്തിൽ കല്ല്യാണിയാണ്  (60) മരിച്ചത്.    വഗാഡ് കമ്പനിയുടെ ടോറസ് ലോറിയുടെ ടയർ ആണ്  ഊരിത്തെറിച്ചത്.   പരുക്ക് പറ്റിയ ...

Latest News

Aug 17, 2023, 9:55 am GMT+0000
ചാന്ദ്രയാൻ 3 : നിർണായക ഘട്ടം വിജയം; പേടകങ്ങൾ വേർപിരിഞ്ഞു, ലാൻഡിങ്‌ 23ന്

തിരുവനന്തപുരം> ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഏറ്റവും നിർണായക ഘട്ടങ്ങളിലൊന്നായ പേടകങ്ങളുടെ ‘വേർപിരിയൽ’ വിജയകരം. ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന്‌ ലാൻഡറും റോവറുമടങ്ങുന്ന പേടകത്തെ കൃത്യതയോടെ ചാന്ദ്രവലയത്തിലെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ പ്രധാന ദൗത്യം പൂർത്തിയാക്കി. പകൽ ഒന്നരയോടെ...

Latest News

Aug 17, 2023, 9:51 am GMT+0000
കാസർകോട് റെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റ് കഷണവും; അന്വേഷണം

കാസർകോട്> കാർകോട് കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 11.45 ഓടെയാണ് സംഭവം. കോയമ്പത്തൂർ മംഗ്ലൂരു ഇന്റർസിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് പാളത്തിൽ...

Latest News

Aug 17, 2023, 9:29 am GMT+0000
മഴക്കുറവ്‌ 44 ശതമാനം: ആശങ്കയിൽ സംസ്ഥാനം; വെള്ളിയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത

തിരുവനന്തപുരം> സംസ്ഥാനത്ത്‌ കാലവർഷം അവസാനിക്കാൻ ഒന്നര മാസംമാത്രം ശേഷിക്കെ മഴയിലെ കുറവ്‌ ആശങ്ക സൃഷ്ടിക്കുന്നു. കാലവർഷം രണ്ടര മാസം പിന്നിടുമ്പോൾ 44 ശതമാനമാണ്‌ മഴക്കുറവ്‌. ആഗസ്‌ത്‌ 16 വരെ 1572.1 മില്ലി മീറ്റർ...

Latest News

Aug 17, 2023, 9:22 am GMT+0000
ബെംഗളൂരുവിൽ മെഹർ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു വരുത്തി നഗ്നദൃശ്യം പകർത്തും ; കുടുങ്ങിയതേറെയും യുവാക്കള്‍

ബെംഗളൂരു ∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടും ശേഷം ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തും. വശീകരിച്ച് അകത്തേക്ക് എത്തിച്ചശേഷം, സംഘത്തിലെ മറ്റുള്ളരുടെ സഹായത്തോടെ നഗ്ന ദൃശ്യങ്ങൾ പകർത്തും. ശേഷം വിലപേശൽ. ബെംഗളൂരുവിൽ പൊലീസിന്റെ പിടിയിലായ മോഡൽ മെഹർ എന്ന...

Latest News

Aug 17, 2023, 8:50 am GMT+0000
മകളെ വിവാഹം ചെയ്ത് നല്‍കിയില്ല: അച്ഛനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു

കണ്ണൂര്‍ > മകളെ വിവാഹം ചെയ്ത് നല്‍കാത്തതിന്റെ വൈരാ​ഗ്യത്തിൽ അച്ഛനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. കണ്ണൂര്‍ ഇരിക്കൂർ മാമാനം സ്വദേശി എ സി രാജേഷി(42)നാണ് വെട്ടേറ്റത്. സംഭവത്തിൽ തയ്യിൽ സ്വദേശി അക്ഷയ് (28)യെ...

Latest News

Aug 17, 2023, 8:26 am GMT+0000
ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്തയാൾ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര പൊൻവിളയിൽ രണ്ട് ദിവസം മുമ്പ് സ്ഥാപിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചുതകർത്ത സംഭവത്തിലെ പ്രതി പിടിയിൽ. പൊൻവിള സ്വദേശി ഷൈജു എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ മദ്യപിച്ച് സ്ഥിരമായി...

Latest News

Aug 17, 2023, 8:10 am GMT+0000
ഗുജറാത്തിലെ 27 വജ്ര വ്യാപാരികളു​ടെ ബാങ്ക് അക്കൗണ്ട് കേരള, തെലങ്കാന പൊലീസ് മരവിപ്പിച്ചു

സൂറത്ത്: സൈബർ തട്ടിപ്പ് കേസിൽ ഗുജറാത്തിലെ 27 വജ്ര നിർമ്മാണ-വ്യാപാര കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകൾ കേരള, തെലങ്കാന പൊലീസ് മരവിപ്പിച്ചു. ഉടൻ പ്രാബല്യത്തിൽ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് രണ്ട് സംസ്ഥാനങ്ങളിലെയും പൊലീസ് ആവശ്യപ്പെട്ടതായി ആഗസ്റ്റ്...

Latest News

Aug 17, 2023, 8:02 am GMT+0000
ഡൽഹിയിൽ 12 ലക്ഷത്തിന്‍റെ സ്വർണാഭരണം കവർന്ന് ടൂർ പോയി; കേരളത്തിലടക്കം കറങ്ങി, ഇൻസ്റ്റ സ്റ്റോറി നോക്കി യുവാവിനെ പൊക്കി പൊലീസ്

ന്യൂഡൽഹി: ജോലി ചെയ്തിരുന്ന വീട്ടിൽനിന്ന് വയോധികയുടെ സ്വർണാഭരണങ്ങൾ കവർന്ന് മുങ്ങിയ യുവാവിനെ പിടികൂടി. 29കാരനായ സഞ്ജീവ് ആണ് പിടിയിലായത്. ജോലി ചെയ്തിരുന്ന വീട്ടിൽനിന്ന് 60കാരിയുടെ 12 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണമാണ് ഇയാൾ...

Latest News

Aug 17, 2023, 7:43 am GMT+0000