മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന സർവ്വെ തുടങ്ങി. ചിങ്ങപുരത്ത് നടന്ന സർവ്വെയിൽ...
Jul 25, 2024, 5:41 am GMT+0000മേപ്പയ്യൂർ: ഇരിങ്ങത്ത് തോലേരി കുന്നോത്ത് അബ്ദുള്ള (62) നിര്യാതനായി. പിതാവ്: മൊയ്‌തീൻ ഹാജി. മാതാവ്: കുഞ്ഞാമിന. ഭാര്യ: ഫൗസിയ കുന്നുമ്മൽ ഇരിങ്ങത്ത്. മക്കൾ: മുഹമ്മദ് സഖാഫി(സലാല), മുഫീദ് (ദുബൈ), മുർഷിദ്, ഫഹദ്. മരുമകൾ:...
പയ്യോളി: ദേശീയപാതയിൽ ഇരിങ്ങൽ മുതൽ മൂരാട് വരെയുള്ള ഭാഗത്ത് വൻ ഗതാഗതക്കുരുക്ക്. ഇന്ന് രാവിലെ മുതലാണ് വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടത്. ഓയിൽമില്ലിന് സമീപം ലോറി തകരാറിലായതാണ് പ്രശ്നത്തിന് കാരണം എന്ന് പറയുന്നു.സ്കൂൾ...
പയ്യോളി: ദേശീയ പാത വികസനത്തിന്റെ മറവിൽ സംസ്ഥാനം ഭരിക്കുന്ന ഇടതു നേതാക്കളുടെയും മന്ത്രിമാരുടെയും അക്കൗണ്ടുകളിലേക്ക് കോടികളുടെ തിരിമറി നടന്നിട്ടുണ്ട് എന്നും ഇത് വ്യക്തമാകാൻ അദാനി, വഗാഡ് കമ്പനികളുടെ അക്കൗണ്ടുകൾ വിജിലെൻസ് പരിശോധിക്കണം എന്നും...
കൊയിലാണ്ടി: ദേശീയ പാതയിൽ ചേമഞ്ചേരിയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരുക്ക്. ഇന്നു രാവിലെ എട്ട് മണിയോടെ റെയിൽവെ സ്റ്റേഷനു അടുത്താണ് അപകടം. ചരക്കുമായി പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന്...
തിക്കോടി: പളളിക്കര പുളിമുക്കിന് സമീപം രാരിച്ചൻ കണ്ടി നൂർജഹാൻ (54) അന്തരിച്ചു. പിതാവ്: പരേതരായ രാരിച്ചൻ കണ്ടി കുട്ട്യാലി. മാതാവ്: ആമിന. സഹോദരി: ആർ.കെ മുംതാസ്.
പയ്യോളി: വണ്ണത്താം വീട്ടിൽ മൊയ്‌ദീൻ (എടക്കണ്ടി ) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ബഷീർ, ഷാഹിദ, കബീറ, ബഷീർ. മരുമക്കള്‍: ഷാഹിദ, ഷാഫി. സഹോദരങ്ങള്‍: പരേതനായ കുഞ്ഞബ്ദുള്ള, വണ്ണത്താം വീട്ടിൽ കുട്ടി ഹസ്സൻ. ഖബറടക്കം:...
പയ്യോളി: ദേശീയപാത നിർമ്മാണ പ്രവൃത്തിയിലെ അശാസ്ത്രീയതയുടെ ഭാഗമായി ഉയർന്നുവന്ന വെള്ളക്കെട്ടിനും ദുരിത യാത്രയ്ക്കും എത്രയും വേഗം പരിഹാരമുണ്ടാക്കാൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. പയ്യോളി...
വടകര: നഗരസഭാ പ്രദേശത്ത് കടലാക്രമണം രൂക്ഷം. സാൻഡ് ബാങ്ക്സ്, അഴിത്തല, പാണ്ടികശാല വളപ്പിൽ, പുറങ്ങര, കുരിയാടി ഭാഗങ്ങളിൽ ശക്തമായ തിരയടി മൂലം ജനങ്ങൾ ആശങ്കയിലായി. ഭിത്തി തകർന്ന ഭാഗത്തു കൂടെ കടൽ വെള്ളം...
പയ്യോളി: ദേശാഭിമാനി പയ്യോളി ഏരിയ ലേഖകനായിരുന്ന എം പി മുകുന്ദൻ്റെ ഏഴാം ചരമവാർഷികദിനം പയ്യോളി പ്രസ് ക്ലബ്ബ് നേതൃത്വത്തിൽ ആചരിച്ചു. പ്രസ് ക്ലബ്ബിൽ വച്ച് നടന്ന അനുസ്മരണ പരിപാടി നഗരസഭ ചെയർമാൻ വി...
കൊയിലാണ്ടി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടിയിൽ നഗരസഭാതല ശിൽപശാല സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന- ജില്ലാ- നഗരസഭ...