ബാലസോർ ട്രെയിൻ അപകടം: റെയിൽവെ ജീവനക്കാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ദില്ലി: ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. റെയിൽവെ സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മഹന്ത, സെക്ഷൻ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പുകുമാർ...

Jul 7, 2023, 1:05 pm GMT+0000
വയനാട്ടിലെ ജനങ്ങളോട് രാഹുൽ ഗാന്ധി മാപ്പ് പറയണം; വി മുരളീധരൻ

വയനാട് : വയനാട്ടിലെ ജനങ്ങളോട് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. രാഹുൽഗാന്ധിയുടെ അപക്വമായ പെരുമാറ്റം കാരണം വയനാട്ടിലെ ജനങ്ങൾക്ക് എം പിയെ നഷ്ടമായി. കോൺഗ്രസ് ഇനിയെങ്കിലും രാജ്യത്തിന് വേണ്ടി...

Jul 7, 2023, 12:50 pm GMT+0000
മലപ്പുറത്ത് വീടിന്റെ മുറ്റത്ത് നിന്ന എട്ടുവയസ്സുകാരനെ 5 തെരുവുനായ്ക്കൾ ആക്രമിച്ചു, പരിക്ക്

മലപ്പുറം: മലപ്പുറത്ത് തെരുവുനായ് ആക്രമണത്തിൽ എട്ടുവയസ്സുകാരന് പരിക്ക്. മലപ്പുറം ജില്ലയിലെ മമ്പാട് ആണ് തെരുവുനായ് ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റത്. മമ്പാട് പാലാപറമ്പിലെ വീടിന്റെ മുറ്റത്തിട്ട് അഞ്ചോളം തെരുവുനായകൾ ചേർന്നാണ് കുട്ടിയെ ആക്രമിച്ചത്. സംസ്ഥാനത്ത്...

Jul 7, 2023, 12:28 pm GMT+0000
കനത്ത കാറ്റും മഴയും; ഒറ്റപ്പാലത്ത് സ്കൂളിന്റെ ഓടിളകി തലയിൽ വീണ് അധ്യാപികയ്ക്കും വിദ്യാർത്ഥിക്കും പരിക്ക്

പാലക്കാട്: സ്കൂളിന്റെ മേൽക്കൂരയിലെ ഓട് ഇളകി താഴെ വീണ് അധ്യാപികയ്ക്കും കുട്ടിക്കും പരിക്കേറ്റു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണ ദേശബന്ധു എൽപി സ്കൂളിൽ ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. സ്കൂൾ വിടുന്നതിന് തൊട്ടുമുൻപായിരുന്നു...

Jul 7, 2023, 12:09 pm GMT+0000
‘അഴിമതിക്ക് കോൺഗ്രസ് ഗ്യാരണ്ടിയാണെങ്കിൽ, അഴിമതിക്കെതിരെയുള്ള നടപടിക്ക് ഞാൻ ഗ്യാരണ്ടി’; മോദി

ദില്ലി : പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്രമെന്ന് വിമർശനം. അഴിമതിക്ക് കോൺഗ്രസ് ഗ്യാരണ്ടിയാണെങ്കിൽ, അഴിമതിക്കെതിരെയുള്ള നടപടിക്ക് താനൊരു ഗ്യാരണ്ടിയാണെന്നും മോദി പറഞ്ഞു. ഛത്തീസ്ഗഡ് തലസ്ഥാനമായ...

Jul 7, 2023, 12:06 pm GMT+0000
കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും

തിരുവനന്തപുരം : കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും. ലോക്‌സഭാ തെരെഞ്ഞെടുപ്പ് വരെ തുടരാൻ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. ഈ മാസം നടക്കുന്ന സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിൽ സുരേന്ദ്രൻ പങ്കെടുക്കും. സംസ്ഥാന...

Jul 7, 2023, 11:39 am GMT+0000
5 മാസമായി ജയിലിൽ; ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ 12 ന് സുപ്രീംകോടതി പരിഗണനയ്ക്ക്, കടുത്ത നിലപാടുമായി ഇഡി

ചെന്നൈ : ലൈഫ് മിഷൻ അഴിമതിക്കേസിൽ കഴിഞ്ഞ അഞ്ച് മാസമായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഈ മാസം പന്ത്രണ്ടിന് സുപ്രീംകോടതി പരിഗണിക്കും. ചികിത്സക്കായി ഇടക്കാല...

Jul 7, 2023, 11:33 am GMT+0000
സംസ്ഥാന സർക്കാർ പൂർണ പരാജയം, കൊവിഡിന് ശേഷം മരണങ്ങൾ ഇരട്ടിയായി: വിഡി സതീശൻ

തിരുവനന്തപുരം: കാലവർഷക്കെടുതി തടയുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പനിക്കണക്ക് പോലും സംസ്ഥാന ആരോഗ്യവകുപ്പ് കൃത്യമായി നൽകുന്നില്ല. കൊവിഡിന് ശേഷം സംസ്ഥാനത്ത് മരണങ്ങൾ ഇരട്ടിയായി. ആരോഗ്യവകുപ്പ് പഠനം...

Jul 7, 2023, 11:24 am GMT+0000
മധ്യപ്രദേശിൽ 12 വയസ്സുള്ള ആദിവാസി പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

മധ്യപ്രദേശ് : മധ്യപ്രദേശിലെ ഇൻഡോറിൽ ആദിവാസി പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി. 12 വയസ്സുള്ള പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മുഴുവൻ പ്രതികളും അറസ്റ്റിലായി. അതിനിടെ, മുഖ്യപ്രതിയുടെ വീട് വെള്ളിയാഴ്ച പ്രാദേശിക...

Jul 7, 2023, 11:19 am GMT+0000
ലൈംഗികാതിക്രമക്കേസിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് കോടതി സമൻസ്

ദില്ലി : ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ഡൽഹി റോസ് അവന്യൂ കോടതിയുടെ സമൻസ്. വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമക്കേസിൽ ജൂലൈ...

Jul 7, 2023, 11:13 am GMT+0000