പയ്യോളി : പയ്യോളി മീൻ പെരിയ റോഡ് വിശ്വരയിൽ വിശ്വനാഥൻ (83) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ: പ്രശാന്ത്,...
Sep 16, 2025, 10:06 am GMT+0000തിരുവനന്തപുരം: പാലിന് വില കൂട്ടില്ലെന്ന് മിൽമ. ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തില് പാലിന് വില കൂട്ടിയാല് അത് ജനങ്ങള്ക്ക് ബുദ്ധിമുട്ടാകുമെന്ന് മില്മ ചെയര്മാന് കെ.എസ് മണി അറിയിച്ചു. വിദഗ്ധ സമിതിയുടെ ശുപാര്ശയനുസരിച്ചാണ് തീരുമാനമെന്നും കെ.എസ്...
ജ്വല്ലറിയിലേക്ക് പണവുമായി പോയ മാനേജര് ഉള്പ്പെടുന്ന സംഘത്തെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് 1250 പവന് കവര്ന്ന് മോഷ്ടാക്കള്. ചെന്നൈയിലെ ആര്കെ ജ്വല്ലറിയിലെ ജീവനക്കാരെയാണ് ആക്രമിച്ചത്. സംസ്ഥാനത്തെ ജ്വല്ലറികളിലേക്ക് ആഭരണങ്ങള് എത്തിക്കുന്ന സ്ഥാപനമാണ് ആര്കെ ജ്വല്ലറി....
ഡിസ്കൗണ്ട് ഉള്ള സാധനങ്ങളുടെ ജി.എസ്.ടിയെക്കുറിച്ച് ആശങ്ക വേണ്ട. ഡിസ്കൗണ്ട് കിഴിച്ചുള്ള വിലയ്ക്കുമാത്രം ജിഎസ്ടി കൊടുത്താല് മതിയാകും. ഉത്പന്നങ്ങളുടെ വിലയില് കമ്പനികള് ഡിസ്കൗണ്ട് പ്രഖ്യാപിച്ചാല് ജിഎസ്ടി ഈടാക്കേണ്ടത് എങ്ങനെയെന്നതില് വ്യക്തത വരുത്തിയിരിക്കുകയാണ് കേന്ദ്ര പരോക്ഷനികുതി...
പൂഴിത്തോട് – പടിഞ്ഞാറത്തറ സംസ്ഥാന പാത യാഥാർഥ്യമായാൽ താമരശ്ശേരി ചുരത്തിലെ നിരന്തരമായ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നതടക്കം നേട്ടങ്ങൾ പലതാണ്. വയനാട്ടിലേക്കു ചുരമില്ലാത്ത റോഡ്, വാഹനങ്ങൾക്ക് ഇന്ധന ലാഭം, കുറഞ്ഞ അന്തരീക്ഷ മലിനീകരണം എന്നിവ ദൈനംദിന...
വടകര : മലോൽ മുക്ക് മലോൽ മീത്തൽ അലീമ മഹൽ അനീസിൻ്റെ മകൻ എമിർ എസിയാൻ മുഹമ്മദ് (9 മാസം) നിര്യാതനായി. മാതാവ്: ഷാന ഷഹബാസ് സഹോദരങ്ങൾ: ഐറ മറിയം,എസിൻ സഹാൻ മുഹമ്മദ്
ചെങ്ങോട്ടുകാവ് : ചെങ്ങോട്ടുകാവ് അടുക്കത്ത് നാരായണൻ നായർ (71) അന്തരിച്ചു . ഭാര്യ: സുമതി മക്കൾ: നിതീഷ്, സിൻസി . മരുമകൻ: അനീഷ്. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, പരേതനായ കുഞ്ഞിരാമൻ നായർ. സഞ്ചയനം...
ചേമഞ്ചേരി: മോയന്നൂർതാഴെ പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ ജാനുഅമ്മ(90) നിര്യാതയായി. മക്കൾ: വാസുദേവൻ (റിട്ട:സർക്കിൾ ഇൻസ്പെക്ടർ, ഗുജറാത്ത് പോലീസ് ) ശ്രീധരൻ, ശങ്കരൻ, ഗിരിജ, പരേതയായ ലക്ഷ്മി .മരുമക്കൾ: വാസന്തി, ഇന്ദിര, സുധ,...
രാജ്യത്ത് ഏറ്റവുമധികം സ്വീകാര്യതയുള്ള ഡിജിറ്റൽ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസിൽ (യുപിഐ) ഇന്നുമുതൽ വൻ മാറ്റങ്ങൾ. പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കാനും യുപിഐയുടെ ഉപയോഗം കൂട്ടാനും ലക്ഷ്യമിട്ടുള്ളതാണ് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ്...
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും 5415 സ്ത്രീ പ്രത്യേക ക്ലിനിക്കുകള് ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര് 16ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പള്ളിത്തുറ...
ഗുരുവായൂര്: റീലീസ് സിനിമയുടെ ടിക്കറ്റ് തീര്ന്നതിനെ തുടര്ന്ന് മറ്റൊരു തിയ്യറ്ററിലേക്ക് പോകാനുള്ള തിടുക്കത്തില് കുട്ടിയെ മറന്നുവെച്ച് മാതാപിതാക്കള്. രണ്ടാമത്തെ തീയ്യറ്ററില് കയറിയ അവര് ഇടവേള സമയം വരെ കുട്ടി ഒപ്പമില്ലെന്ന കാര്യം ചിന്തിച്ചതുമില്ല....
