‘മേരി മാട്ടി മേരാ ദേശ്’; മൂടാടി ഗ്രാമ പഞ്ചായത്ത് വൃക്ഷതൈ നടീൽ പരിപാടി സംഘടിപ്പിച്ചു

മൂടാടി :  സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചു മൂടാടി ഗ്രാമ പഞ്ചായത്ത്എം ജി എൻ.ആർ.ഇ.ജി സെക്ഷന്റെ നേതൃത്വത്തിൽ മുചുകുന്ന് ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.   മൂടാടി പഞ്ചായത്ത് പ്രസിഡന്റ്‌ ...

Aug 11, 2023, 11:56 am GMT+0000
മൂടാടി ജനവാസ മേഖലയിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ്; ജനകീയ സമരസമിതി രൂപീകരിച്ചു

നന്തിബസാർ : മൂടാടി പഞ്ചായത്തിലെ നന്തിബസാറിൽ ഉള്ള കെൽട്രോൺ യൂണിറ്റിന് കീഴിലുള്ള 75 സെന്റ് സ്ഥലത്ത് മൂടാടി പഞ്ചായത്ത് പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ ജനകീയ സമരസമിതി രൂപീകരിച്ച് പ്രതിഷേധിച്ചു....

Aug 6, 2023, 10:52 am GMT+0000
സി എ റഹ്മാനെ മൂടാടിയിൽ യൂത്ത് ലീഗ് ആദരിച്ചു

മൂടാടി: അൻപത്തിയഞ്ച് വർഷം പിന്നിട്ട നന്തി ബസാർ ചന്ദ്രിക റിപ്പോർട്ടർ സി.എ റഹ്മാൻ ഡൽമനെ മുസ്ലിം യൂത്ത്ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ചന്ദ്രിക തൊന്നൂറാം വാർഷികം ആലോഷിക്കുന്ന വേളയിലാണ് സി എ...

Jul 21, 2023, 11:31 am GMT+0000
മൂടാടി സർവ്വീസ് സഹകരണ ബാങ്ക് ഉന്നത വിജയികൾക്ക് അനുമോദനം നൽകുന്നു; അപേക്ഷ ക്ഷണിച്ചു

മൂടാടി: എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മൂടാടി സർവ്വീസ് സഹകരണ ബാങ്കിലെ മെമ്പർമാരുടെ മക്കൾക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും ജൂലായ് 1 ന് വൈകുന്നേരം 4...

Jun 23, 2023, 2:01 pm GMT+0000
പാലൂരിൽ മൈകൊ ഉന്നത വിജയികളെയും രക്ഷിതാക്കളെയും അനുമോദിച്ചു

  നന്തി ബസാർ: പാലൂരിൽ സാംസ്കാരിക സംഘടനയായ മൈകൊയുടെ ആഭിമുഖ്യത്തിൽ എസ്.എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സഹായിച്ച രക്ഷിതാക്കളെയും അനുമോദിച്ചു. പരിപാടിയുടെ ഉൽഘാടനം മടപ്പള്ളി...

Jun 3, 2023, 3:03 pm GMT+0000
പ്രവേശനോത്സവത്തിൽ നവാഗതരെ വരവേറ്റ് വീരവഞ്ചേരി എൽ പി സ്കൂൾ വിദ്യാർത്ഥികൾ ബലൂണുകളുമായി

മൂടാടി : വീരവഞ്ചേരി പ്രീ പ്രൈമറി വിഭാഗത്തിന്റെ പ്രവേശനോത്സവത്തിൽ ബലൂണുകളുമായി നവാഗതരെ വരവേറ്റ് വിദ്യാർത്ഥികൾ. പ്രവേശനോത്സവ ഉൽഘാടനം മൂടാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ ശ്രീകുമാറും എൽ പി വിഭാഗം വാർഡ് മെമ്പർ...

Jun 2, 2023, 3:58 pm GMT+0000
വിജയാരവം; വൻമുഖം ഹൈസ്കൂളിൽ ഉന്നത വിജയികളെ ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസും

നന്തി ബസാർ: വൻമുഖം ഹൈസ്കൂളിൽ എസ്എസ്എൽ.സി പരീക്ഷയിൽ  എ പ്ലസ്  നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും ‘വിജയാരവം’ കരിയർ ഗൈഡൻസ് ക്ലാസും  നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ്...

Jun 2, 2023, 3:27 pm GMT+0000
വന്മുകം-എളമ്പിലാട് എംഎൽപി സ്കൂളിൽ ആഘോഷമാക്കി പ്രവേശനോത്സവം

ചിങ്ങപുരം : വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടന്നു. മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി.കെ. തുഷാര അധ്യക്ഷത വഹിച്ചു. മുൻ പ്രധാനാധ്യാപകൻ വീക്കുറ്റിയിൽ...

Jun 1, 2023, 11:20 am GMT+0000
60 വയസ്സു കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ അനുവദിക്കണം: മൂടാടി പ്രവാസി ലീഗ് സംഗമം

മൂടാടി: പ്രവാസി ലീഗ് മൂടാടി പഞ്ചായത്ത്‌ സംഗമം നന്തി ഖായി ദേ മില്ലത് ഓഡിറ്റോറിയത്തിൽ  നടന്നു. റഷീദ് മണ്ടോളി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ കമ്മിറ്റി ഉപദ്യക്ഷൻ ഹുസ്സെയ്ൻ കമ്മന ഉത്ഘാടനം ചെയ്തു....

May 29, 2023, 8:40 am GMT+0000
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി-സോൺ കലോത്സവം: മാപ്പിള കലകളിൽ മൂടാടി മലബാർ കോളേജിൻ്റെ തേരോട്ടം

മൂടാടി:  കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി-സോൺ കലോത്സവത്തിൽ ഒപ്പന, കോൽക്കളി മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് മൂടാടി മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മുന്നേറ്റം നടത്തി.  ഒപ്പനയിൽ എ ഗ്രേഡോടെ...

May 29, 2023, 8:10 am GMT+0000