മേപ്പയൂർ : മേപ്പയ്യൂർ.കായലാട് കുഴിച്ചാലിൽ കിഴക്കയിൽ നാരായണൻ 85. അന്തരിച്ചു ഭാര്യ പരേതയായ മാണിക്ക്യം. മക്കൾ : ,സുജിത്ത്....
Oct 26, 2025, 2:41 pm GMT+0000മേപ്പയ്യൂർ:കായലാട്കട്ടയാട്ട്ബാലകൃഷ്ണൻ (55)നിര്യാതനായി.ഭാര്യ: രാധ മക്കൾ:ബവിത, ബബിന ബ വിഷ.മരുമക്കൾ: രാജേഷ് (ആവള )പ്രമോദ് (പാലേരി ) രതീഷ് നെല്ലാടി സഹോദരങ്ങൾ : ശ്രീധരൻ, പരേതനായ ദാമോദരൻ ലീല പേരാമ്പ്ര, ജാനു ചെറുവണ്ണൂർ, വസന്ത...
മേപ്പയൂർ:വിവിധങ്ങളായകലാപരിപാടികളോടെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സാംസ്കാരിക കൂട്ടായ്മ മേപ്പയൂർ പാലിയേറ്റീവ് കെയർ സെൻട്രറിൽ നടന്നു. കവി എം..പി അനസ് ഉദ്ഘാടനം ചെയ്തു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി....
മേപ്പയ്യൂർ: ഇടത് സർക്കാറിൻ്റെ ദുർഭരണത്തിനും, അഴിമതിയും, സ്വജനപക്ഷപാതവും തുടരുന്ന മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനദ്രോഹ ഭരണത്തിനുമെതിരെ മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 12 ന് മുസ്‌ലിം ലീഗ്...
മേപ്പയ്യൂർ: കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ മുസ്‌ലിം ലീഗ് ഓഫീസായ സി.എച്ച് സൗധത്തിൽ ആരംഭിച്ച വനിതാ തയ്യൽ പരിശീലന കേന്ദ്രം മഹാരാഷ്ട്ര സംസ്ഥാന മുസ്‌ലിം ലീഗ് ട്രഷറർ സി.എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.മുഹമ്മദ്...
മേപ്പയൂർ : കാരയാട് മാക്കൂട്ടം കണ്ടി ലക്ഷ്മി അമ്മ ( 95 ) അന്തരിച്ചു . മകൾ : ശാരദ (റിട്ട. കാരയാട് സർവ്വീസ് സഹകരണ ബാങ്ക്) . മരുമകൻ : താപ്പള്ളി...
