പയ്യോളി സിസി ഫൗണ്ടേഷൻ നിർധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ നൽകി

  പയ്യോളി: പയ്യോളി സിസി കുഞ്ഞിരാമൻ ഫൗണ്ടേഷൻ ഓണത്തിന് പയ്യോളി മുൻസിപ്പാലിറ്റിയിലെയും തിക്കോടി പഞ്ചായത്തിലും ഉൾപ്പെടുന്ന നിർധനരായ കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു . ചടങ്ങിൽ സിസി കുഞ്ഞിരാമൻ ഫൗണ്ടേഷൻ ചെയർമാൻ രാമചന്ദ്രൻ...

Sep 4, 2025, 3:59 pm GMT+0000
അയനിക്കാട് ‘ഒരുമ’ യുടെ ഓണാഘോഷവും കുടുംബ സംഗമവും

പയ്യോളി: സാമൂഹ്യ സേവന സന്നദ്ധരായ ഒരുമ അയനിക്കാടിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സംഗമം രാജൻ കൊളാവിപ്പാലം ഉദ്ഘാടനം ചെയ്തു. പിടിവി രാജീവൻ അധ്യക്ഷത വഹിച്ചു.  നഗരസഭയുടെ ജൈവ കർഷകനായി തിരഞ്ഞെടുത്ത കെ....

Sep 4, 2025, 3:37 pm GMT+0000
ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്ക് അംഗത്വ ചികിത്സാ സഹായ നിധി നൽകി

പയ്യോളി: കേരള സഹകരണ വകുപ്പ് സഹകരണ സംഘങ്ങളിലെ കാൻസർ, വൃക്കരോഗം, ഹൃദ്രോഗം എന്നിവ മൂലം പ്രയാസമനുഭവിക്കുന്ന മെമ്പർമാർക്ക് 25,000 രൂപ വീതം നൽകുന്ന ചികിത്സാ സഹായ സമാശ്വാസ നിധിയുടെ ഭാഗമായുള്ള സാമ്പത്തിക സഹായം...

Sep 3, 2025, 2:26 pm GMT+0000
പയ്യോളിയിൽ സിറ്റിസൺ ഫോറം വടകര മുതിർന്ന സ്ത്രീകൾക്ക് പുതപ്പ് നൽകി

പയ്യോളി: സിറ്റിസൺ ഫോറം വടകരയുടെ നേതൃത്വത്തിൽ 75 വയസ്സ് പിന്നിട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുതിർന്ന സ്ത്രീകൾക്ക് ഓണസമ്മാനമായി പുതപ്പ് നൽകി. പയ്യോളി അരങ്ങിൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സിറ്റിസൺ ഫോറം പ്രസിഡണ്ട്...

Sep 3, 2025, 2:03 pm GMT+0000
പയ്യോളി ഗവ.ഹൈസ്കൂൾ 1967-68 എസ്.എസ്.എൽ.സി ബാച്ച് സംഗമം

പയ്യോളി: നീണ്ട 57 വർഷങ്ങൾക്കു ശേഷം പയ്യോളി ഗവ. ഹൈസ്കൂളിലെ 1967- 68 വർഷത്തെ എസ്.എസ്.എൽ. സി ബാച്ചിലെ അംഗങ്ങൾ ഒന്നൂടെ  ഒത്തൂടാം എന്ന പരിപാടിയിൽ പയ്യോളി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഒത്തു ചേർന്നു....

Aug 29, 2025, 3:13 pm GMT+0000
പയ്യോളിയിൽ കോൺഗ്രസ്‌ പികെ ഗംഗാധരനെ അനുസ്മരിച്ചു

പയ്യോളി: കോൺഗ്രസ് നേതാവ് പി കെ ഗംഗാധരന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ശവകുടീരത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി. കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, കെ.ടി വിനോദ്, മുജേഷ്...

Aug 29, 2025, 2:25 pm GMT+0000
വിദ്യയുടെയും സൗഹൃദത്തിന്റെയും സന്ദേശവുമായി പള്ളിക്കര ഗാലാർഡിയ പബ്ലിക് സ്കൂൾ ഓണാഘോഷം

പള്ളിക്കര: വർണ്ണാഭമായ പരിപാടികളോടെയും വിഭവസമൃദ്ധമായ ഓണസദ്യയോടെയും ഗാലാർഡിയ പബ്ലിക് സ്കൂളിൽ ഓണാഘോഷം അവിസ്മരണീയമായി. ഏകദേശം 500-ൽ അധികം ആളുകൾക്ക് ഓണസദ്യ വിളമ്പി. സ്കൂൾ മാനേജർ റിയാസ് മാസ്റ്റർ അഡ്മിനിസ്ട്രേറ്റ് ഓഫിസർ ഒ കെ...

Aug 29, 2025, 3:44 am GMT+0000
പകർച്ചവ്യാധി പ്രതിരോധം: പയ്യോളിയിൽ അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ്

പയ്യോളി: നഗരസഭയിലെ വിവിധ കെട്ടിടങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി പയ്യോളി ലയൺസ് ക്ലബ്ബ് ഹാളിൽ വച്ച് സ്ക്രീനിങ് ക്യാമ്പ് നടത്തി. രാത്രികാല രക്തസാമ്പിൾ ശേഖരിച്ചു. പകർച്ചവ്യാധികളായ മന്ത്, മലമ്പനി ,മറ്റു...

Aug 29, 2025, 3:36 am GMT+0000
” പൂവിളി 2025 “; സർഗാലയയിൽ ഓണാഘോഷം 29 മുതൽ സപ്തംബർ 7 വരെ

പയ്യോളി: ” പൂവിളി 2025 ” സർഗാലയയിൽ വിപുലമായ ഓണാഘോഷം വൈവിധ്യമേറിയ പരിപാടികളോടെ ആഗസ്ത് 29 മുതൽ സപ്തംബർ 7 വരെ സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിൽ നിന്നും കൈത്തറി വിദഗ്ദ്ധർ ഒരുക്കുന്ന...

Aug 27, 2025, 5:36 pm GMT+0000
ടി എസ് ജിവിഎച്ച്എസ്എസ് പയ്യോളി സ്കൂളിൽ എസ്പിസി ഓണം ക്യാമ്പിന് തുടക്കമായി

പയ്യോളി: എസ്പിസി ഓണം ക്യാമ്പിന് ടി എസ് ജിവിഎച്ച്എസ്എസ് പയ്യോളി സ്കൂളിൽ  സബ് ഇൻസ്പെക്ടർ ഷഹീർ പതാക ഉയർത്തി പരിപാടികൾക്ക് ആരംഭം കുറിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അവർകൾ...

Aug 27, 2025, 5:27 pm GMT+0000