തുറയൂരിൽ അഴിമതി ആരോപിച്ച് യുഡിവൈഎഫ് പ്രതിഷേധം: പ്രവർത്തകർ അറസ്റ്റിൽ- വീഡിയോ

തുറയൂർ: ഗ്രാമ പഞ്ചായത്തിലെ റോഡുകളിൽ അഴിമതിയൂം പൊട്ടി പൊളിഞ്ഞ റോഡുകളിൽ പ്രതിഷേധവും രേഖപ്പെടുത്തി പഞ്ചായത്ത് ഒഫീസ് ഉപരോധിച്ച യുഡിവൈഎഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പിവി മുഹമ്മദ്, ആദിൽ മുണ്ടിയത്ത്, പി ടി...

Jul 26, 2024, 9:52 am GMT+0000
തുറയൂരില്‍ കുലുപ്പ സ്കൂളിന് സമീപം തയ്യുള്ളപറമ്പിൽ മീത്തൽ കുഞ്ഞിപ്പാറു അന്തരിച്ചു

തുറയൂർ : കുലുപ്പ സ്കൂളിന് സമീപം തയ്യുള്ളപറമ്പിൽ മീത്തൽ കുഞ്ഞിപ്പാറു (88) അന്തരിച്ചു. പിതാവ് : പരേതനായ കരുവാൻചാലിൽ മീത്തൽ പാപ്പിരു ആശാരി. ഭർത്താവ് : പരേതനായ രാഘവൻ. മക്കൾ : അശോകൻ,...

Jul 26, 2024, 9:35 am GMT+0000
പയ്യോളി ഫാത്തിമ മനസിൽ കെ.പി ഹാരിസ് അന്തരിച്ചു

പയ്യോളി: ഫാത്തിമ മനസിൽ കെ.പി ഹാരിസ് (55) അന്തരിച്ചു. പിതാവ്: പരേതനായ കെ.പി കുഞ്ഞമ്മദ് (റിട്ട.ചീഫ് ജൂഢിഷ്യൽ മാജിസ്‌ട്രേറ്റ് ). മാതാവ്: തോറോത്ത് കദീജ . സഹോദരങ്ങൾ: പരേതനായ സുനൈദ്, ജംഷിദ് (അബുദാബി...

Jul 26, 2024, 7:36 am GMT+0000
കിഴൂരില്‍ ചാത്തോത്ത് സഫിയ അന്തരിച്ചു

പയ്യോളി: കിഴൂരില്‍ ചാത്തോത്ത് സഫിയ(50) അന്തരിച്ചു. ഭര്‍ത്താവ്: മുസ്ലിം ലീഗ് പ്രവർത്തകൻ ചെറ്റയിൽ മൊയ്തീന്‍. പിതാവ്: ചെറുവണ്ണൂരിലെ പരേതരായ ആലക്കാട്ട് അബ്ദുള്ള മുസ്ലിയാര്‍. മാതാവ്: കുഞ്ഞാമി. മക്കൾ: മുഹ്സിൻ, മുഹമ്മദ് യാസീൻ(ഇരുവരും ബഹറൈൻ), മുഹമ്മദ് ഷാറൂക്ക്(മസ്ക്കത്ത്)....

Jul 26, 2024, 5:06 am GMT+0000
അയനിക്കാട് ഗവൺമെൻ്റ് വെൽഫെയർ എൽ.പി സ്കൂളില്‍ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു

പയ്യോളി: അയനിക്കാട് ഗവൺമെൻ്റ് വെൽഫെയർ എൽ.പി സ്കൂൾ വാർഷിക ജനറൽ ബോഡി യോഗം എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു. പി.ടി.എ പ്രസിഡൻ്റ്...

Jul 26, 2024, 4:24 am GMT+0000
കേന്ദ്ര സർക്കാരിൻ്റെ കുർസി ബച്ചാവോ, പ്രധാനമന്ത്രി ബച്ചാവോ ബജറ്റിനെതിരെ തിക്കോടിയിൽ സി.പി.ഐ.എം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

തിക്കോടി: കേന്ദ്ര സർക്കാരിൻ്റെ കുർസി ബച്ചാവോ, പ്രധാനമന്ത്രി ബച്ചാവോ ജനവിരുദ്ധ ബജറ്റിനെതിരെ തിക്കോടിയിൽ സി.പി.ഐ.എം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ഡി. ദീപ ഉദ്ഘാടനം...

Jul 26, 2024, 4:10 am GMT+0000
പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ മാസ്റ്ററെ എസ്.വൈ.എസ് ആദരിച്ചു

കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ മാസ്റ്ററെ എസ്.വൈ.എസ് കോഴിക്കോട് ജില്ലാ രാഷ്ട്ര രക്ഷാ സംഗമം കാമ്പയിൻ സമിതി ആദരിച്ചു . മതേതരത്വമാണ് ഇന്ത്യയുടെ മതം...

Jul 26, 2024, 4:03 am GMT+0000
കൊയിലാണ്ടി ടൗണ്‍ഹാളില്‍ വൈദ്യുതി പുനസ്ഥാപിക്കാത്തതില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു

കൊയിലാണ്ടി: വൈദ്യുതി മുടങ്ങിയ 12 ദിവസം പിന്നിട്ടിട്ടും കൊയിലാണ്ടി ടൗണ്‍ഹാളില്‍ വൈദ്യുതി പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്ടഗ്രസ്സ് പ്രവര്‍ത്തകര്‍ ടൗണ്‍ഹാള്‍ പരിസരത്ത് പ്രതിഷേധ ജ്വാല തെളിയിച്ചു. ടൗണ്‍ഹാളില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുവാന്‍ സ്വകാര്യ സ്ഥാപനത്തിനാണ് നഗരസഭ...

Jul 26, 2024, 3:56 am GMT+0000
അയനിക്കാട് സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി എം.ബി.ബി.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു

പയ്യോളി: അയനിക്കാട് സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എം.ബി.ബി.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു. നടന്ന ചടങ്ങിൽ 32ാം ഡിവിഷൻ കൗൺസിലർ കെ....

Jul 26, 2024, 3:42 am GMT+0000
കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളില്‍ ‘മിഷൻ മോഡേണൈസേഷൻ ‘ പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനെ അടിമുടി ആധുനികവൽകരിക്കാൻ വേണ്ടി ‘മിഷൻ മോഡേണൈസേഷൻ ” പദ്ധതി ആരംഭിക്കാൻ സ്കൂൾ സപ്പോർട്ട് യോഗം തീരുമാനിച്ചു. ഇതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ്,...

Jul 25, 2024, 12:28 pm GMT+0000