തൃശൂര്‍: പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം. ഒരാൾ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിയെ തുടർന്ന് തൃശൂര്‍ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ്...
Dec 11, 2025, 8:26 am GMT+0000ശ്രീ കീഴൂർ മഹാ ശിവക്ഷേത്രം ; ആറാട്ട് മഹോത്സവം – ഡിസംബർ 11 വ്യാഴം പയ്യോളി :
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലയിൽ വെബ് കാസ്റ്റിംഗ് നടക്കുന്ന പോളിംഗ് ബൂത്തുകളുടെ തത്സമയ നിരീക്ഷണത്തിന് കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ കൺട്രോൾ റൂം സജ്ജം . 60 ലാപ്ടോപ്പുകളിലും ആറ് വലിയ സ്ക്രീനുകളിലും ബൂത്തുകളിൽ നിന്നുള്ള തത്സമയ...
തളിപ്പറമ്പ് മുനിസിപാലിറ്റിയിലെ വാർഡ് 31 ൽ വോട്ടിങ്ങ് യന്ത്രം തകരാറിലായി. കൊട്ടാരം യു പി സ്കൂളിലെ വോട്ടിങ്ങ് യന്ത്രമാണ് തകരാറിലായത്. വോട്ടർമാർ 2 മണിക്കൂറായി ക്യൂവിൽ. പയ്യന്നൂർ രാമന്തളി പഞ്ചായത്ത് മൂന്നാം വാർഡിൽ...
കൊച്ചി: സർവകാല റെക്കോഡ് കുതിപ്പിന് ശേഷം സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച സ്വർണ വിലയിൽ നേരിയ ഇടിവ് നേരിട്ടു. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 11,935 രൂപയും പവന്...
കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് പുരോഗമിക്കുന്നു. രാവിലെ 11.05 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 32.02 ശതമാനമാണ് പോളിങ്. പാലക്കാടും മലപ്പുറവും കോഴിക്കോടും കണ്ണൂരുമാണ് പോളിങ് ശതമാനത്തില്‍ മുന്നിലുള്ളത്. തൃശൂർ–31.2%, മലപ്പുറം-...
കണ്ണൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയില്‍ ക്രമസമാധാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സിറ്റി പോലീസ് കമ്മീഷണർ പി നിധിന് രാജ്, റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ എന്നിവർ അറിയിച്ചു. ഏതെങ്കിലും രീതിയില്‍...
കണ്ണൂർ: അന്ധതയോ അവശതയോ ഉള്ള വോട്ടർമാർക്ക് ആയാസമില്ലാതെ വോട്ട് ചെയ്യുന്നതിന് സ്വന്തം സമ്മത പ്രകാരം 18 വയസ്സിൽ കുറയാത്ത ഒരാളെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കാം. ഇത് സംബന്ധിച്ചുള്ള ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ പുറപ്പെടുവിച്ചിരുന്നു....
മുംബൈ: സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ അടക്കം ഉപഭോക്താവിനെ അറിയിക്കാതെ വൻ തുക ചാർജ് ഈടാക്കുന്ന ബാങ്കുകളുടെ കൊള്ള ഉടൻ അവസാനിക്കും. സേവനങ്ങൾക്ക് ഈടാക്കുന്ന ചാർജുകൾ ഉപഭോക്താക്കളെ അറിയിക്കാൻ ബാങ്കുകൾക്ക് പുതിയ ഏകീകൃത...
കണ്ണൂര്‍: കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മോറാഴ സ്വദേശി കെ പി സുധീഷ് (48) ആണ് മരിച്ചത്. മോറാഴ സൗത്ത് എല്‍പി സ്കൂളിലായിരുന്നു സംഭവം.സുധീഷ് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ വലിയ...
കോഴിക്കോട്: കോഴിക്കോട്, കണ്ണൂർ അടക്കമുള്ള ജില്ലകളിൽ വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് പോളിങ് തടസപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഏഴു മണിക്ക് ആരംഭിച്ചപ്പോഴാണ് വടക്കൻ കേരളത്തിലെ ബൂത്തുകളിൽ മെഷീൻ തകരാറിലായത്. കോഴിക്കോട് കൊടുവള്ളി നഗരസഭ...
