കീഴൂർ ഗവ. യുപി സ്കൂളിൽ പുതിയ കെട്ടിടം : ശിലാസ്ഥാപനം 27 ന്

  പയ്യോളി:   സർക്കാരിൻ്റെ 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കീഴൂർ ഗവ. യുപി സ്കൂളിൽ പുതിയ കെട്ടിട സമുച്ചയം ഉയരുന്നു. സ്കൂൾ പി.ടി.എ., എസ്. എസ്. ജി. എന്നിവയുടെ വർഷങ്ങളായുള്ള ശ്രമഫലമായാണ് പുതിയ കെട്ടിടത്തിനുള്ള...

Aug 25, 2025, 1:26 pm GMT+0000
“ഒന്നൂടെ ഒത്തൂടാം”; തിക്കോടിയൻ ജിവിഎച്ച്എസ്എസ്സിൽ 57 വർഷങ്ങൾക്ക് ശേഷം പൂർവ വിദ്യാർത്ഥികളുടെ സംഗമം ശ്രദ്ധേയമായി

തിക്കോടി:  നീണ്ട 57 വർഷങ്ങൾക്കു ശേഷം തിക്കോടിയൻ മെമ്മോറിയൽ ജി വി എച്ച് എസ് എസ്സിലെ 1968 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികളായിരുന്നവർ ഒത്തു ചേർന്നു . കുട്ടികളായി പിരിഞ്ഞവർ...

Aug 25, 2025, 11:50 am GMT+0000
പയ്യോളിയിൽ മഹിളാ ജനതാദൾ ജില്ലാ കമ്മറ്റിയുടെ ഏകദിന പ്രസംഗ പരിശീലനം

പയ്യോളി: രാഷ്ട്രീയ മഹിളാ ജനതാദൾ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത മെമ്പർമാർക്കുള്ള പ്രസംഗ പരിശീലന ക്ലാസ് പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച് ആർ ജെ ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ...

Aug 24, 2025, 4:06 pm GMT+0000
പയ്യോളി കോടിക്കലിൽ ചേരാൻ്റെവിട കുടുംബ സംഗമം

പയ്യോളി: കോടിക്കൽ  ചേരാൻ്റെവിട കുടുംബ സംഗമം സംഘടിപ്പിച്ചു. അകലാപുഴ റിസോർട്ടിൽ നടന്ന കുടുംബ സംഗമം ലത്തീഫ് മുള്ളൻ കുനി ഉദ്ഘാടനം ചെയ്തു. സി അബ്ദുള്ള അധ്യക്ഷനായി. കെ.ഉമ്മർ, കെ.ടി സുബൈർ, കെ.ടി ഹാഷിം,...

Aug 23, 2025, 4:52 pm GMT+0000
രാഹുൽ മാങ്കൂട്ടം പീഡനക്കേസ്: പയ്യോളി- നന്തി മേഖലയിലെ മഹിളാ അസോസിയേഷൻ കോലം കത്തിച്ചു

പയ്യോളി:  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പീഡനക്കേസിൽ പയ്യോളി- നന്തി മേഖല അഖിലേന്ത്യ മഹിളാ അസോസിയേഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കോലം കത്തിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി...

Aug 23, 2025, 2:26 pm GMT+0000
രാഹുൽ മാങ്കൂട്ടം രാജിവെക്കുക; പയ്യോളിയിൽ ആർവൈജെഡിയുടെ പ്രതിഷേധം

പയ്യോളി: രാഹുൽ മാങ്കൂട്ടം  എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആർവൈജെഡി കൊയിലാണ്ടി നിയോജക മണ്ഡലം പ്രതിഷേധം സംഘടിപ്പിച്ചു. ആർ വൈ ജെഡി ജില്ലാ പ്രസിഡൻ്റ് കിരൺജിത്ത് ഉദ്ഘാടനം ചെയ്തു. അർജുൻ മഠത്തിൽ അധ്യക്ഷത...

Aug 23, 2025, 1:35 pm GMT+0000
‘പയ്യോളിയിലെ യാത്ര ദുരിതത്തിന് പരിഹാരം കാണണം’: ഓട്ടോ കോ – ഓഡിനേഷൻ കമ്മിറ്റിക്ക് പുതിയ നേതൃത്വം. സായി രാജേന്ദ്രൻ പ്രസിഡണ്ട്, ബി സുബീഷ് സെക്രട്ടറി, മുഹമ്മദ് ട്രഷറർ

പയ്യോളി: പയ്യോളി ഓട്ടോ കോ- ഓഡിനേഷന്റെ പുതിയ കമ്മറ്റി നിലവിൽ വന്നു. പ്രസിഡണ്ടായി വികെ സായി രാജേന്ദ്രൻ (ഐഎൻടിയുസി), സെക്രട്ടറിയായി ബി സുബീഷ് (സിഐടിയു) ട്രഷറർ മുഹമ്മദ് (എസ് ഡിടിയു), ജോ:സെക്രട്ടറി രാജീവൻ...

Aug 20, 2025, 3:11 pm GMT+0000
എൽഡിഎഫിന്റെ പയ്യോളി നഗരസഭ മാർച്ചിൽ പ്രതിഷേധമിരമ്പി- വീഡിയോ

പയ്യോളി: പയ്യോളി നഗരസഭയുടെ വികസന മുരടിപ്പിനും കെടുകാര്യസ്ഥതക്കുമെതിരെ എൽഡിഎഫ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നഗരസഭ ഓഫീസ് മാർച്ചി ൽ പ്രതിഷേധമിരമ്പി. രാവിലെ എ കെ ജി മന്ദിരത്തിന് സമീപത്തുനിന്നും നഗരം ചുറ്റി എത്തിയ...

Aug 20, 2025, 7:16 am GMT+0000
ഹെൽത്തി കേരള: പയ്യോളിയിൽ പൊതുജനാരോഗ്യ വിഭാഗം പരിശോധന, നിരവധി സ്ഥാപനങ്ങൾക്ക് പിഴ

  പയ്യോളി: ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പയ്യോളി, തച്ചൻകുന്ന് പ്രദേശങ്ങളിൽ ഭക്ഷണ നിർമ്മാണം, വിതരണം, വിൽപ്പന എന്നിവ നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മാലിന്യങ്ങൾ അനധികൃതമായി സംഭരിച്ച് പരിസരവാസികൾക്ക്...

Aug 20, 2025, 5:49 am GMT+0000
ബഷീർ തിക്കോടിയുടെ കാവ്യ സമാഹാരം പ്രകാശനം ചെയ്തു

  പയ്യോളി: ബഷീർ തിക്കോടിയുടെ ‘ധൂർത്ത നേത്രങ്ങളിലെ തീ’ കാവ്യാ സമാഹാരം പ്രകാശനം ചെയ്തു. പയ്യോളി ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വീരാൻകുട്ടി മാസ്റ്റർ ഡോ. പി.കെ പോക്കർക്ക് നൽകി പ്രകാശനം...

Aug 18, 2025, 3:34 pm GMT+0000