പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത് ആക്ഷേപമാണ്, രാജ്യദ്രോഹമല്ല: ബെംഗളൂരു ഹൈക്കോടതി

ബെംഗളൂരു: പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ വാക്കുകൾ ആക്ഷേപവും നിരുത്തവാദിത്വപരവുമാണെങ്കിലും രാജ്യദ്രോഹമല്ലെന്ന് ബെംഗളൂരു ഹൈക്കോടതി. ബിഡാറിലെ ഷഹീൻ സ്കൂൾ മാനേജ്മെന്റിനെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കിയാണ് കോടതിയുടെ പരാമർശം. ‘പ്രധാനമന്ത്രിയെ ചെരുപ്പുകൊണ്ട് അടിക്കണമെന്ന പരാമർശത്തിൽ’ രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു കേസ്....

Jul 7, 2023, 2:59 pm GMT+0000
ബാലസോർ ട്രെയിൻ അപകടം: റെയിൽവെ ജീവനക്കാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ദില്ലി: ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. റെയിൽവെ സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മഹന്ത, സെക്ഷൻ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പുകുമാർ...

Jul 7, 2023, 1:05 pm GMT+0000
‘അഴിമതിക്ക് കോൺഗ്രസ് ഗ്യാരണ്ടിയാണെങ്കിൽ, അഴിമതിക്കെതിരെയുള്ള നടപടിക്ക് ഞാൻ ഗ്യാരണ്ടി’; മോദി

ദില്ലി : പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്രമെന്ന് വിമർശനം. അഴിമതിക്ക് കോൺഗ്രസ് ഗ്യാരണ്ടിയാണെങ്കിൽ, അഴിമതിക്കെതിരെയുള്ള നടപടിക്ക് താനൊരു ഗ്യാരണ്ടിയാണെന്നും മോദി പറഞ്ഞു. ഛത്തീസ്ഗഡ് തലസ്ഥാനമായ...

Jul 7, 2023, 12:06 pm GMT+0000
മധ്യപ്രദേശിൽ 12 വയസ്സുള്ള ആദിവാസി പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

മധ്യപ്രദേശ് : മധ്യപ്രദേശിലെ ഇൻഡോറിൽ ആദിവാസി പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി. 12 വയസ്സുള്ള പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മുഴുവൻ പ്രതികളും അറസ്റ്റിലായി. അതിനിടെ, മുഖ്യപ്രതിയുടെ വീട് വെള്ളിയാഴ്ച പ്രാദേശിക...

Jul 7, 2023, 11:19 am GMT+0000
ലൈംഗികാതിക്രമക്കേസിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് കോടതി സമൻസ്

ദില്ലി : ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ഡൽഹി റോസ് അവന്യൂ കോടതിയുടെ സമൻസ്. വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമക്കേസിൽ ജൂലൈ...

Jul 7, 2023, 11:13 am GMT+0000
ഒരു രക്ഷയുമില്ലാതെ തക്കാളി..! ഉത്തരേന്ത്യയില്‍ വില 250 രൂപയിലേക്ക്

ഡെറാഡൂണ്‍: രാജ്യമെങ്ങും തക്കാളിയുടെ വില കുതിച്ചുയരുകയാണ്. ഉത്തരേന്ത്യയില്‍ പലയിടത്തും വില ഇരുന്നൂറിന് മുകളിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉത്തരാഖണ്ഡിലെ ഗംഗോത്രോ ധാമില്‍ കിലോഗ്രാമിന് 250 രൂപയ്ക്കാണ് ഇപ്പോള്‍ തക്കാളി വില്‍ക്കുന്നതെന്ന് കച്ചവടക്കാര്‍ വാര്‍ത്താ ഏജന്‍സിയോട്...

Jul 7, 2023, 10:25 am GMT+0000
ത്രിപുര നിയമസഭയിൽ കയ്യാങ്കളി: ബജറ്റ് സമ്മേളനത്തിനിടെ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടി

അഗർത്തല: കേരള നിയമസഭയിൽ മുൻപ് നടന്നതിന് സമാനമായ നിലയിൽ ത്രിപുര നിയമസഭയിലും കയ്യാങ്കളി. ഇന്ന് സംസ്ഥാന ബജറ്റ് സമ്മേളനത്തിനിടെയാണ് സംഭവം. പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചതിന് പിന്നാലെ എംഎൽഎമാരെ സസ്പെന്റ് ചെയ്തിരുന്നു. കോൺഗ്രസ്,...

Jul 7, 2023, 9:44 am GMT+0000
എൻസിപി അധ്യക്ഷൻ ഞാൻ തന്നെയെന്ന് ശരദ് പവാർ; സംസ്ഥാന സമിതികളുടെ പിന്തുണ; അജിത് പവാറിനെ അടക്കം പുറത്താക്കി

മുംബൈ : ഒമ്പത് എംഎൽഎമാർക്കൊപ്പം മറുകണ്ടം ചാടിയ അജിത് പവാറടക്കം മുതിർന്ന നേതാക്കളെ പുറത്താക്കി എൻസിപി. അജിത് പവാർ, പ്രഫുൽ പട്ടേൽ എന്നീ മുതിർന്ന നേതാക്കളെയും 9 എംഎൽഎമാരെയുമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ശരദ്...

Jul 6, 2023, 1:50 pm GMT+0000
കോൺഗ്രസ് ദേശീയ നേതൃനിരയിലേക്ക് കനയ്യകുമാർ, പുതിയ പദവി നൽകി ഹൈക്കമാൻഡ്

ദില്ലി: കോൺ​ഗ്രസ് നേതാവും മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവുമായ കനയ്യകുമാറിന് ചുമതല നൽകി കോൺ​ഗ്രസ് ഹൈക്കമാന്റ്. എൻ എസ് യു ചുമതലയുളള എഐസിസി ഭാരവാഹിയായി കനയ്യകുമാറിനെ നിയമിച്ചതായി കെസി വേണു​ഗോപാൽ അറിയിച്ചു....

Jul 6, 2023, 12:38 pm GMT+0000
ഇന്ത്യൻ നഴ്‌സിംഗ് വിദ്യാർഥിനിയെ ഓസ്ട്രേലിയയിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ച് കൊന്നു, പ്രണയം നിരസിച്ചതിന് പക

കാൻബെറ: ഓസ്ട്രേലിയയിൽ ഇന്ത്യക്കാരിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട ശേഷം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്.  21 കാരിയായ നഴ്‌സിംഗ് വിദ്യാർത്ഥിനി ജാസ്മിൻ കൗറിനെയാണ് ഇന്ത്യക്കാരനായ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് റേഞ്ചിൽ ആണ്...

Jul 6, 2023, 11:19 am GMT+0000