തിരുവനന്തപുരം: വിവിധ വിമാനത്താവളങ്ങളിൽ എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ്, ലോഡർ തസ്തികകളിൽ നിയമനം നടത്തുന്നു. 10,12 ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം....
Sep 19, 2025, 8:40 am GMT+0000ദഹനം സുഗമമാക്കും കുതിർത്ത ഈന്തപ്പഴം വെറും വയറ്റിൽ കഴിക്കുന്നത് ദഹനം സുഗമമാക്കുന്നതിനും പോഷകങ്ങൾ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നതിനും സഹായിക്കും. മലബന്ധം തടയും ഉയർന്ന നാരുകളുടെ അളവ് മലവിസർജ്ജനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു....
പൊന്നാനി: മീൻവിപണിയിൽ വലിയ മത്തിക്കു ക്ഷാമം. അപൂർവമായി മാത്രമാണ് ബോട്ടുകാർക്ക് മത്തി ലഭിക്കുന്നത്. പിടിക്കാൻ വിലക്കുള്ള കുഞ്ഞൻ മത്തിയാണെങ്കിൽ വിപണിയിൽ സുലഭവുമാണ്. കിട്ടുന്നത് കുറഞ്ഞതോടെ വലിയ മത്തിയുടെ വിലയും കുതിച്ചുയർന്നിട്ടുണ്ട്. 260...
കേരളത്തില് വീണ്ടും സ്വര്ണത്തിന് വില കൂടി. രണ്ട് ദിവസമായി രേഖപ്പെടുത്തിയ നേരിയ വിലയിടിവിന് പിന്നാലെയാണ് സ്വര്ണം വീണ്ടും മുകളിലേക്ക് കുതിച്ചിരിക്കുന്നത്. ആഗോള വിപണിയില് രേഖപ്പെടുത്തിയ വില വര്ധനവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്....
നാദാപുരം: വളയത്ത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന വിദ്യാർഥി ഉൾപ്പെടെ മൂന്നുപേർക്ക് തെരുവുനായ് ആക്രമണത്തിൽ പരിക്ക്. പരിക്കേറ്റ കുയ് തേരിയിലെ എൽ.കെ.ജി വിദ്യാർഥി ഐസഹംസിനെ (4) ചികിത്സക്കായി വടകരയിലേക്ക് മാറ്റി. മുഖത്തും മറ്റ് ഭാഗത്തുമാണ് പരിക്കേറ്റത്. സ്കൂൾ...
കാസര്ഗോഡ് കുറ്റിക്കോലില് വാഹന പരിശോധനക്കിടെ പൊലീസ് വാഹനത്തില് ഇടിച്ച് കാര് നിര്ത്താതെ പോയി. പോലീസ് ഡ്രൈവര് രാഗേഷിന് കൈക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാത്രി കുറ്റിക്കോലില് വാഹന പരിശോധനക്കിടെയാണ് സംഭവം. സംശയകരമായ സാഹചര്യത്തില് വന്ന...
നാദാപുരം: രണ്ടു മാസത്തിനിടെ നാദാപുരം മേഖലയിൽ തെരുവുനായ് ആക്രമണത്തിൽ ചികിത്സക്ക് വിധേയമായത് 30ഓളം പേർ. നായ്ക്കുട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് വിദ്യാർഥികളായ നാലു പേർ. നാദാപുരം, ചെക്യാട് വളയം, തൂണേരി, വാണിമേൽ പഞ്ചായത്തിലെ കല്ലാച്ചി,...
തിരുവനന്തപുരം: പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്ഐആർ പകർപ്പ് പൊലീസ് സ്റ്റേഷനില് പോകാതെ തന്നെ ലഭിക്കും. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല് ആപ്പ് വഴി വേഗത്തില് ഇത് ഡൗണ്ലോഡ് ചെയ്യാനുള്ള സൗകര്യം...
കോഴിക്കോട്: വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. നാദാപുരം ചേലക്കാടാണ് സംഭവം. കണ്ടോത്ത് അമ്മദിൻ്റെ വീടിന് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. നാടൻ ബോംബ് ആണ്...
തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ‘ഗ്രേഡ് ബി’ തസ്തികയിൽ ആകെ 120 ഒഴിവുകളിലേക്കാണ് നിയമനം. ജനറൽ കേഡർ വിഭാഗത്തിൽ 83 ഒഴിവുകളും ഡി.ഇ.പി.ആർ കേഡർ വിഭാഗത്തിൽ...
താമരശ്ശേരി: യുവാവിനെ കുത്തിപ്പരിക്കേല്പ്പിച്ചു. അമ്പായത്തോട് സ്വദേശി ജിനീഷിനാണ് കുത്തേറ്റത്. താമരശ്ശേരി താഴെ പരപ്പൻ പൊയിലിൽ വെച്ചാണ് സംഭവം. കാറിലെത്തിയ സംഘമാണ് ശരീരമാസകലം ജിനീഷിനെ കുത്തിപ്പരിക്കേല്പ്പിച്ചത്. ജിനീഷ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു....
