പയ്യോളി: പയ്യോളി നഗരസഭയുടെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന നഗരസഭ ഷോപ്പിങ് കോംപ്ലെക്സ് കം മിനി ഓഡിറ്റോറിയം നിര്മ്മാണത്തിന്റെ പ്രവര്ത്തി...
Jan 17, 2025, 12:07 pm GMT+0000പയ്യോളി: പയ്യോളി മുൻസിപ്പാലിറ്റിയിലെ ഏരിപറമ്പിൽ ഭാഗത്തുള്ള ജനങ്ങളുടെ വളരെക്കാലത്തെ ആവശ്യത്തിന് പരിഹാരമായി ഡ്രൈനേജ് കം റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. 430 മീറ്റർ ഡ്രൈനേജും അതിനോട് ചേർന്നു നിൽക്കുന്ന റോഡുമാണ് ഇപ്പോൾ പ്രവൃത്തി...
പയ്യോളി: ദേശീയപാതയിലെ ഡ്രൈനേജ് വെള്ളം പയ്യോളി ടൗൺ ഡിവിഷനിലൂടെ കൊണ്ട് പോവുന്നത് സംബന്ധിച്ച കാര്യത്തില്‍ കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല വിളിച്ച യോഗത്തിലും തീരുമാനമായില്ല. ഇന്നലെ വൈകീട്ട് പയ്യോളി മേലടി മാപ്പിള സ്കൂളില്‍...
പയ്യോളി: സനാതനം സാംസ്കാരിക സമിതി പയ്യോളിയിൽ വിവേകാനന്ദ ജയന്തി യുവജന ദിനാഘോഷം നടത്തി. നിരയിൽ ഗോപാലൻ സ്വാഗതം ആശംസിച്ചു. കെ പി റാണാപ്രതാപ് അധ്യക്ഷതവഹിച്ചു. പി വേണു ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു....
പയ്യോളി:‘മോം കെയർ’ ആയുർവില്ല ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ആയുർവേദ രീതികൾ മാതൃകയാക്കി പുതിയ കാലഘട്ടത്തിൻ്റെ ആവശ്യങ്ങൾ ഉൾകൊണ്ടുകൊണ്ടുള്ള ‘പ്രസവാനന്തര ശുശ്രൂഷ’ ഭവനം ആണ് മോം കെയർ. പയ്യോളി മുൻസിപ്പാലിറ്റി ചെയർമാൻ...
പയ്യോളി : മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ പയ്യോളി മേഖല കൺവെൻഷൻ പയ്യോളി അക്ഷരമുറ്റം ഓഡിറ്റോറിയത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വിൽസൺ സാമുവൽ ഉദ്ഘാടനം ചെയ്തു. കൽക്കത്തയിലെ ഹൗറയിൽ വെച്ചു നടന്ന...
പയ്യോളി: കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നു പോകാന്‍ വീതിയുള്ള സര്‍വ്വീസ് റോഡിലൂടെ ഗതാഗതത്തിനായി തുറന്ന് കൊടുത്തതോടെ കാല്‍നട യാത്രക്കാര്‍ ഭീതിയിലായി. ദേശീയപാതയില്‍ ഇരിങ്ങല്‍ ടൌണിനും കളരിപ്പടിക്കും ഇടയിലാണ് സര്‍വ്വീസ് റോഡ് വീതി...
പയ്യോളി : ജൂനിയർ ചേമ്പർ ഇന്റർനാഷനലിന്റെ ‘നെകി കി ദീവാർ: വാൾ ഓഫ് ഗുഡ്നെസ്’ എന്ന പരിപാടിയുടെ മേഖല തല ഉദ്ഘാടനം ജെസിഐ പുതിയനിരത്തിന്റെ ആഭിമുഖ്യത്തിൽ അയനിക്കാട് 9 ഡിവിഷൻ 114...
പയ്യോളി : ദേശീയപാതയ്ക്ക് സമീപത്തുകൂടെ കാൽനടയാത്ര പോലും ദുസ്സഹമായ സാഹചര്യത്തിൽ ഇരു റെയിൽവേ ഗേറ്റുകളെയും ബന്ധിപ്പിച്ച് റെയിൽവേ ട്രാക്കിന് കിഴക്ക് ഭാഗത്ത് കൂടെ പുതിയ ഒരു ലിങ്ക് റോഡ് നിർമ്മിക്കണമെന്ന ആവശ്യം...
പയ്യോളി : ഒന്നര വർഷത്തിലേറെ നിർമ്മാണം പൂർണമായും നിലച്ച ദേശീയപാതയിൽ പയ്യോളി അയനിക്കാട് അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള കൾവേർട്ട് നിർമ്മാണം ഇന്നലെ മുതൽ വീണ്ടും ആരംഭിച്ചു. നേരത്തെ ഒരു ഭാഗം പൂർത്തിയാക്കിയ ഈ കൾവെർട്ട്...
പയ്യോളി: പയ്യോളി നഗരസഭ 13-ാം ഡിവിഷനിലെ എൻഎച്ച്-രയരോത്ത് റോഡ്, മുക്കാടത്ത് മുക്ക് – പെട്ട്യാം വീട്ടിൽ റോഡ് കാനത്തിൽ ജമീല എംഎൽഎ നാടിന് സമർപ്പിച്ചു. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ അധ്യക്ഷനായി....